Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..


നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്

ക്യാന്‍സര്‍ സെല്ലുകൾ നമ്മുടെ ശരീരത്തില്‍ വളരുന്നുണ്ടോ? ചില ലക്ഷണങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാന്‍ കഴിയും, ശ്വാസതടസ്സമോ അലര്‍ജിയോ ഇല്ലാതിരിയ്ക്കുന്ന ഒരാള്‍ക്ക് പെട്ടെന്ന് ശ്വാസതടസ്സം ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ പരിശോധനയ്ക്ക് വിധേയമാകണം... ശ്രദ്ധിക്കേണ്ടത് ഇത്....

28 JUNE 2022 01:20 PM IST
മലയാളി വാര്‍ത്ത

ക്യാന്‍സര്‍ സെല്ലുകളെ പലപ്പോഴും നമുക്ക് തുടക്കത്തില്‍ തന്നെ കണ്ടെത്താൻ സാധിച്ചെന്ന് വരില്ല. എന്നാൽ ചില അസാധാരണ ലക്ഷണങ്ങള്‍ ശരീരത്തില്‍ കാണുമ്പോഴാണ് നമ്മളില്‍ പലരും പരിശോധനയ്ക്ക് വിധേയമാകുന്നത് പോലും. അപ്പോഴേക്കും, ക്യാന്‍സര്‍ നമ്മുടെ ശരീരത്തെ ആക്രമിക്കാന്‍ തുടങ്ങിയുട്ടുണ്ടാവും. ഇപ്പോഴിതാ ക്യാന്‍സര്‍ നമ്മുടെ ശരീരത്തില്‍ വളരുന്നുണ്ടോ എന്ന് ചില ലക്ഷണങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. തുടക്കത്തില്‍ തന്നെ ഇത്തരം ലക്ഷണങ്ങളെക്കുറിച്ച്‌ നമുക്ക് ബോധ്യം വന്നാല്‍ അതിനു വേണ്ട ചികിത്സകള്‍ തുടങ്ങാന്‍ സാധിക്കുന്നതാണ്.

അതായത് ശ്വാസതടസ്സമോ അലര്‍ജിയോ ഇല്ലാതിരിയ്ക്കുന്ന ഒരാള്‍ക്ക് പെട്ടെന്ന് ശ്വാസതടസ്സം ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. പലപ്പോഴും ശ്വാസകോശ ക്യാന്‍സറിന് ഇത് കാരണമായേക്കാം. ഇതുകൂടാതെ ഇടയ്ക്കിടയ്ക്ക് വിട്ടുമാറാതെയുള്ള പനിയും അലര്‍ജിയും ഉണ്ടെങ്കില്‍ തന്നെ രക്താര്‍ബുദത്തിന്റെ ലക്ഷണമായി കണക്കാക്കാവുന്നതാണ്. ക്യാന്‍സര്‍ കോശങ്ങള്‍ രക്തകോശങ്ങളെ ആക്രമിക്കുകയും വെളുത്ത രക്താണുക്കളുടെ അളവ് കുറയുകയും ചെയ്യുകയാണ്.

അതോടപ്പം തന്നെ അമിതക്ഷീണം തോന്നുന്നുണ്ടെങ്കില്‍ അതൊരിക്കലും ക്യാന്‍സര്‍ ലക്ഷണമാകണം എന്നില്ല. എന്നാല്‍ ചില സാഹചര്യങ്ങളില്‍ അത് ക്യാന്‍സര്‍ ലക്ഷണവുമാകാവുന്നതാണ്. കഴുത്തില്‍ നീര്‍വീക്കം ഉണ്ടാവുന്നതും കഴുത്തില്‍ മുഴ കാണപ്പെടുന്നതും തൊണ്ടയിലെ ക്യാന്‍സര്‍ ലക്ഷണമാകാനും സാധ്യതയുള്ളതായി പറയപ്പെടുന്നു. മലബന്ധം ഉണ്ടാവുന്നതും ശോധന വര്‍ദ്ധിക്കുന്നതും ചിലപ്പോള്‍ വയറ്റിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. മലത്തില്‍ രക്തം കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. ഇത് പലപ്പോഴും കൊളാക്ടറല്‍ ക്യാന്‍സറിന് കാരണമാകുകയും ചെയ്യും.

കൂടാതെ സഹിക്കാനാവാത്ത പുറം വേദന നിങ്ങള്‍ക്കുണ്ടോ, എന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടത് ആവശ്യമാണ്. കാരണം പല പുറം വേദനകളും കരളിലെ ക്യാന്‍സറുമായി ബന്ധപ്പെട്ടവയാണ് എന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു. പുരുഷ ലൈംഗികാവയവത്തില്‍ തന്നെ അമിതമായ വേദനയും നീര്‍ക്കെട്ടും ഉണ്ടെങ്കില്‍ അത് പലപ്പോഴും പ്രോസ്റ്റേറ്റ് ക്യാന്‍സറിന് കാരണമായി മാറുന്നുണ്ട്. നെഞ്ചുവേദനകളെല്ലാം ഹാര്‍ട്ട് അറ്റാക്ക് ലക്ഷണമല്ല. നെഞ്ചു വേദന സ്ഥിരമായി ഉണ്ടെങ്കില്‍ പലപ്പോഴും അത് രക്താര്‍ബുദത്തിന്റെ സാധ്യതയാണ് സൂചിപ്പിക്കുന്നത് എന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള പൊലീസിന് 15,030 പിഴ  (1 hour ago)

ഇറാന്റെ കൂര ശിക്ഷ...  (1 hour ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (1 hour ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (2 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (3 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (3 hours ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (3 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (4 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (4 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (4 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (5 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (5 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (5 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends