Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലൈംഗിക ഹോർമോണുകൾ വർദ്ധിപ്പിക്കും; സ്തന കോശങ്ങളുടെ ആകാരഭംഗി നില നിർത്തും; ഈ ഭക്ഷണങ്ങൾ കഴിക്കൂ

29 JULY 2022 04:44 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളുടെ ശരീര സൗന്ദര്യത്തിൽ ഏറ്റവും ആകുലതകൾ അനുഭവിക്കുന്നത് സ്തനവലിപ്പത്തെ സംബന്ധിച്ചാണ്. സാധാരണ പ്രായത്തിന് പുറമെ ഹോർമോൺ വ്യതിയാനങ്ങളാണ് സ്തനങ്ങൾ തൂങ്ങുന്നതിനുള്ള പ്രധാന കാരണമായി പറയുന്നത്. മാത്രമല്ല ആർത്തവവിരാമം, ഈസ്ട്രജന്റെ കുറവ്, ഗർഭം, അമിതവണ്ണം, സമ്മർദ്ദം തുടങ്ങിയ മറ്റ് ഘടകങ്ങളെല്ലാം ഈ പ്രശ്നത്തെ കൂടുതൽ വഷളാക്കും.

സ്തനങ്ങൾ തൂങ്ങാൻ തുടങ്ങിയാൽ രൂപവും ആത്മവിശ്വാസവും തകരാറിലായേക്കാം. എന്നാൽ പല സ്ത്രീകളും ഈ മാറ്റം അവഗണിക്കുന്നു. പക്ഷേ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കുന്നതിന് ചില ഭക്ഷണങ്ങൾ സഹായിച്ചേക്കും. അതിലൊന്നാണ് ബീൻസ്. ബീൻസിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഗർഭധാരണത്തിനു ശേഷവും വളർന്നുവരുന്ന പ്രായം മൂലവും സ്തനങ്ങൾ തൂങ്ങുന്നത് തടയുകയും ചെയ്യുന്നു. തുടർന്ന് ആരോഗ്യകരമായ ടിഷ്യു ഉത്പാദനം നിലനിർത്തുകയും ചെയ്യുന്നു.

മറ്റൊന്നാണ് മഞ്ഞൾ. മഞ്ഞളിന് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ധാരാളമായി ഉണ്ട്. അതിനാൽ രക്തയോട്ടം ആരോഗ്യകരവും സുഗമവുമായി നിലനിർത്തുന്നു. പ്രത്യേകിച്ച് മുലയൂട്ടലിനുശേഷം സ്ത്രീകളുടെ സ്തനങ്ങൾ തൂങ്ങുന്നത് തടയുന്നു. അടുത്തത് ബ്ലൂബെറിയാണ്. ബ്ലൂബെറിയിൽ പ്രായമാകൽ, കാൻസർ വിരുദ്ധ ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.

ഇത്തരത്തിലുള്ള ആന്റിഓക്‌സിഡന്റുകൾ സുഗമമായ രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ ആരോഗ്യകരമായ രക്തപ്രവാഹത്തിന്റെ ഫലമായി സ്തനങ്ങൾ ആരോഗ്യമുള്ളതായി സംരക്ഷിക്കുന്നു. അതേസമയം ഫ്ളാക്സ് സീഡ് വളരെ നല്ലതാണു. ഉറച്ച സ്തനങ്ങൾ നിലനിർത്താൻ മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ, ഫ്ളാക്സ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (19 minutes ago)

റബർവിലയിൽ കുത്തനെ ഇടിവ്  (41 minutes ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (44 minutes ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (47 minutes ago)

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (54 minutes ago)

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു  (55 minutes ago)

ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്  (57 minutes ago)

കെഎസ്ആ‍‍ർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക്  (1 hour ago)

വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം പ്രഖ്യാപിച്ചത്....  (1 hour ago)

കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഇന്ന് ഉണ്ടാകും.  (1 hour ago)

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ....  (2 hours ago)

ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വിധി ഇന്ന്....  (2 hours ago)

സംവിധായകനും മുൻ ഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ 20 ന് ഉത്തരവ്  (2 hours ago)

. പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം‌  (2 hours ago)

നവംബർ 30 നാണ് അ‍ഞ്ചു പേർക്കെതിരെ കേസെടുത്തത്  (3 hours ago)

Malayali Vartha Recommends