Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

രക്ഷിതാക്കൾ വിഷമിക്കേണ്ട! സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് നൽകേണ്ട ആരോഗ്യകരമായ ഭക്ഷണത്തെ കുറിച്ചറിയാം

01 JUNE 2022 05:58 PM IST
മലയാളി വാര്‍ത്ത

സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യത്തില്‍ മാതാപിതാക്കള്‍ക്ക് ഉണ്ടായേക്കാവുന്ന ഭയങ്ങൾ സ്വാഭാവികമാണ്. പൊതുവേ ഭക്ഷണത്തോട് വിമുഖത കാണിയ്ക്കുന്നവരാണ് കുട്ടികള്‍. അതിനാൽ ഇവർക്ക് എന്തൊക്കെ നൽകും, എന്താണ് കൊടുത്തയക്കേണ്ടത് തുടങ്ങിയ ആശയ കുഴപ്പങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. ഇതിനുള്ള ഉത്തരം ഇതാണ്.  

 



ഒരു മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ ഘടകമാണ് പ്രാതല്‍. കുട്ടിയ്ക്ക് ഊര്‍ജവും ഏകാഗ്രതയുമുണ്ടാകാന്‍ പ്രാതല്‍ പ്രധാനമാണ്. വെജ് ഭക്ഷണമെങ്കില്‍ ഇഡ്ഢലി, സാമ്പാര്‍ ഏറെ നല്ലതാണ്. കുട്ടികളുടെ തലച്ചോറിന്റെ കൃത്യമായ പ്രാവർത്തനത്തിനും  ആരോഗ്യത്തിനും ഊര്‍ജത്തിനും ഇത് ഏറെ ഫലപ്രദമാണ്. സാമ്പാറില്‍ പ്രോട്ടീനുകളും വിവിധ തരം പച്ചക്കറികളുമുണ്ട്. ഇഡ്ഢലിയില്‍ ഉഴുന്നിന്റെ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേററുകള്‍ അടങ്ങിയിട്ടുണ്ട്.  

 



കുട്ടികൾക്ക് രാവിലെ നോണ്‍ വെജ് താല്‍പര്യമെങ്കില്‍ മുട്ട പോലുളള നല്‍കാം. ദിവസവും മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഒപ്പം പാല്‍ ഒരു ഗ്ലാസ് നല്‍കാം. പുട്ടു പോലുള്ളവയെങ്കില്‍ പയര്‍ വര്‍ഗങ്ങള്‍ നല്‍കാം. ഒപ്പം ചെറുപഴം പോലുള്ളവ നല്‍കാം. ഫ്രൂട്ട് ജ്യൂസ് പോലുള്ളവ വീട്ടില്‍ തന്നെ ഫ്രഷായി തയ്യാറാക്കി നല്‍കുക.



ബീറ്റ്‌റൂട്ട്, ക്യാരറ്റ് തുടങ്ങിയ പച്ചക്കറികൾ  ഇഡ്ഢലിയിലും മറ്റും ചേർത്ത് ഉണ്ടാക്കാം. ഇട നേരത്തെ ഭക്ഷണം ബേക്കറി വസ്തുക്കള്‍ നല്‍കരുത്. ഈ സമയത്ത് കഴിയ്ക്കാന്‍ പഴങ്ങള്‍ നല്ലതാണ്. പല തരം പഴങ്ങള്‍, പകുതി വേവിച്ച പച്ചക്കറികള്‍, ഡ്രൈ നട്‌സ്, ഡ്രൈ ഫ്രൂട്‌സ് എന്നിവ കുട്ടികള്‍ക്ക് നല്ല ഭക്ഷണങ്ങളാണ്.



അതേസമയം ഭക്ഷണത്തിനും വെള്ളത്തിനും കുട്ടികള്‍ക്ക് സ്റ്റീല്‍ പാത്രങ്ങളോ സ്റ്റീല്‍ കുപ്പികളോ നല്ലതാണ്. പ്ലാസ്റ്റിക് കുട്ടികളിൽ ദോഷം വരുത്തും. തിളപ്പിച്ചാറ്റിയ വെള്ളം നല്‍കുക. ഇതില്‍ ഇഞ്ചി, ജീരകം പോലുളള ചേരുവകള്‍ ചേര്‍ത്ത് തിളപ്പിയ്ക്കുന്നതും നല്ലതാണ്.



ഉച്ചയ്ക്ക് നൽകാനായി പച്ചക്കറികളും നട്‌സുമെല്ലാം കലര്‍ത്തിയ മിക്‌സ്ഡ് ചോറ്  നൽകാം. ഇനി ചപ്പാത്തിയെങ്കില്‍ പനീര്‍ പോലുള്ളവ കുട്ടികൾക്ക് വളരെ നല്ലതാണ്. പയര്‍ വര്‍ഗങ്ങൾ തൈര് ഒരു കപ്പ് കൊടുക്കുകയോ അല്ലെങ്കിൽ  ചോറില്‍ തൈര് ചേര്‍ത്ത് നല്‍കുകയോ ചെയ്യാം. ഇറച്ചി വിഭവങ്ങള്‍ ഗോതമ്പുപയോഗിച്ച് മീറ്റ് റോള്‍സ് പോലെ തയ്യാറാക്കാം. മധുരവും പുളിയും കലര്‍ത്തുന്നത് കുട്ടികള്‍ക്ക് ഇഷ്ടം തോന്നുവയാണ്.

കുട്ടികള്‍ വൈകുന്നേരങ്ങളിൽ വീട്ടില്‍ വന്നാല്‍ പൊതുവേ വിശപ്പ് കൂടുതലായി കാണാം. ഈ സമയങ്ങളിൽ ഏറെയും ഏത്തപ്പഴം പുഴുങ്ങിയോ അല്ലെങ്കിൽ ഇതിൽ നെയ്യും ശര്‍ക്കരയും ചേര്‍ത്ത് വേവിച്ച് നൽകുകയും ചെയ്യാം. മുട്ട ഓംലറ്റോ ബുള്‍സൈയോ അല്ലെങ്കില്‍ പുഴുങ്ങിയത് കഴിയ്ക്കുമെങ്കില്‍ ഇതും ന്ല്‍കാം. രാത്രി അത്താഴം കുടുംബാംഗങ്ങള്‍ കഴിയ്ക്കുന്നത് നല്‍കാം. സൂപ്പും സാലഡുമെല്ലാം ചേര്‍ത്ത് കൂടുതല്‍ ആരോഗ്യപ്രദമാകാന്‍ ശ്രദ്ധിയ്ക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷൻ തൂഫാൻ:  (19 minutes ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (22 minutes ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (28 minutes ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (28 minutes ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (36 minutes ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (58 minutes ago)

കേരള പൊലീസിന് 15,030 പിഴ  (2 hours ago)

ഇറാന്റെ കൂര ശിക്ഷ...  (2 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (2 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (3 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (4 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (4 hours ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (4 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (5 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (5 hours ago)

Malayali Vartha Recommends