Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

കിടപ്പറയിലെ നിങ്ങളുടെ പ്രകടം എങ്ങനെയുണ്ടായിരുന്നെന്ന് ഈ ഉപകരണം പറയും

09 AUGUST 2018 10:06 PM IST
മലയാളി വാര്‍ത്ത

ചിലരുടെയെങ്കിലും മനസ്സിലുള്ള സംശയമാണ് തന്റെ പങ്കാളി തന്നോടൊപ്പമുള്ള ലൈംഗികബന്ധത്തില്‍ എത്രത്തോളം തൃപ്തയാണെന്ന്. ഈ ചിന്തകാരണം പലരും ലൈംഗീകബന്ധത്തിന് താത്പര്യം കാണിക്കാതെ വരാറുണ്ട്. എന്നാല്‍ ഇനി ആ പേടിവേണ്ടെന്നാണ് ഒരു ബ്രിട്ടീഷ് കമ്പനി പറയുന്നത്. കിടപ്പറയിലെ നിങ്ങളുടെ പെര്‍ഫോമന്‍സ് എത്രമാത്രം എന്നു കണക്കു കൂട്ടാന്‍ കഴിയുന്ന സ്മാര്‍ട്ട് കോണ്ടം ഉടന്‍ വിപണിയിലെത്തുമെന്നാണ് ഇാ കമ്പനി അവകാശപ്പെടുന്നത്.

ഇത് ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ തിരിച്ചറിയാനും സാധിക്കുമെന്ന് ഇവര്‍ വാധിക്കുന്നു. കൂടാതെ ലൈംഗികബന്ധത്തിന് എത്ര കലോറി നിങ്ങള്‍ കത്തിച്ചു കളഞ്ഞു എന്നും ഈ ഗര്‍ഭനിരോധന ഉറ വെളിപ്പെടുത്തും.'ഐ കോണ്‍ സ്മാര്‍ട്ട് കോണ്ടം' എന്നു പേരിട്ടിരിക്കുന്ന ഇതിന് 80 ഡോളറാണ് വില. ലിംഗത്തിന്റെ അടിയില്‍ ആണിത് വയ്‌ക്കേണ്ടത്. മറ്റ് സെക്‌സ് ടോയിസിനെ കാഴ്ചയില്‍ അനുകരിക്കുന്ന ഐകൊണ്‍, വളയത്തിന്റെ ആകൃതിയിലുള്ള ഒരു ഉപകരണമാണ്.

സാധാരണ ഗര്‍ഭനിരോധന ഉറയോടൊപ്പം ലഭിക്കാവുന്നതാണിത്. ഗൊണോറിയ, ക്ലാമിഡിയ പോലുള്ള ലൈംഗിക രോഗങ്ങളെ കണ്ടുപിടിക്കാനും ഈ സ്മാര്‍ട്ട് കോണ്ടത്തിനു കഴിയും. ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ഇതില്‍ ഒരു പര്‍പ്പിള്‍ ലൈറ്റ് തെളിയും. ഭാരം കുറഞ്ഞതും വാട്ടര്‍ റസിസ്റ്റന്റുമായ ഉപകരണമാണിത്. ഇതില്‍ ഒരു നാനോപിയും ബ്ലൂടൂത്തും ഉണ്ട്. ഇത് നിങ്ങളുടെ ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും.

ലൈംഗികബന്ധം നീണ്ടു നില്‍ക്കേണ്ട സമയം, വേഗത എല്ലാം ഇതില്‍ ഉള്‍പ്പെടും. എല്ലാ വിവരങ്ങളും ഈ ഉപകരണം രേഖപ്പെടുത്തി വയ്ക്കും. ലോകത്തൊടു നിങ്ങള്‍ക്ക് ഇത് പങ്കുവയ്ക്കണമെങ്കില്‍ അതുമാവാം.

രഹസ്യമായി സൂക്ഷിക്കണമെങ്കില്‍ അതുമാവാം. ഐ കോണ്‍ കോണ്ടം ഈ വര്‍ഷമവസാനം വിപണിയിലെത്തും ഇതിനോടകം ഒന്‍പതു ലക്ഷം പേരുടെ ഓര്‍ഡര്‍ ലഭിച്ചു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബ്രിട്ടീഷ് കോണ്ടംസ് എന്ന കമ്പനിയാണ് സ്മാര്‍ട്ട് കോണ്ടത്തിന്റെ നിര്‍മാതാക്കള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ തിരക്ക് പരിഗണിച്ച് പ്രത്യേക അന്തർ സംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി  (1 minute ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1840 രൂപയുടെ കുറവ്  (12 minutes ago)

‘ഒരു ബിരുദം, ആറ് സ്കില്ലുകൾ’ ... തമിഴ്നാട്ടിലെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികളുടെ തൊഴിൽശേഷി വർധിപ്പിക്കാൻ പുതിയ പദ്ധതിയുമായി വിജയ് സർക്കാർ....  (31 minutes ago)

ചെസ് ഒളിമ്പ്യാഡിൽ മെഡൽ തിളക്കത്തോടെ ഇന്ത്യ... ഇന്ത്യൻ പുരുഷ ടീമിന് വെള്ളി വനിതാ ടീമിന് വെങ്കലം  (51 minutes ago)

ചരിത്രത്തിൽ ആദ്യമായി ​ഗ്രീസ് ഫുട്ബോൾ ടീം മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ചു...  (1 hour ago)

പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബർ 12 മുതൽ 29 വരെ  (1 hour ago)

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സ്വർണമോതിരം നൽകും.... ‘തായ് മാമൻ തങ്ക മോതിരം തിട്ട’ ത്തിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും...  (1 hour ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിന് ഇന്ത്യ ഇന്നിറങ്ങും... അഫ്ഗാനിസ്താനെതിരേയാണ് മത്സരം  (2 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപിൽ ഇന്ത്യക്ക് വെള്ളി....  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...  (2 hours ago)

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (2 hours ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (3 hours ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (3 hours ago)

Malayali Vartha Recommends