Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിമ്പിളായി അറിയാം ജനിക്കാന്‍ പോകുന്ന കണ്മണി ആണോ, പെണ്ണോ എന്ന്...

12 SEPTEMBER 2018 09:52 AM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം

ഭക്ഷണങ്ങൾ പത്രങ്ങളിൽ പൊതിയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; ഭക്ഷണ സാധനങ്ങൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതയും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും നിപ.... കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

ലിംഗനിര്‍ണയ പരിശോധന കുറ്റകരമാണെങ്കിലും കുട്ടി ആണോ പെണ്ണോയെന്നറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇതു മനസ്സിലാക്കാന്‍ പുതിയ വഴി തെളിഞ്ഞതായി പഠനം. കാനഡയിലെ ശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. അവരുടെ കണ്ടെത്തല്‍ അനുസരിച്ച് ഗര്‍ഭിണിയുടെ രക്തസമ്മര്‍ദ്ദം പരിശോധിച്ചാല്‍ കുട്ടി ആണോ, പെണ്ണോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുമത്രെ.

ഗര്‍ഭിണിയാവുന്നതിനു മുമ്പ് സ്ത്രീക്കു രക്തസമ്മര്‍ദ്ദം കുറവായിരുന്നെങ്കില്‍ പ്രസവിക്കുന്ന കുഞ്ഞ് പെണ്ണാവാനാണ് സാധ്യത. മറിച്ചാണെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണുള്ളതെങ്കില്‍ കുട്ടി ആണാവും.

ഇന്ത്യന്‍ വംശജനായ രവി രത്‌നാകരന്‍ നയിച്ച സംഘമാണ് ഇതേക്കുറിച്ച് ഗവേഷഷണം നടത്തിയത്. കാനഡയിലെ മൗണ്ട് സിനായ് ആശുപത്രിയിലെ എന്‍ഡോക്രിനോളജിസ്റ്റാണ് അദ്ദേഹം.



ഗര്‍ഭിണിയാവുന്നതിനു മുമ്പ് സ്ത്രീകളുടെ രക്തസമ്മര്‍ദ്ദവും പിന്നീടുള്ള രക്തസമ്മര്‍ദ്ദവും കുട്ടിയുടെ ലിംഗനിര്‍ണയവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ടെന്ന് ഇതുവരെ ആരും പഠന വിധേയമാക്കിയിട്ടില്ലെന്നു രവി ചൂണ്ടിക്കാട്ടുന്നു.


ലിംഗനിര്‍ണയം സംബന്ധിച്ചുള്ള പഠനത്തിനായി നിരവധി സ്ത്രീകളെയാണ് പരീക്ഷണവിധേയമാക്കിയത്. ഈ പരീക്ഷണത്തില്‍ ചൈനയിലെ ലിയുയാങിലെ 3375 പേരെയാണ് നിരീക്ഷിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (6 minutes ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (23 minutes ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (31 minutes ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (48 minutes ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (1 hour ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (1 hour ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (1 hour ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (2 hours ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (2 hours ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (8 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (8 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (8 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (9 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (11 hours ago)

Malayali Vartha Recommends