Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എയിഡ്സിനെ പ്രതിരോധിക്കാൻ ജനിതകമാറ്റം വരുത്തിയ നെല്ല്

07 AUGUST 2018 05:20 PM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം

ഭക്ഷണങ്ങൾ പത്രങ്ങളിൽ പൊതിയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; ഭക്ഷണ സാധനങ്ങൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതയും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും നിപ.... കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

ശാസ്ത്രം ഏറെ പുരോഗമിച്ചെങ്കിലും ചില രോഗങ്ങളുടെ അഥവാ രോഗാവസ്ഥയുടെ മുന്നിൽ ഇന്നും നാം പകച്ചു നിൽക്കുകയാണ്. അതിൽ ഒന്നാണ് എയ്ഡ്സ്. കൃത്യമായ ചികിത്സയോ മരുന്നോ ഇല്ലാത്തതിനാൽ തന്നെ എയ്ഡ്സ് എന്ന രോഗാവസ്ഥ എന്നും ഭീതികരമാണ്. എന്നാൽ എയിഡ്സിനെ പ്രതിരോധിക്കാൻ കഴിവുള്ള ഒരു നെൽവിത്തു കണ്ടെത്തിയിരിക്കുകയാണ് അന്താരാഷ്ട്ര ഗവേഷക സംഘം. ജനിതകമാറ്റം വരുത്തിയ(genetically mdified rice) നെൽവിത്താണ് എയിഡ്സിനെ ചെറുത്തു നില്ക്കാൻ സഹായിക്കുന്നത്. proceedings of the national academy of sciences ലാണ് ഇത് സംബന്ധിച്ച പഠനം ഗവേഷകര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.


ഈ നെല്ല് ക്രീം പരുവത്തിലേക്ക് മാറ്റി ചർമത്തിൽ പുരട്ടിയാൽ മതിയാകും. ഇതുവഴി തൊക്കിലൂടെ പ്രോട്ടീനുകൾ ശരീരത്തിന് ഉള്ളിലേക്കു പ്രവേശിക്കും. ശരീരത്തിൽ പ്രവേശിച്ചാൽ ഈ പ്രോട്ടീനുകൾ എച്ച്‌ഐവി വൈറസിനെ നശിപ്പിക്കുകയോ, ദുര്‍ബലപ്പെടുത്തുകയോ ചെയ്യും. തൻമൂലം എച് ഐ വി യെ ഇല്ലാതാക്കുവാനോ പ്രതിരോധിക്കുവാനോ കഴിയും. മൂന്നു പ്രോട്ടീനുകളടങ്ങിയ ഈ ജനിതക മാറ്റം വരുത്തിയ നെൽവിത്തിലുള്ളത്.


ഈ നെല്‍വിത്തുകള്‍ വളരെ കുറഞ്ഞ ചെലവിൽ പ്രത്യേക കാലാവസ്ഥയില്‍ കൃഷി ചെയ്യാൻ കഴിയും എന്നത് ഇതിന്റെ പ്രത്യേകതയാണ്. എന്നാൽ ഈ വിത്തുകൾ ഉപയോഗിക്കുന്നതിലൂടെ പാർശ്വഫലങ്ങൾ ഉണ്ടാകുമോ എന്നതിനെ സംബന്ധിച്ചു പഠനങ്ങൾ നടക്കുന്നുണ്ട്. എങ്കിലും ചെലവ് കുറഞ്ഞ ഈ കണ്ടുപിടുത്തം എയിഡ്സ് ബാധിതർക്ക് ഏറെ ഉപകാരപ്രദമാകുമെന്നു നമുക്ക്‌ പ്രതീക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (11 minutes ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (26 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (41 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (51 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (8 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (8 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (9 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (11 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (12 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends