Widgets Magazine
18
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കട്ടിളപാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണം പൂശിയ പാളികളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു... സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി. ...


തർക്കത്തിനൊടുവിൽ.... തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ 19 കാരൻ കുത്തേറ്റ് മരിച്ച സംഭവം.... പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും


അതിരപ്പിള്ളി റോഡില്‍ വളവ് തിരിയുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസ് ബ്രേക്ക് ഡൗണായി....ചെന്നു പെട്ടത് ആനക്കൂട്ടത്തിന് മുമ്പിൽ, ഒടുവിൽ സംഭവിച്ചത്...


മുരാരിയുടെയും കുടുംബത്തിന്റെയും ഭാവി അനിശ്ചിതത്വത്തിൽ; സ്വർണത്തട്ടിപ്പ് കേസിന്റെ തിരിച്ചടികൾ കനക്കുന്നു... അയ്യപ്പ ശാപമിത്


പ്രമുഖരുടെ വീടുകളിൽ ബോംബ് ഭീഷണി.. ഭീഷണി ഇമെയിലിനെത്തുടർന്ന് നാല് സ്ഥലങ്ങളിലും ഉടൻ സുരക്ഷാ പരിശോധനകൾ നടത്തി.. ചുറ്റുമുള്ള പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തി..

ബിയര്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സന്തോഷവാര്‍ത്ത!! എല്ലാ ദിവസവും ബിയര്‍ കുടിക്കാച്ചാല്‍ കരള്‍ അടിച്ചുപോകുമോ? സ്ത്രീകള്‍ ബിയര്‍ കുടിച്ചാല്‍ കുട്ടികള്‍ ഉണ്ടാവില്ലേ? നൂറ് ചോദ്യങ്ങള്‍ക്ക് ഇതാ ഉത്തരം; പാലിനേക്കാള്‍ അത്യുത്തമെന്ന് പഠനം പറയുന്നു..

25 JUNE 2022 08:51 AM IST
മലയാളി വാര്‍ത്ത

ബിയര്‍ കുടിക്കുന്നത് തെറ്റാണോ എന്ന് ചിന്തിക്കുന്ന പലരും നമ്മുടെ നാട്ടിലുണ്ട്. വിദേശ രാജ്യങ്ങളിലെല്ലാം നോക്കി കഴിഞ്ഞാല്‍ എല്ലാദിവസവും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ബിയര്‍ കുടിക്കുന്നത് കാണാം. ജോലി തിരക്കുകളും മറ്റും കഴിഞ്ഞ് വൈകുന്നേരം വിശ്രമിക്കുമ്പോള്‍ ബിയര്‍ കുടിക്കുന്നത് പതിവാണ്.

എന്നാല്‍ മലയാളികളില്‍ പലരും ബിയര്‍ കുടിക്കും എങ്കിലും ചില സംശയങ്ങള്‍ ഉള്ളില്‍ വെച്ചുകൊണ്ടാണ് കുടിക്കാറുള്ളത്. അമിതമായി വണ്ണം വെയ്ക്കുമോ പെട്ടെന്ന് മരിക്കുമോ എന്നൊക്കെയുള്ള നൂറ് നൂറ് ചോദ്യങ്ങളാണ് ഇയരുന്നത്. എന്നാല്‍ മിതമായ അളവില്‍ ബിയര്‍ കുടിയ്ക്കുന്നതില്‍ തെറ്റില്ല എന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ജേര്‍ണല്‍ ഓഫ് അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് കെമിസ്ട്രിയിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാത്രമല്ല ബിയര്‍ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും പഠനങ്ങള്‍ പറയുന്നുണ്ട്.

ബിയര്‍ കുടിച്ചാലുണ്ടാകുന്ന ഗുണങ്ങളെ കുറിച്ച് പഠനം പറയുന്നത് എന്താണെന്ന് നോക്കിയാലോ...


* ബിയര്‍ കുടിക്കുമ്പോള്‍ വണ്ണം, കൊഴുപ്പ് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവും എന്നത് തെറ്റിദ്ധാരണയാണ്. ബിയര്‍ എല്ലാ ദിവസവും കഴിക്കാം. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂടുകയോ വണ്ണം വെയ്ക്കുകയോ ചെയ്യില്ല.

* ദഹനത്തിന് ആവശ്യമായ കുടലിലെ ചില ബാക്ടീരിയകളുടെ എണ്ണം വര്‍ധിക്കുന്നു.

* മിതമായ രീതിയില്‍ ബിയര്‍ കഴിയ്ക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് നല്ലതാണെന്നാണ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനെ ഉദ്ദരിച്ച് പഠനം പറയുന്നത്. സ്ത്രീകള്‍ക്ക് ഒരു കവിള്‍, പുരുഷന്മാര്‍ക്ക് രണ്ട് കവിള്‍ ബിയര്‍ ദിവസേന കഴിയ്ക്കാം. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കുമെന്നും ഇവര്‍ വിശദീകരിക്കുന്നു.

* രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താനും ഇത് സഹായിക്കുന്നു.

* ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മൂത്രത്തില്‍ കല്ല്. എന്നാല്‍ മിതമായ അളവില്‍ ദിവസേന ബിയര്‍ കുടിച്ചാല്‍ കല്ല് ഇല്ലാതാകുമെന്നും പഠനം പറയുന്നു.

* ബിയര്‍ കഴിയ്ക്കുന്ന ആളുകള്‍ക്ക് കിഡ്നി സംബന്ധമായ അസുഖം ഉണ്ടാകാനുള്ള സാധ്യത 41 ശതമാനം കുറവാണെന്നാണ് എന്‍എല്‍എം പറയുന്നത്.

ബിയറിന്റെ ആല്‍ക്കഹോളിക്കും നോണ്‍ ആല്‍ക്കഹോളിക്കും ആയിട്ടുള്ള ഗുണങ്ങളെക്കുറിച്ചാണ് ഈ പഠനത്തില്‍ പ്രതിപാദിക്കുന്നത്. അതേസമയം ബിയര്‍ കഴിക്കാമോ എന്നുള്ള ചോദ്യം കാലങ്ങളായി നിലനില്‍ക്കുന്നതാണ്. നേരത്തെയും ബിയറിന്റെ ഗുണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള പഠനങ്ങള്‍ നടന്നിട്ടുണ്ട്.

ആല്‍ക്കഹോളിക് ഗ്രേപ്പ് ജ്യൂസിനേക്കാളും വൈനിനേക്കാളും അധികം പ്രോട്ടീനും വൈറ്റമിന്‍ ബിയും ബിയറില്‍ അടങ്ങിയിട്ടുണ്ടെന്നായിരുന്നു കണ്ടുപിടിത്തം. അടുത്തിടെ 70,000 പേരില്‍ പഠനം നടത്തുകയും ആഴ്ച്ചയില്‍ 14 ഗ്ലാസ് ബിയര്‍ കുടിക്കുന്നവരില്‍ ടൈപ്പ് 2 ഡയബറ്റിസ് കുറയുമെന്ന് കണ്ടെത്തുകയും ചെയ്തു.

എല്ലിന്റെ ബലത്തിന് പാല്‍ കുടിക്കുന്നത് നല്ലതാണെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. എന്നാല്‍ പാല്‍ പോലെതന്നെ ഏറ്റവും ഉത്തമമാണ് ബിയര്‍. ബിയറില്‍ അടങ്ങിയിരിക്കുന്ന സിലിക്കണാണ് എല്ലുകള്‍ക്ക് ബലം നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സന്ദർശിക്കും...  (3 minutes ago)

ആത്മാർത്ഥമായ പരിശ്രമഫലത്താൽ ഏത് കാര്യങ്ങളിലും ഇറങ്ങിപ്പുറപ്പെട്ടാലും അതിനെല്ലാം വിജയം ലഭിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും. വിജയകരമായ ഒരു ദിനം പ്രതീക്ഷിക്കാം. ഇടവം രാശി (കാർത്തിക അവസ  (33 minutes ago)

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന എമിറേറ്റ്സ്  (34 minutes ago)

തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ....  (35 minutes ago)

പിക്കപ്പ് ലോറി പെട്ടെന്ന് ബ്രേക്കിട്ടു... സ്‌കൂള്‍ ബസ് ലോറിയില്‍ ഇടിച്ചു  (40 minutes ago)

ഇന്നലെ ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിനു സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ ...  (52 minutes ago)

. പവന് 1280 രൂപയുടെ കുറവ്  (54 minutes ago)

വോട്ടര്‍ പട്ടികയില്‍ നിന്നും വൈഷ്ണ സുരേഷിന്റെ പേര് ഒഴിവാക്കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹിയറിങ്ങ് ഇ  (1 hour ago)

എസ്എസ്എൽസി പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും....  (1 hour ago)

മണ്ഡലകാല തീർത്ഥാടനം തുടങ്ങിയ ഇന്നലെ വൻതിരക്ക്....  (2 hours ago)

ഇടുക്കി ദേവികുളം ലോവർ ഡിവിഷനിൽ കാട്ടാന  (2 hours ago)

ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണം...  (2 hours ago)

കോൺഗ്രസ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ..  (3 hours ago)

ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഒരുമാസത്തെ അവധിക്കുശേഷം ജോലിയിൽ തിരികെ പ്രവേശിക്കാനെത്തിയ  (3 hours ago)

Malayali Vartha Recommends