Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

നിറഞ്ഞു തുളുമ്പിയ സ്‌തനങ്ങളാണോ നിങ്ങളുടെ പ്രശ്നം.. സ്തനവലുപ്പം പെട്ടെന്ന് വര്‍ദ്ധിക്കണോ എങ്കിൽ ഇതാ ഈ വഴികൾ പരീക്ഷിക്കൂ... ആര്‍ത്തവം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് സ്തന വലുപ്പം കൂടുന്നോ?? ഈ ആറ് കാരണങ്ങള്‍ അറിയാതെ പോകരുത്..

25 MAY 2022 03:58 PM IST
മലയാളി വാര്‍ത്ത

സ്‌തനങ്ങളുടെ വലുപ്പം കൂട്ടാന്‍ സഹായിക്കുന്ന നിരവധി പ്രകൃതിദത്ത ഉത്‌പന്നങ്ങളും ഇന്ന് വിപണിയിലുണ്ട്. സ്തനങ്ങള്‍ കൊഴുപ്പ് കോശങ്ങളാല്‍ നിര്‍മ്മിതമായതിനാല്‍ സ്തനവലുപ്പം വര്‍ദ്ധിക്കുന്നതിനുള്ള ആദ്യത്തേതും പ്രധാനവുമായ കാരണം ശരീരഭാരം കൂടുന്നതാണ്. സ്തന വലുപ്പം കൂടുന്നതിന് മറ്റ് പല കാരണങ്ങള്‍ കൂടിയുണ്ട്. എന്തൊക്കെയാകാം ആ കാരണങ്ങളെന്നതിനെ കുറിച്ചറിയാം…

 

ആര്‍ത്തവം

ആര്‍ത്തവചക്രത്തില്‍ അണ്ഡോത്പാദനത്തിനു ശേഷം ശരീരത്തില്‍ പ്രൊജസ്ട്രോണിന്റെയും ഈസ്ട്രജന്റെയും അളവ് വര്‍ദ്ധിക്കുന്നു. ഇത് നിങ്ങളുടെ സ്തനങ്ങള്‍ വലുതായി കാണുന്നതിന് മാത്രമല്ല അവയെ കൂടുതല്‍ ലോലമാക്കുകയും ചെയ്യും. അതിനാല്‍ആര്‍ത്തവം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് സ്തന വലുപ്പം വലുതാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദ​​ഗ്ധര്‍ പറയുന്നു.

 

 

​ഗര്‍ഭാവസ്ഥ

ഗര്‍ഭാവസ്ഥയില്‍ ശരീരം വിവിധ ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു. അതിനാല്‍ ഗര്‍ഭകാലത്ത് സ്തന വലുപ്പം വര്‍ദ്ധിക്കുന്നത് തികച്ചും സാധാരണമാണ്. ഗര്‍ഭകാലത്ത് സ്തന കോശങ്ങളിലെ രക്തപ്രവാഹം വര്‍ദ്ധിക്കുകയും ഇത് സ്തനങ്ങളെ വലുതാക്കുകയും ചെയ്യുന്നു.

 

ശരീരഭാരം കൂടുക

3o കഴിഞ്ഞാല്‍ സ്തനവലിപ്പം കൂടുമോ എന്ന് പല സ്ത്രീകളും ആശങ്കയുണ്ട്. സ്തനങ്ങളില്‍ ബ്രെസ്റ്റ് ടിഷ്യു, ലോബ്യൂള്‍സ്, ഫാറ്റ് ടിഷ്യു എന്നിവ അടങ്ങിയിരിക്കുന്നു. അതിനാല്‍ നമ്മുടെ ശരീരം വലുതാകുമ്ബോള്‍ അവ വലുതാകുന്നു.

ലൈംഗികബന്ധം

ഫോര്‍പ്ലേയും ലൈംഗികബന്ധവും സ്തനങ്ങളുടെ വലുപ്പം വര്‍ദ്ധിപ്പിക്കുന്നു. സെക്സിലേര്‍പ്പെടുമ്ബോള്‍ സ്തനങ്ങളുടെ വലുപ്പം കൂടാനുള്ള സാധ്യത ഏറെയാണ്. സ്ഥിരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കും. സന്തോഷകരമായ മാനസികാവസ്ഥയും മറ്റ് ആരോ​ഗ്യ​ഗുണങ്ങളും സെക്സ് നല്‍കും. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ സ്തനങ്ങളുടെ ആകൃതിയിലും വലുപ്പത്തിലും ചില താല്‍ക്കാലിക മാറ്റങ്ങള്‍ ഉണ്ടാകാം. രക്തചംക്രമണത്തിലെ മാറ്റമാണ് ഇതിന് പിന്നിലെ കാരണമെന്ന് യുകെയിലെ സ്പയര്‍ പാര്‍ക്ക്വേ ഹോസ്പിറ്റലിലെ ജനറല്‍ പ്രാക്ടീഷണര്‍ ഡോ. ജൂഡിത്ത് ഹോംസ് പറഞ്ഞു.

ഗര്‍ഭനിരോധന ഗുളികകള്‍ ( Contraceptive pills)…

ഗര്‍ഭനിരോധന ഗുളികകളിലെ ചില ഘടകങ്ങള്‍ സ്തനവലിപ്പം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു. പതിവായി ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് സ്തനവലുപ്പത്തില്‍ നേരിയ വര്‍ദ്ധനവ് അനുഭവപ്പെടാം. ഗര്‍ഭനിരോധന ഗുളികകളില്‍ ഹോര്‍മോണുകള്‍ അടങ്ങിയിട്ടുണ്ട്. അവ ഒരു വ്യക്തിയുടെ സ്തന വലുപ്പം വര്‍ദ്ധിപ്പിക്കും. പ്രായപൂര്‍ത്തിയാകുമ്ബോള്‍ സ്തനങ്ങളുടെ വികാസത്തിന് സഹായിക്കുന്ന ഹോര്‍മോണ്‍ ആണ് ഈസ്ട്രജന്‍. ഒരു വ്യക്തി ഗര്‍ഭനിരോധന ഗുളിക കഴിക്കാന്‍ തുടങ്ങുമ്ബോള്‍ ഈ ഹോര്‍മോണുകളുടെ അളവ് ഉയരുന്നു. ഇത് സ്തനവലിപ്പം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുതായി മെഡിക്കല്‍ ന്യൂസ് ടുഡേയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. 

വ്യായാമമില്ലായ്മ

വ്യായാമക്കുറവും തടി കൂട്ടുന്ന ഭക്ഷണം സ്ഥിരമായി കഴിക്കുന്നതും സ്തനവലിപ്പം കൂടാന്‍ കാരണമാകും. ശരീരഭാരം കുറയുമ്ബോള്‍ സ്ത്രീകള്‍ക്ക് സ്തനത്തിന്റെ വലിപ്പം കുറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (32 minutes ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (44 minutes ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (49 minutes ago)

ഓപ്പറേഷൻ തൂഫാൻ:  (1 hour ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (1 hour ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (1 hour ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (1 hour ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (1 hour ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (1 hour ago)

കേരള പൊലീസിന് 15,030 പിഴ  (3 hours ago)

ഇറാന്റെ കൂര ശിക്ഷ...  (3 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (3 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (4 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (5 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (5 hours ago)

Malayali Vartha Recommends