Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

കഴുത്തിന് ചുറ്റും കറുപ്പുണ്ടോ? കഴുത്ത് കൂടാതെ കക്ഷത്തിലും, നാഭിയിലും കറുപ്പ് കണ്ട് വരാറുണ്ട്.... സൂക്ഷിക്കുക ഗുരുതര രോഗത്തിന്റെ ലക്ഷണമാകാം.. ഈ പതിനൊന്ന്കാരണങ്ങൾ ശ്രദ്ധിക്കണം

01 JUNE 2022 03:53 PM IST
മലയാളി വാര്‍ത്ത

കഴുത്തിലെ ചര്‍മ്മത്തിന് കറുത്ത നിറം ഉണ്ടാകുന്നത് വളരെ സാധാരണമായി കണ്ട് വരുന്നൊരു പ്രശ്‌നമാണ്. സൂര്യപ്രകാശം, ഹോര്‍മോണുകള്‍, ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ കൊണ്ടെല്ലാം ഈ പ്രശ്‌നം ഉണ്ടാകും.

 

ഈ അവസ്ഥ ഉണ്ടാകുന്നവരുടെ ചര്‍മ്മത്തിന് കാലക്രമേണ കട്ടികൂടുകയും ചെയ്യും. ഇവ സാധാരണമായി കണ്ട് വരുന്ന ഒരു പ്രശ്‌നമാണെങ്കിലും ചിലരില്‍ രോഗലക്ഷണമായും ഈ അവസ്ഥ കണ്ട് വരാറുണ്ട്. കഴുത്തിന് ചുറ്റും കറുപ്പുണ്ടാകുന്ന അവസ്ഥ അകാന്തോസിസ് നൈഗ്രിക്കന്‍സ് എന്നാണ് അറിയപ്പെടുന്നത്. കഴുത്ത് കൂടാതെ കക്ഷത്തിലും, നാഭിയിലും ഇത്തരത്തില്‍ കറുപ്പ് കണ്ട് വരാറുണ്ട്.

 

ലക്ഷണങ്ങള്‍ എന്തൊക്കെ?

1) ത്വക്കിന് കറുപ്പ് നിറം ഉണ്ടാകും

2) ത്വക്കിന് കട്ടികൂടും

3) ചൊറിച്ചില്‍

4) ചര്മ്മത്തിന് വരള്‍ച്ച ഉണ്ടാകും

5) ചര്‍മ്മത്തിന് ചുവപ്പ് നിറം, വീക്കം, ചൂട് എന്നിവയുണ്ടാകും

 

 

 

6) ദുര്‍ഗന്ധം

7) വിഷാദ രോഗം

8) മലബന്ധം

9) ക്ഷീണം

10) ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

11) വിശപ്പില്ലായ്മ

കാരണമെന്ത്?

ആരോഗ്യമുള്ളവരിലും ചില രോഗങ്ങളുള്ളവരിലും അകാന്തോസിസ് നൈഗ്രിക്കന്‍സ് എന്ന ഈ അവസ്ഥ ഉണ്ടാകാം. ചിലരില്‍ ജന്മനാതന്നെ ഈ രോഗാവസ്ഥ ഉണ്ടാകാറുണ്ട്. എന്നാല്‍ ചില വിശ്വസിക്കുന്നത് വൃത്തികുറവ് കൊണ്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്നാണ്, എന്നാല്‍ ഇത് സത്യമല്ല. മിക്കപ്പോഴും രക്തത്തില്‍ ഇന്സുലിന്റെ അളവ് കൂടുന്നത് മൂലം ഈ പ്രശ്‌നം ഉണ്ടകാറുണ്ട്. അതിനാല്‍ തന്നെ ഈ പ്രശ്‌നം കണ്ട് തുടങ്ങിയാല്‍ ഉടന്‍ തന്നെ രക്തം പരിശോധിക്കണം.

 

 

അമിതവണ്ണം പപ്പോഴും അകാന്തോസിസ് നൈഗ്രിക്കന്‍സ് ഉണ്ടാകാന്‍ കാരണമാകാറുണ്ട്. കാലക്രമേണ ഇത് ടൈപ്പ് 2 പ്രമേഹമായും മാറിയേക്കും. ചിലരില്‍ കരള്‍, ആമാശയം എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന കാന്‍സറിന്റെ ലക്ഷണമായും കഴുത്തിന് ചുറ്റും കറുപ്പ് ഉണ്ടാകാറുണ്ട്. ഹൈപ്പോതൈറോയിഡിസം, ഹോര്‍മോണ്‍ പ്രശ്‍നങ്ങള്‍, പിറ്റിയൂറ്ററി ഗ്ലാന്‍ഡിനുണ്ടാകുന്ന പ്രശ്‍നങ്ങള്‍, അഡിസണ്‍ ഡിസീസ് എന്നിവയുടെയെല്ലാം ലക്ഷണമായി യി അകാന്തോസിസ് നൈഗ്രിക്കന്‍സ് എന്ന ആരോഗ്യപ്രശ്‌നം ഉണ്ടാകാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (32 minutes ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (44 minutes ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (49 minutes ago)

ഓപ്പറേഷൻ തൂഫാൻ:  (1 hour ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (1 hour ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (1 hour ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (1 hour ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (1 hour ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (1 hour ago)

കേരള പൊലീസിന് 15,030 പിഴ  (3 hours ago)

ഇറാന്റെ കൂര ശിക്ഷ...  (3 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (3 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (4 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (5 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (5 hours ago)

Malayali Vartha Recommends