Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

കുടവയർ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഇത്ര എളുപ്പമോ? അറിയാം ഈ അഞ്ച് പാനീയങ്ങൾ

01 JUNE 2022 04:49 PM IST
മലയാളി വാര്‍ത്ത

നമ്മളിൽ പലരും അമിതവണ്ണവും കുടവയറും കുറയ്ക്കാന്‍ പാടുപെടുന്നവരാണ്. അതിനാൽ നിരവധി മാർഗങ്ങളിലൂടെ വണ്ണം കുറയ്ക്കാനായി ശ്രമിക്കുന്നു.സാധാരണയായി തുടര്‍ച്ചയായ വ്യായാമത്തിലൂടെയോ ഡയറ്റിലൂടെയോ വണ്ണം കുറയ്ക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാറില്ല. എന്നാൽ അത്തരക്കാർക്ക് വേണ്ടിയാണ് ഈ അഞ്ച് പാനീയങ്ങൾ. ഈ ശീലമാക്കിയാൽ നിങ്ങളുടെ അമിതവണ്ണവും കുടവയറും പമ്പകടക്കും.

1. കുക്കുമ്പര്‍ – ചെറുനാരങ്ങ – പുതിനയില ജ്യൂസ്- പൊടിയായി നുറുക്കിയ ഇഞ്ചി- വെള്ളം തുടങ്ങിയ ചേരുവകളാണ് ആദ്യ ജ്യുസിനായി വേണ്ടത്. തുടർന്ന് കുക്കുമ്പര്‍ മിക്‌സിയില്‍ അടിച്ച് ജ്യൂസാക്കി അതിലേയ്ക്ക് ചെറുനാരങ്ങ പിഴിഞ്ഞൊഴിയ്ക്കുക, ശേഷം പുതിനയില, ഇഞ്ചി എന്നിവയും ചേര്‍ത്തിളക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് 2 ആഴ്ച തുടര്‍ച്ചയായി ദിവസവും രാവിലെ കുടിയ്ക്കുക.

2. കറ്റാര്‍ വാഴ ജ്യൂസ് ആണ് മറ്റൊരു ഫലപ്രദമായ ഇനം. 2 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജ്യൂസ് ഒരു സ്പൂണ്‍ തേനില്‍ ചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി രാവിലെ ഭക്ഷണത്തിന് മുന്‍പായി കുടിക്കുക.

3. റാഡിഷ് – 3 വെളുത്തുള്ളി അല്ലി – ഇഞ്ചി – ചെറുനാരങ്ങ – 4 ടേബിള്‍ സ്പൂണ്‍ തേന്‍ – 2 ടേബിള്‍ സ്പൂണ്‍ കറുവാപ്പട്ട ജ്യൂസ് -ഹോഴ്‌സ് റാഡിഷ് (ഒരിനം റാഡിഷ്) – 100ഗ്രാം തുടങ്ങിയ ചേരുവകളാണ് ആവശ്യമായി വരുന്നത്. ഇഞ്ചി, റാഡിഷ് എന്നിവ ചേര്‍ത്തരയ്ക്കുക. ബാക്കിയുള്ള ചേരുവകള്‍ ഇതില്‍ ചേര്‍ത്തിളക്കുക. പാകത്തിന് വെള്ളവും ചേര്‍ത്ത് ദിവസവും രാവിലെ ഭക്ഷണത്തിന് മുന്‍പ് കുടിയ്ക്കുക.

4. 1 ടേബിള്‍ സ്പൂണ്‍ തേന്‍ – ചെറുനാരങ്ങാ വെള്ളം- 3 വെളുത്തുള്ളി അല്ലി -ചെറുനാരങ്ങ- ചെറുചൂട് വെള്ളം തുടങ്ങിയ ചേരുവകളാണ് ആവശ്യമായി വരുന്നത്. ചെറു ചൂടുവെള്ളത്തില്‍ തേന്‍ ഒഴിച്ച്, നാരങ്ങാ പിഴിഞ്ഞതും ചേര്‍ക്കുക. ശേഷം വെളുത്തുള്ളി അല്ലി കടിച്ച് ചവച്ച് കഴിക്കണം. തുടര്‍ന്ന്, തയ്യാറാക്കി വച്ചിരിക്കുന്ന നാരങ്ങ വെള്ളം കുടിയ്ക്കുക.

5. 2 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനിഗര്‍, ഒരു ചെറുനാരങ്ങയുടെ ജ്യൂസ് എന്നിവ ഒരു ഗ്ലാസ് തണുത്ത വെള്ളത്തില്‍ കലര്‍ത്തി ഇതില്‍ ഒരു സ്പൂണ്‍ തേന്‍, കറുവാപ്പട്ട പൊടിച്ചത് എന്നിവ കലര്‍ത്തി കുടിക്കാം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (32 minutes ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (44 minutes ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (49 minutes ago)

ഓപ്പറേഷൻ തൂഫാൻ:  (1 hour ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (1 hour ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (1 hour ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (1 hour ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (1 hour ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (1 hour ago)

കേരള പൊലീസിന് 15,030 പിഴ  (3 hours ago)

ഇറാന്റെ കൂര ശിക്ഷ...  (3 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (3 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (4 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (5 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (5 hours ago)

Malayali Vartha Recommends