Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...


കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..

നല്ല ദൃഢമായ അഴകുറ്റ മാറിടം വേണോ? ഒരു വെള്ളരിക്ക മതി;നിങ്ങൾക്കും സ്വന്തമാക്കാം ദൃഢമായ മാറിടം

04 DECEMBER 2021 06:25 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു അവയവമാണ് മാറിടം. പല സ്ത്രീകളും മാറിടത്തിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇടിഞ്ഞു കുഴഞ്ഞു തൂങ്ങിക്കിടക്കുന്ന മാറിടം ആരും ആഗ്രഹിക്കുന്നതല്ല . മറിച്ച് നല്ല ദൃഢമായ അഴകുറ്റ മാറിടമാണ് എല്ലാ സ്ത്രീകളുടെയും ആഗ്രഹം.

അങ്ങനെയൊരു മാറിടം സ്വന്തമാക്കാൻ കഴിയുമോ ഉറപ്പായിട്ടും കഴിയും അതിനുള്ള വഴികൾ എന്തൊക്കെയാണ് എന്നാണ് നമ്മൾ നോക്കാൻ പോകുന്നത്. ഒരു കുക്കുമ്പർ എടുക്കുക . മീഡിയം വലിപ്പത്തിൽ ഉള്ളത് മതി. തോൽ ഒന്നും കളയാതെ ഗ്രൈൻഡ് ചെയ്യുക. ശേഷം കുക്കുമ്പറിന്റെ നീര് പിഴിഞ്ഞു അരിച്ചു എടുക്കണം .

ഇതിലേക്ക് കറ്റാർവാഴയുടെ ജെൽ ചേർക്കണം . ജെൽ വീട്ടിൽ ഉണ്ടാക്കിയത് എടുത്താൽ നന്നായിരിക്കും. ജെൽ ഷോപ്പിൽ വാങ്ങാൻ കിട്ടും . ഒരു സ്പൂൺ ജെൽ ആണ് കുക്കുമ്പർ ലായനിയിൽ ചേർത്ത് കൊടുക്കേണ്ടത്. ഇവ രണ്ടും ചേർത്ത് നന്നായി ഇളക്കിയ ശേഷം ഇതിലേക്ക് മുട്ടയുടെ വെള്ള മാത്രം ചേർക്കുക. ശരീരം ദൃഢമാകാൻ ഏറ്റവും നല്ല ഒന്നാണ് മുട്ടയുടെ വെള്ള.

തുടർന്ന് കാൽ ടീസ് സ്പൂൺ വാസിലിൻ കൂടി ചേർത്തതിന് ശേഷം നന്നായി മിക്സ് ചെയ്യുക. തുടർന്ന് ഈ ലായിനി മാറിടത്തിൽ തേച്ചു നന്നായി മസാജ് ചെയ്യുക. ഒരാഴ്ച തുടർച്ചായി ചെയ്താൽ നിങ്ങൾക്ക് മാറിടം കുറക്കാനും അതിനൊപ്പം ദൃഢമാക്കാനും സാധിക്കും.

ഇതിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചു വെച്ച് ഉപയോഗിക്കാം. ഫ്രിഡ്ജിൽ നിന്നും എടുത്തു ഉപയോഗിക്കുമ്പോൾ നന്നായി ഇളക്കി കൊടുക്കണം . മുലയൂട്ടുന്ന അമ്മമാർക്കും ഉപയോഗിക്കാവുന്നതാണ്. മാറിടം കുറക്കാനും തൂങ്ങിയത് ദൃഢമാക്കാനും ആഗ്രഹിക്കുന്നുവർ വേഗത്തിൽ ഇത് ചെയ്യൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂപ്പർ പോരാട്ടത്തിൽ കപ്പ് നിലനിർത്തി ചാമ്പ്യൻമാരായ പിഎസ്ജി  (8 minutes ago)

സങ്കടക്കാഴ്ചയായി.... കെഎസ്ആർടിസി ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (17 minutes ago)

ഡോ. എം ലീലാവതി മഹാഭാരതത്തെ ആസ്പദമാക്കി രചിച്ച ‘ഭാരതാലോകം' മുഖ്യമന്ത്രി വി ഡി സതീശൻ പ്രകാശനം ചെയ്തു  (30 minutes ago)

വീഡിയോ കോള്‍ വിളിച്ച ശേഷം പ്രതിശ്രുത വധു തൂങ്ങി.. കണ്ട് തലകറങ്ങി വരൻ..രണ്ടും SBI ഉദ്യോഗസ്ഥർ.!സത്യം..? ലോഡ്ജിൽ..!!  (43 minutes ago)

മുൻമന്ത്രിയും സി.പി.എം നേതാവുമായ എം.ബി. രാജേഷിന്‍റെ സഹോദരൻ നിര്യാതനായി  (47 minutes ago)

കാ​വേ​രി ന​ദീ​ജ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ണാ​ട​ക​യി​ൽ ഇ​ന്ന് ബ​ന്ദ്...രാ​വി​ലെ ആ​റു മു​ത​ൽ വൈ​കീ​ട്ട് ആ​റു വ​രെ​യാ​ണ് ക​ന്ന​ഡ സം​ഘ​ട​ന​ക​ൾ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്  (58 minutes ago)

കണ്ണീർക്കാഴ്ചയായി... ഡിസംബറിൽ വിവാഹം തീരുമാനിച്ചിരുന്ന യുവതിയും പ്രതിശ്രുത വരനും മരിച്ച നിലയിൽ...  (1 hour ago)

സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...  (1 hour ago)

പൊൻസമ്മാനങ്ങളും വാഹനയോഗവും: വ്യാഴാഴ്ച ദിനത്തിലെ വിസ്മയ മാറ്റങ്ങൾ!  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...  (2 hours ago)

മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീര്‍ കൊലപാതകം: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍  (7 hours ago)

നാലാം ക്ലാസ്സുകാരിക്ക് സഹോദരന്റെ മുന്നില്‍വച്ച് ക്രൂരപീഡനം  (7 hours ago)

സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍  (7 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends