Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഡെങ്കിപ്പനി രണ്ടാമത് വരുമോ? തീർച്ചയായും വരും;രണ്ടാമത് വരാൻ സാധ്യതയുണ്ടെന്നു മാത്രമല്ല രണ്ടാമത് വരുമ്പോൾ രോഗം ഗുരുതരമാകാനുള്ള സാധ്യതയും കൂടുതൽ; തടയാനുള്ള മാർഗങ്ങൾ വിവരിച്ച് ഡോ സുൽഫി നൂഹു

18 MAY 2022 04:11 PM IST
മലയാളി വാര്‍ത്ത

ഡെങ്കിപ്പനി രണ്ടാമത് വരുമോ?തീർച്ചയായും വരും രണ്ടാമത് വരാൻ സാധ്യതയുണ്ടെന്നു മാത്രമല്ല രണ്ടാമത് വരുമ്പോൾ രോഗം ഗുരുതരമാകാനുള്ള സാധ്യതയും കൂടുതലെന്ന് ഡോ സുൽഫി നൂഹു പറഞ്ഞു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഡെങ്കി "രണ്ടാമൻ"⁉️ ഡെങ്കിപ്പനി രണ്ടാമത് വരുമോ?
തീർച്ചയായും .

രണ്ടാമത് വരാൻ സാധ്യതയുണ്ടെന്നുമാത്രമല്ല രണ്ടാമത് വരുമ്പോൾ രോഗം ഗുരുതരമാകാനുള്ള സാധ്യതയും കൂടുതൽ. ഡെങ്കി വൈറസിന് നാല് ഉപ വിഭാഗങ്ങളുണ്ട് . DENV-1 , DENV-2, DENV-3, DENV-4 ഒരു ഉപ വിഭാഗത്തിൽ നിന്നും വൈറസ് രോഗം ബാധിച്ചാൽ വീണ്ടും ആ വിഭാഗത്തിൽ നിന്നും ഡെങ്കി വരില്ലെന്ന് മാത്രം. അതായത് മറ്റ് ഉപവിഭാഗങ്ങൾ മൂലമുള്ള ഡെങ്കിപ്പനി വരാൻ സാധ്യതയുണ്ട്.

ഗുരുതരമാകാനുള്ള സാധ്യതയും കൂടുതൽ. ഡെങ്കിപ്പനി രണ്ട് രീതിയിലാണ് കാണപ്പെടുന്നത്. സാധാരണ ഡെങ്കിപ്പനിയും ഗുരുതരമായ ഡെങ്കിയും സാധാരണ ഡെങ്കിയിൽ പനിയോടൊപ്പം ശക്തമായ തലവേദന,  മാംസപേശികളിൽ വേദന, സന്ധികൾ തോറുമുള്ള വേദന, കണ്ണുകളിൽ ശക്തമായ വേദന, ശരീരത്തിൽ പാടുകൾ, ഓർക്കാനം ശർദ്ദിൽ എന്നിവ കാണും.

ഗുരുതരമായ ഡെങ്കിപ്പനിയുടെ അപകടസൂചനകൾ ഇവയാണ്. ഗുരുതര ഡെങ്കി ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളെ നശിപ്പിക്കുകയും പലരിലും രക്തസ്രാവത്തിലേക്ക് നീങ്ങി മരണകാരണമാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ശക്തമായ വയറുവേദന. തുടർച്ചയായിട്ടുള്ള ശർദിൽ, ശ്വാസംമുട്ടൽ,  വായിൽ നിന്നുള്ള രക്തസ്രാവം,  അതികഠിനമായ ക്ഷീണം, ശർദ്ദിലിൽ രക്തത്തിന്റെയംശം,  ഇവയൊക്കെ അപകട സൂചനകളാണ്.

ഈഡിസ് കൊതുക് പരത്തുന്ന ഡെങ്കിപ്പനി വരാതിരിക്കാൻ വീടിനും പരിസരത്തുമുള്ള ശുദ്ധജല കെട്ടുകളിൽ കൊതുക് മുട്ടയിട്ട് പെരി കാത്തിരിക്കുന്നത് തന്നെയാണ് മാർഗ്ഗം. ഫ്രിഡ്ജിനടിയിൽ, ചെടിച്ചട്ടിയിൽ, വീടിന് ചുറ്റും കിടക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങളിലുമൊക്കെ തന്നെയുള്ള ശുദ്ധജല കെട്ടുകളിൽ കൊതുക് പെറ്റ് പെരുകും.

ആഴ്ചയിലൊരു ദിവസം, കഴിവതും ഞായറാഴ്ചകളിൽ വരണ്ട ദിനം ആചരിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട മാർഗം. കൊതുകുവലകളുടെ ഉപയോഗം മോസ്കിറ്റോ നെറ്റ് എന്നിവയെല്ലാം ഗുണം ചെയ്യും. ഡെങ്കിപ്പനിക്കെതിരെ പ്രയോഗിക്കുന്ന വാക്സിൻ കണ്ടെത്തിയിട്ടുണ്ടെങ്കിലും വ്യാപകമായ രീതിയിൽ പ്രചാരത്തിലില്ല. ഡെങ്കി വരാതെ തടയുന്നത് തന്നെ ഉത്തമം. പ്രത്യേകിച്ച് രണ്ടാമത്തെ തവണ. ഡെങ്കി രണ്ടാമൻ ഗുരുതര രോഗം ഉണ്ടാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (32 minutes ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (44 minutes ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (49 minutes ago)

ഓപ്പറേഷൻ തൂഫാൻ:  (1 hour ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (1 hour ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (1 hour ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (1 hour ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (1 hour ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (1 hour ago)

കേരള പൊലീസിന് 15,030 പിഴ  (3 hours ago)

ഇറാന്റെ കൂര ശിക്ഷ...  (3 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (3 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (4 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (5 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (5 hours ago)

Malayali Vartha Recommends