Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...


പതിനാലാം വാര്‍ഡ് പൊളിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഒരു മരണം...കൈമലർത്തി മന്ത്രിമാർ..ആദ്യത്തെ രണ്ടര മണിക്കൂർ വെറുതെപോയി..അവസാനം ജെ സി ബിയിൽ കോരിയെടുത്തു..


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

അമ്മ പ്രസവിച്ചത് അഞ്ചാം മാസത്തില്‍.., ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനു അര്‍ഹനായി കുഞ്ഞ്

13 NOVEMBER 2021 11:55 AM IST
മലയാളി വാര്‍ത്ത

അഞ്ചാം മാസത്തില്‍ ജനിച്ച കുഞ്ഞിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. അമേരിക്കയിലെ അലബാമയില്‍ ആണ് സംഭവം. മിഷേല്‍ ബട്ട്ലര്‍ എന്ന യുവതിയാണ് അഞ്ചു മാസം ഗര്‍ഭിണിയായിരിക്കെ കര്‍ട്ടിസ് മീന്‍സ്, കാസ്യ മീന്‍സ് എന്നീ ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്‍കിയത്. മാസം തികയാതെ പ്രസവിച്ചതിനാല്‍ കാസ്യ ഒരു ദിവസത്തിനു ശേഷം മരിച്ചു. കര്‍ട്ടിസും അതിജീവിക്കുകയില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു.

എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്തു കര്‍ട്ടിസ് മീന്‍സ് അതിജീവിച്ചു. മാസം തികയാതെ ജനിച്ച് അതിജീവിക്കുന്ന കുട്ടികളില്‍ ഒന്നര വയസ്സുകാരനായ കര്‍ട്ടിസ് ഗിന്നസ് റെക്കോര്‍ഡിനു അര്‍ഹനായിരിക്കുകയാണ്. 2020 ജൂലൈയില്‍ അലബാമയിലെ ആശുപത്രിയില്‍വെച്ചാണ് മിഷേല്‍ കുഞ്ഞിനു ജന്മം നല്‍കിയത്.

420 ഗ്രാം മാത്രമായിരുന്നു കര്‍ട്ടിസിന്റെ ഭാരം. കര്‍ട്ടിസ് അതിജീവിക്കാന്‍ സാധ്യതകള്‍ ഒട്ടും ഇല്ലായിരുന്നു എന്നാല്‍ ഇപ്പോള്‍ 16 മാസം പ്രായമായ കുഞ്ഞ് അതിജീവനത്തിന്റെ പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചതായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബുധനാഴ്ച് അറിയിച്ചു. 280 ദിവസമാണ് സാധാരണ ഗള്‍ഭാവസ്ഥ എന്നാല്‍ കര്‍ട്ടിസിനു വെറും 148 ദിവസം മാത്രമായിരുന്നു പ്രായം.

കുട്ടി അതിജീവിക്കത്തില്ലെന്നായിരുന്നു ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ താന്‍ തകര്‍ന്നു പോയിരുന്നു എന്നു മിഷേല്‍ പറയുന്നു. കര്‍ട്ടിസിന്റെ അതിജീവനകഥയില്‍ അലബാമ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും ജീവനക്കാരും  അത്ഭുതപ്പെട്ടിരിക്കകയാണ്.

കര്‍ട്ടിസിനു ഹൃദയത്തിനും ശ്വാസക്കോശത്തിനും പ്രവര്‍ത്തിക്കാന്‍ ആവശ്യമായ മരുന്നുകളും നല്‍കി ആരോഗ്യം വീണ്ടെടുക്കുവാന്‍ ഡോക്ടര്‍മാര്‍ക്കു കഴിഞ്ഞു. 275 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് കള്‍ട്ടിസ് ഡിസ്ചാര്‍ജായത്. കര്‍ട്ടിസിനു ഇപ്പോഴും ഓക്സിജനും ഫീഡിംഗ് ട്യൂബും ആവശ്യമാണ്. എന്നാല്‍ മറ്റു ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAJBHVAN നീണ്ട കൂടിക്കാഴ്ച ഞെട്ടലോടെ മുഖ്യമന്ത്രി  (8 minutes ago)

പ്രതി ഫ്രാന്‍സിസിനെ പൊലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി  (10 minutes ago)

KOTTAYAM ഒടുവിൽ ജെ സി ബിയിൽ കോരിയെടുത്തു  (21 minutes ago)

കന്യാസ്ത്രീ പട്ടത്തിന് പഠിക്കാന്‍ പോയെങ്കിലും മുഴുമിപ്പിക്കാതെ തിരിച്ചുപോന്നു മകളെ കഴുത്തു ഞെരിച്ച് കൊലചെയ്തശേഷം സുഖമായി കിടന്നുറങ്ങി അച്ഛനും അമ്മയും..ഗതികെട്ട് ഈ തന്ത കഴുത്തുഞെരിച്ച് കൊന്ന് സാറെ..!  (2 hours ago)

അപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്  (2 hours ago)

അടച്ചിട്ടിരുന്ന ശുചിമുറിയുടെ ഭാഗമാണ് തകര്‍ന്ന് വീണത്.  (3 hours ago)

ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു..  (3 hours ago)

വി എസിന്റെ വെന്റിലേറ്റർ ഊരാൻ പിണറായിക്ക് പേടി : തീരുമാനം കുടുംബത്തിന് വിട്ടത് എന്തിന്?  (3 hours ago)

ശുഭാംശു ശുക്ല വ്യാഴാഴ്ച കുട്ടികളോടു സംവദിക്കും...  (3 hours ago)

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്.  (3 hours ago)

ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍  (3 hours ago)

ജൂലായ് എട്ടിന് സൂചനാപണിമുടക്കും 22 മുതല്‍ അനിശ്ചിതകാലസമരവും...  (3 hours ago)

സസ്പെന്‍ഷനെ നിയമപരമായി നേരിടുമെന്ന് രജിസ്ട്രാര്‍  (4 hours ago)

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 30 ഏക്കര്‍ ഭൂമിയിലാണ്  (4 hours ago)

ജൂലൈ 21 മുതല്‍ ആഗസ്ത് 21 വരെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം  (4 hours ago)

Malayali Vartha Recommends