Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം..മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന് മുന്നിൽ ഹാജരാകും..മെറ്റാ മേധാവി മാർക്ക് സക്കർബർഗ് മാപ്പ് പറയണം..


മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു.. ഇടുക്കിയിൽ മഴകുറഞ്ഞു..അതിതീവ്ര മഴ പെയ്താൽ പണി പാളും..ഇടുക്കിയിൽ ഡാം പൊട്ടുമോ..? കാലാവസ്ഥ ചതിച്ചാൽ അപകടം..


സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്


മഴ കനക്കുന്നു. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി


സങ്കടക്കാഴ്ചയായി... സ്‌കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...

പല്ലിലെ പോട് മാറ്റാം

28 AUGUST 2018 01:21 PM IST
മലയാളി വാര്‍ത്ത

പല്ലിലെ പോട് പലരെയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് ,അസഹനീയമായ വേദന കാരണം പല്ലെടുത്ത കളയുകയോ പോട് അടയ്ക്കുകയോ ചെയ്യുന്നവരാണ് നമ്മൾ ഭൂരിഭാഗവും.ദന്തക്ഷയത്തിനു പ്രധാനകാരണം എന്ന് പറയുന്നത് കാൽസ്യത്തിന്റെ കുറവാണ്.മാത്രമല്ല ചില രോഗങ്ങളും ദന്തക്ഷയത്തിനു കാരണമായി ഭവിക്കാറുണ്ട്.
എന്നാൽ നാട്ടുവൈദ്യത്തിലൂടെ പല്ലിലെ കേടുപാടുകൾ നമുക്ക് പരിഹരിക്കാനാകും.വെളുത്തുള്ളിയും ഗ്രാമ്പുവും കലർന്ന മിശ്രിതമാണ് ഇതിന് ഏറ്റവും ഉത്തമം.വെളുത്തുള്ളിക്ക് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. പല്ലു കേടുവരുത്തുന്ന ബാക്ടീരിയകളെ കൊന്നൊടുക്കാന്‍ ഇത് സഹായിക്കും. മോണരോഗങ്ങള്‍ക്കും നല്ലതാണ്.ഗ്രാമ്പൂവും പല്ലിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.ഭക്ഷണത്തില്‍ മധുരം കുറച്ച് മാത്രം കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. മധുരം കൂടുതല്‍ കഴിയ്ക്കുമ്പോള്‍ ഇത് കൂടുതല്‍ ബാക്ടീരിയകളെ ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്.ഇത് പല്ലില്‍ പോട് വരാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ പരമാവധി മധുരം കുറക്കാനാണ് ശ്രദ്ധിക്കേണ്ടത്.ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പ് അത് പോഷക മൂല്യമുള്ളതാണോ എന്ന് അറിഞ്ഞിരിയ്ക്കണം. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിയ്ക്കുക.പ്രത്യേകിച്ച് ആപ്പിള്‍ ആവക്കാഡോ തുടങ്ങിയവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മാത്രമല്ല കാല്‍സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം.വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ മാത്രമേ പല്ലിന്റെ ആരോഗ്യം വളരെ കൃത്യമായി ശ്രദ്ധിക്കുന്നതിനും പരിപാലിക്കുന്നതിനും കഴിയുകയുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിനിധികള്‍ ഡല്‍ഹിയില്‍ പറന്നിറങ്ങി  (44 minutes ago)

സങ്കടമടക്കാനാവാതെ.... യാമ്പുവിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു...  (52 minutes ago)

മുല്ലപ്പെരിയാർ പൊട്ടുമോ..?!  (56 minutes ago)

പൊൻമുടിയിൽ ശക്തമായ മഴയും മൂടൽമഞ്ഞും ശക്തമായ കാറ്റും... നാലിടങ്ങളിൽ മണ്ണിടിച്ചിൽ  (1 hour ago)

വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്  (1 hour ago)

കാലവർഷക്കെടുതി... മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന കെ.എഫ്.സി പദ്ധതിയുടെ ഉദ്ഘാടനം 6ന് മുഖ്യമന്ത്രി നിർവഹിക്കും  (2 hours ago)

തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു...ആഗസ്റ്റ് 10ന് ഗവര്‍ണര്‍ പ്രകാശ  (2 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്  (2 hours ago)

നിരക്കിൽ മാറ്റംവരുത്താതെ ആർബിഐ... റിപ്പോ 5.25 ശതമാനത്തിൽ തുടരും‌  (3 hours ago)

ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും നേട്ടം...  (3 hours ago)

ബുധനാഴ്ച രാശിഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (3 hours ago)

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം  (3 hours ago)

സംസ്ഥാനത്ത് മഴക്കെടുതി... തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്കുള്ള പരീക്ഷ മാറ്റി  (3 hours ago)

Malayali Vartha Recommends