Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..


നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്

മരണത്തിന് തൊട്ടു മുന്‍പ് ജീവിതം കണ്‍മുന്നില്‍ മിന്നിമറയുമോ? ഗവേഷകരുടെ കണ്ടെത്തൽ

06 JULY 2022 03:19 PM IST
മലയാളി വാര്‍ത്ത

മരണത്തെ കുറിച്ചും മരണത്തിനു മുമ്പും ശേഷവുമുള്ള കാര്യങ്ങളെ കുറിച്ചും ഇന്നും പഠനം നടന്നുകൊണ്ടിരിക്കുകയാണ്. അതിൽ മരണത്തിന് തൊട്ടു മുന്‍പുള്ള നിമിഷങ്ങളില്‍ ജീവിതത്തിലെ പല സന്ദര്‍ഭങ്ങളും അക്ഷരാര്‍ഥത്തില്‍ ഒരാളുടെ കണ്‍മുന്നില്‍ മിന്നിമറയുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്,

ചുഴലിദീനം ബാധിച്ച 87കാരനായ ഒരു രോഗിയിൽ നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തൽ. ഇദ്ദേഹത്തിന്റെ തലച്ചോറിലെ തരംഗങ്ങളെ രേഖപ്പെടുത്തുന്ന വേളയില്‍ തികച്ചും യാദൃച്ഛികമായാണ് കാനഡയിലെ വാന്‍കൂവറിലുള്ള ഒരു സംഘം ശാസ്ത്രജ്ഞര്‍ ഇത് കണ്ടെത്തിയിരിക്കുന്നത്.

രോഗിയുടെ തലച്ചോറിലെ തരംഗങ്ങള്‍ രേഖപ്പെടുത്തുന്നതിനിടയില്‍ പെട്ടെന്ന് ഹൃദയസ്തംഭനം ഉണ്ടാവുകയും മരണപ്പെടുകയും ചെയ്തു. എന്നാൽ, ഹൃദയം നിലയ്ക്കുന്നതിന് 30 സെക്കന്‍ഡുകള്‍ക്ക് മുന്‍പും ശേഷവും രോഗിയുടെ തലച്ചോറിലെ തരംഗങ്ങള്‍ പിന്തുടര്‍ന്നത് സ്വപ്നം കാണുമ്പോഴും ഓര്‍മകളെ മടക്കി വിളിക്കുമ്പോഴും ഉള്ളതിന് തുല്യമായ തരംഗക്രമമാണെന്ന് പഠനത്തില്‍ തെളിയിക്കപ്പെടുകയുണ്ടായി.

ഫ്രോണ്ടിയേഴ്സ് ഇന്‍ ഏജിങ് ന്യൂറോസയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണറിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. മാത്രമല്ല ഇത്തരത്തിലുള്ള തലച്ചോറിന്റെ പ്രവര്‍ത്തനം അവസാന നിമിഷങ്ങളില്‍ ജീവിതം കണ്‍മുന്നില്‍ മിന്നി മറയുന്നതിന്‍റെ സൂചനയാണെന്നും ഇവർ വ്യക്തമാക്കുന്നു. എന്നാൽ ജീവിതം കണ്മുന്നിലൂടെ മിന്നി മറയുന്ന നേരത്ത് ഇത് നല്ല ഓർമകളാണോ ചീത്ത ഓർമകളാണോ വരുന്നതെന്ന കാര്യത്തില്‍ ഇതുവരെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. ഇത് ഓരോ വ്യക്തിയിലും വ്യത്യസ്തമായ അനുഭവമായിരിക്കുമെന്നാണ് ഗവേഷകരുടെ നിഗമനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള പൊലീസിന് 15,030 പിഴ  (21 minutes ago)

ഇറാന്റെ കൂര ശിക്ഷ...  (26 minutes ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (30 minutes ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (1 hour ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (2 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (2 hours ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (2 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (3 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (3 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (3 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (4 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (4 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (4 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends