Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..


നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്

കൈകാലുകള്‍ മരവിക്കുന്നുണ്ടോ? മൂഡ് സ്വിംഗ്സ് ഉള്ളവരാണോ നിങ്ങള്‍? എങ്കില്‍ സംശയിക്കാതെ ഡോക്ടറെ കണ്ടോളൂ.. ഇതെല്ലാം ആ രോഗത്തിന്റെ വെറും സൂചനകളാണ്..

24 JUNE 2022 09:16 AM IST
മലയാളി വാര്‍ത്ത

ചെറിയ ചെറിയ വേദനകളെയൊക്കെ നിസാരവത്കരിക്കുന്ന സ്വഭാവമുള്ളവരാണ് നമ്മളില്‍ പലരും അല്ലെ.. എന്നാല്‍ അങ്ങനെയുള്ള ചില അവഗണനകള്‍ ഭാവിയില്‍ നമുക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്.

പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് വലിയ അസുഖങ്ങള്‍ വരുന്നതിന് മുമ്പുള്ള ലക്ഷണങ്ങളാകാം ചെറിയ ചചെറിയ വേദനകള്‍. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ പതിവായി നേരിടുന്നവരാണെങ്കില്‍ ഡോക്ടറെ കാണുകയും ആവശ്യമായ പരിശോധനകള്‍ നടത്തുകയും വേണം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

 

ഇപ്പോഴിതാ പ്രമേഹം ഉണ്ടാകും എന്ന് നമ്മെ അറിയിക്കുന്ന ചില ലക്ഷണങ്ങളെ കുറിച്ച് നമുക്ക് പരിശോധിക്കാം.. പ്രമേഹത്തിന്റെ ആദ്യഘട്ടങ്ങളില്‍ കാണാവുന്ന ലക്ഷണങ്ങളാണ് പ്രധാനമായും ഇതില്‍ ഉള്‍ക്കൊള്ളിക്കുന്നത്.

അതില്‍ ഒന്നാണ് വിശപ്പ് കൂടുന്നത്. പ്രമേഹം പിടിപെടുന്ന രോഗിക്ക് സ്വാഭാവികമായും ഊര്‍ജ്ജം കുറയും. കൈകാലുകള്‍ വിറക്കാന്‍ തുടങ്ങും. എത്ര ഭക്ഷണം കഴിച്ചാലും വീണ്ടും ക്ഷീണം അനുഭവപ്പെടാം. അതോടെ പിന്നെയും ഭക്ഷണം വേണമെന്ന തോന്നലുണ്ടാകുന്നു.

 

കാഴ്ച മങ്ങുന്നതാണ് അടുത്ത ലക്ഷണം. രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുമ്പോള്‍ അത് ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. കണ്ണിലെ രക്തക്കുഴലുകള്‍ക്കും ഇത് സാരമായ കേടുപാടുകള്‍ വരുത്തുന്നു. ഇങ്ങനെയാണ് പ്രമേഹരോഗികളില്‍ കാഴ്ചയ്ക്ക് മങ്ങലുണ്ടാകുന്നത്. ഇത് ഉടന്‍ തന്നെ ചികിത്സിച്ചില്ലെങ്കില്‍ ക്രമേണ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടാനും സാധ്യതയുണ്ട്.

കൈകാലുകളില്‍ മരവിപ്പ്, നീര് എന്നീ പ്രശ്നങ്ങള്‍ കാണ്ടാലും ഉടന്‍ ഡോക്ടറെ സമീപിക്കണം. ഇത്തരം സൂചനകളും പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്. പ്രമേഹരോഗികളില്‍ രക്തയോട്ടം കുറയുമ്പോഴാണ് ഇത്തരത്തിലുള്ള മരവിപ്പുകള്‍ അനുഭവപ്പെടുക.

 

'മൂഡ് സ്വിംഗ്സ്'ഉള്ളവരാണോ നിങ്ങള്‍ എങ്കില്‍ അതും പ്രമേഹത്തിന്റെ ലക്ഷണമാണ്.

മാത്രമല്ല പെട്ടെന്ന് ശരീരഭാരം കുറയുന്നതും പ്രമേഹരോഗത്തിന്റെ ലക്ഷണമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ശരീരത്തിന് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം ലഭിക്കാത്തതുകൊണ്ട് തന്നെ ശരീരം നേരത്തേ സൂക്ഷിച്ചുവച്ചിട്ടുള്ള കൊഴുപ്പില്‍ നിന്നും മറ്റുമായി ഊര്‍ജ്ജം എടുക്കാം. ഇതുകൊണ്ടാണ് ശരീരഭാരം കുറയുന്നത്.

അടുത്ത് ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ശരീരത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ പെട്ടെന്ന് ഉണങ്ങാതിരിക്കുക എന്നതും പ്രമേഹത്തിന്റെ ലക്ഷണമാണ്. പ്രമേഹത്തിന്റെ ഭാഗമായി രോഗപ്രതിരോധ വ്യവസ്ഥ ബാധിക്കപ്പെടുന്നതോടെയാണ് മുറിവുകളോ പരിക്കുകളോ പെട്ടെന്ന് ഭേദമാകാതിരിക്കുന്നത്. എന്നാല്‍ ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ആ ഭാഗം തന്നെ മുറുച്ചുമാറ്റേണ്ടി വരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള പൊലീസിന് 15,030 പിഴ  (1 hour ago)

ഇറാന്റെ കൂര ശിക്ഷ...  (1 hour ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (1 hour ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (2 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (3 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (3 hours ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (3 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (4 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (4 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (4 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (5 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (5 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (5 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends