Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..


നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്

നിങ്ങള്‍ക്കുണ്ടോ ദിവസേന നാവ് വടിക്കുന്ന ശീലം? എങ്കില്‍ ഇത് കൂടെ ഒന്ന് അറിയൂ,....

04 JULY 2022 04:25 PM IST
മലയാളി വാര്‍ത്ത

പല്ലുതേക്കാൻ പൊതുവെ മടിയുള്ളവർ ഒരുനേരം കഷ്ടപ്പെട്ട് പല്ലുതേക്കാറുണ്ട്. ചിലർ രണ്ടുനേരവും. അതുപോലെ മൗത്ത് വാഷ് ഉപയോഗിക്കും. എങ്കിലും ചിലർ വിട്ടുപോകുന്നൊരു കാര്യമെന്ന് പറയുന്നത് നാവ് വടിക്കുന്നതാണ്. പല്ലുമാത്രം തേച്ചാല്‍ അല്ലെങ്കില്‍ ടൂത്ത് ഫ്‌ലോസ് മാത്രം ചെയ്താല്‍ നമ്മളുടെ ഓറല്‍ ക്ലീനിംഗ് നന്നായി ചെയ്യുന്നുണ്ട് എന്ന് പറയുവാന്‍ സാധിക്കില്ല.

ഓറല്‍ ക്ലീനിംഗ് അല്ലെങ്കില്‍ ഓറല്‍ ഹൈജീന്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്നാൽ നമ്മളുടെ വായ നല്ലപോലെ ക്ലീന്‍ ആക്കി അണുവിമുക്തമാക്കി പല്ലുകള്‍ക്കൊന്നും കേടു സംഭവിക്കാതെ സംരക്ഷിക്കുന്നതാണ്. പല്ലുകള്‍ ക്ലീനാക്കുക മാത്രമല്ലാതെ ഇടയ്ക്കിടയ്ക്ക് ഒരു ഡോക്ടറെ കണ്ട് പല്ലുകളുടെ ആരോഗ്യം ഉറപ്പ് വരുത്തേണ്ടതും അനിവാര്യമായ കാര്യമാണ്. ഇത്തരം കാര്യങ്ങള്‍ ഒരാള്‍ ചെയ്യുന്നുണ്ടെങ്കില്‍ ആയാള്‍ക്ക് ഓറല്‍ ഹൈജീന്‍ ഉണ്ട് എന്ന് പറയാം.

അതേസമയം തന്നെ ഓറല്‍ ഹൈജീന്‍ നിലനിര്‍ത്തുവാന്‍ പ്രധാനമായും ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്നാണ് രണ്ട് നേരം പല്ല് തേയ്ക്കുക എന്നത്. അതുപോലെ നാവ് വടിക്കേണ്ടതും ഓറല്‍ ഹൈജീന്‍ന്റെ ഭാഗമാണ്. പല പഠനങ്ങളും പ്രകാരം രണ്ട് നേരം നാവ് വടിക്കുന്നവരില്‍ ടേയ്സ്റ്റ് സെന്‍സ് കൂടുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

നാവ് എന്നും ക്ലീന്‍ ആക്കാത്തവരുടെ നാവിന്റെ മുകളില്‍ വെള്ള നിറം കാണുവാന്‍ സാധിക്കും. കൃത്യമായി ക്ലീനിംഗ് നടത്താതിരിക്കുന്നത് ചിലപ്പോള്‍ ഹൃദയരോഗങ്ങളിലേയ്ക്കും അതുപോലെ കാന്‍സര്‍, സ്‌ട്രോക്ക് എന്നിവയ്ക്കും കാരണമാകാം. അതുപോലെ നാവ് വടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം എന്താണെന്നു വച്ചാല്‍, പതുക്കെ മാത്രം വാദിക്കാൻ ശ്രമിക്കുക. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്, ഓരോ വട്ടവും നാവ് വടിച്ച് കഴിഞ്ഞാല്‍ അത് കഴുകി വയ്ക്കുക എന്നത്. മാത്രമല്ല നാവ് ക്ലീന്‍ ആയി എന്ന് തോന്നുന്നതുവരെ വാദിക്കുകയും ചെയ്യാം. നാവ് വടിച്ചു കഴിഞ്ഞതിനുശേഷം നന്നായി വായ കഴുകണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള പൊലീസിന് 15,030 പിഴ  (21 minutes ago)

ഇറാന്റെ കൂര ശിക്ഷ...  (26 minutes ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (30 minutes ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (1 hour ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (2 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (2 hours ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (2 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (3 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (3 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (3 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (4 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (4 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (4 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends