Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എട്ട് കാര്യങ്ങള്‍...

26 AUGUST 2022 10:33 PM IST
മലയാളി വാര്‍ത്ത

ആരോഗ്യകരമായ ലൈംഗിക ബന്ധം കുടുംബത്തിന് ആവശ്യമാണ്. അപൂര്‍ണമായ അറിവ്, നീലച്ചിത്രങ്ങളുടെ അതിപ്രസരം കൊണ്ടുണ്ടാകുന്ന അബദ്ധധാരണകള്‍, മറ്റ് സ്ത്രീകളുമായി ഇണയെ താരതമ്യം ചെയ്യുക തുടങ്ങിയവയെല്ലാം സെക്‌സ് ആസ്വാദ്യകരമാക്കുന്നതില്‍ വിഘാതമുണ്ടാക്കാം.

പുരുഷനില്‍ ഏറ്റവുമധികം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒന്നാണ് ഇണയുടെ സംതൃപ്തി. സ്ത്രീ എപ്പോഴാണ് രതിമൂര്‍ച്ഛയിലേക്കെത്തുന്നത് എന്നതിനെക്കുറിച്ച് പുരുഷന്‍ അജ്ഞനാണ്. ഇതിന് കാരണം സ്ത്രീ ശരീരത്തിലെ സെന്‍സിറ്റീവ് പോയിന്റുകളെക്കുറിച്ചുള്ള അറിവില്ലായ്മയാണ്.

സ്ത്രീ ശരീരത്തിലെ എട്ട് സെന്‍സിറ്റീവ് പോയിന്റുകള്‍ അറിഞ്ഞാല്‍ ആരോഗ്യകരവും ആനന്ദകരവുമായ ലൈംഗികത ആസ്വദിക്കാന്‍ കഴിയും.
വളരെ സെന്‍സിറ്റീവായ ഭാഗമാണ് പാദങ്ങള്‍. നിരവധി ഞരമ്പുകളുടെ അവസാനമായ പാദങ്ങളില്‍ മസാജ് ചെയ്യുന്നതും ചുംബിക്കുന്നതും സ്ത്രീയുടെ ലൈംഗികാവേശം ഇരട്ടിയാക്കുന്നു. ചെവിയുടെ പിന്‍ഭാഗംസ്ത്രീ ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവായ ഭാഗമാണിത്.

ഇവിടെ ഏല്‍ക്കുന്ന മൃദുസ്പര്‍ശനപോലും സ്ത്രീയെ ഉത്തേജിതയാക്കും. കൈവിരലുകള്‍ക്കു പുറമേ നാവുകൊണ്ടു സ്പര്‍ശിക്കുന്നതും കീഴ്‌ച്ചെവിയില്‍ മൃദുവായി കടിക്കുന്നതുമെല്ലാം അതിവേഗം സ്ത്രീയെ സെക്‌സിനായി സജ്ജമാക്കും.

കഴുത്തിലെ ഞരമ്പുകള്‍ സെന്‍സിറ്റീവായതുകൊണ്ട് കഴുത്തിലെ ചുംബനം ഞൊടിയിടയില്‍ സ്ത്രീയില്‍ വികാരം ഉണര്‍ത്തുന്നു. അനുഭൂതിയുടെ ലോകത്തേയ്ക്ക് കൊണ്ടു പോകാന്‍ കഴുത്തിലൂടെയുള്ള കൈവിരല്‍ പ്രയോഗങ്ങള്‍ക്ക് കഴിയും. പുരുഷനേറ്റവും പ്രിയം സ്ത്രീയുടെ മാറിടങ്ങളാണ്. മാറിടങ്ങള്‍ മൃദുവായി മസാജ് ചെയ്യുന്നതിലൂടെ സെക്‌സിന്റെ വഴിയിലേയ്ക്ക് സ്ത്രീ സഞ്ചരിച്ചു തുടങ്ങും

ഉദരഭാഗത്തേക്കാള്‍ അടിവയറാണ് സ്ത്രീയുടെ സെന്‍സിറ്റീവ് പോയിന്റ്. തുടകള്‍തുടകളുടേയും കാല്‍മുട്ടുകളുടേയും പിറകുവശത്ത് മസാജ് ചെയ്യുന്നതും ചുംബിക്കുന്നതും സ്ത്രീയെ ഉത്തേജിപ്പിക്കുന്നു.

നിതംബവും തമ്മില്‍ ചേരുന്ന ഭാഗത്തെ സ്പര്‍ശനവും, ഇവിടെ മസാജ് ചെയ്യുന്നതും ചുംബിക്കുന്നതുമെല്ലാം സ്ത്രീയെ ലൈംഗികതയ്ക്ക് സന്നദ്ധയാക്കുന്നു.യോനിയുടെ ഉപരിഭാഗത്തുള്ള ക്ലിറ്റോറിസിനെ ഉത്തേജിപ്പിക്കുന്നതിലൂടെ മാത്രമേ സ്ത്രീയുടെ അനുഭൂതി പൂര്‍ണമാവുകയുള്ളൂ. ഇവിടെ വിരലുകള്‍ കൊണ്ട് മൃദുവായി മസാജ് ചെയ്യുന്നതിലൂടെ അവളെ സംഭോഗസന്നദ്ധയാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (2 minutes ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (35 minutes ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (57 minutes ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (1 hour ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (1 hour ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (2 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (2 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (3 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (3 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (3 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (4 hours ago)

Malayali Vartha Recommends