Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

കുടവയർ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഇത്ര എളുപ്പമോ? അറിയാം ഈ അഞ്ച് പാനീയങ്ങൾ

01 JUNE 2022 05:55 PM IST
മലയാളി വാര്‍ത്ത

നമ്മളിയിൽ പലരും അമിതവണ്ണവും കുടവയറും കുറയ്ക്കാന്‍ പാടുപെടുന്നവരാണ്. അതിനാൽ നിരവധി മാർഗങ്ങളിലൂടെ വണ്ണം കുറയ്ക്കാനായി ശ്രമിക്കുന്നു.സാധാരണയായി തുടര്‍ച്ചയായ വ്യായാമത്തിലൂടെയോ ഡയറ്റിലൂടെയോ വണ്ണം കുറയ്ക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാറില്ല. എന്നാൽ അത്തരക്കാർക്ക് വേണ്ടിയാണ് ഈ അഞ്ച് പാനീയങ്ങൾ. ഈ ശീലമാക്കിയാൽ നിങ്ങളുടെ അമിതവണ്ണവും കുടവയറും പമ്പകടക്കും.

1. കുക്കുമ്പര്‍ – ചെറുനാരങ്ങ – പുതിനയില ജ്യൂസ്- പൊടിയായി നുറുക്കിയ ഇഞ്ചി- വെള്ളം തുടങ്ങിയ ചേരുവകളാണ് ആദ്യ ജ്യുസിനായി വേണ്ടത്. തുടർന്ന് കുക്കുമ്പര്‍ മിക്‌സിയില്‍ അടിച്ച് ജ്യൂസാക്കി അതിലേയ്ക്ക് ചെറുനാരങ്ങ പിഴിഞ്ഞൊഴിയ്ക്കുക, ശേഷം പുതിനയില, ഇഞ്ചി എന്നിവയും ചേര്‍ത്തിളക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് 2 ആഴ്ച തുടര്‍ച്ചയായി ദിവസവും രാവിലെ കുടിയ്ക്കുക.

2. കറ്റാര്‍ വാഴ ജ്യൂസ് ആണ് മറ്റൊരു ഫലപ്രദമായ ഇനം. 2 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജ്യൂസ് ഒരു സ്പൂണ്‍ തേനില്‍ ചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി രാവിലെ ഭക്ഷണത്തിന് മുന്‍പായി കുടിയ്ക്കുക.


3. റാഡിഷ് – 3 വെളുത്തുള്ളി അല്ലി – ഇഞ്ചി – ചെറുനാരങ്ങ – 4 ടേബിള്‍ സ്പൂണ്‍ തേന്‍ – 2 ടേബിള്‍ സ്പൂണ്‍ കറുവാപ്പട്ട ജ്യൂസ് -ഹോഴ്‌സ് റാഡിഷ് (ഒരിനം റാഡിഷ്) – 100ഗ്രാം തുടങ്ങിയ ചേരുവകളാണ് ആവശ്യമായി വരുന്നത്. ഇഞ്ചി, റാഡിഷ് എന്നിവ ചേര്‍ത്തരയ്ക്കുക. ബാക്കിയുള്ള ചേരുവകള്‍ ഇതില്‍ ചേര്‍ത്തിളക്കുക. പാകത്തിന് വെള്ളവും ചേര്‍ത്ത് ദിവസവും രാവിലെ ഭക്ഷണത്തിന് മുന്‍പ് കുടിയ്ക്കുക.

4. 1 ടേബിള്‍ സ്പൂണ്‍ തേന്‍ – ചെറുനാരങ്ങാ വെള്ളം- 3 വെളുത്തുള്ളി അല്ലി -ചെറുനാരങ്ങ- ചെറുചൂട് വെള്ളം തുടങ്ങിയ ചേരുവകളാണ് ആവശ്യമായി വരുന്നത്. ചെറു ചൂടുവെള്ളത്തില്‍ തേന്‍ ഒഴിച്ച്, നാരങ്ങാ പിഴിഞ്ഞതും ചേര്‍ക്കുക. ശേഷം വെളുത്തുള്ളി അല്ലി കടിച്ച് ചവച്ച് കഴിക്കണം. തുടര്‍ന്ന്, തയ്യാറാക്കി വച്ചിരിക്കുന്ന നാരങ്ങ വെള്ളം കുടിയ്ക്കുക.

5. 2 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനിഗര്‍, ഒരു ചെറുനാരങ്ങയുടെ ജ്യൂസ് എന്നിവ ഒരു ഗ്ലാസ് തണുത്ത വെള്ളത്തില്‍ കലര്‍ത്തി ഇതില്‍ ഒരു സ്പൂണ്‍ തേന്‍, കറുവാപ്പട്ട പൊടിച്ചത് എന്നിവ കലര്‍ത്തി കുടിയ്ക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (1 hour ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (1 hour ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (1 hour ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (2 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (2 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (2 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (2 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (2 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (2 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (2 hours ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (2 hours ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (2 hours ago)

ഓണ തിരക്കിന് ആശ്വാസം  (2 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (2 hours ago)

Malayali Vartha Recommends