Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് കാണപ്പെടുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ വൃക്കകൾ തകരാറിലാണ് അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം...

31 AUGUST 2022 04:51 PM IST
മലയാളി വാര്‍ത്ത

വൃക്കകളുടെ പ്രവര്‍ത്തനം ശരീരത്തിന് ആത്യാവശ്യാമാണെന്ന് നമുക്കെല്ലാം നല്ല പോലെ അറിയാം. അത്രയ്ക്കും അത്ഭുതകരമായ പ്രവര്‍ത്തന ശേഷിയുള്ള ആന്തരികാവയമാണ് വൃക്കകള്‍. നമുക്ക് ഓരോരുത്തര്‍ക്കും രണ്ട് വൃക്കകളാണുള്ളത്. ശരീരത്തിലെ രക്തത്തിൽ നിന്ന് മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യാൻ വൃക്കകൾക്ക് പെട്ടെന്ന് കഴിയാതെ വരുമ്പോഴാണ് താൽക്കാലിക വൃക്ക സ്തംഭനം സംഭവിക്കുന്നത്. നിങ്ങളുടെ കിഡ്‌നിയുടെ ഫിൽട്ടറിംഗ് കഴിവ് നഷ്‌ടപ്പെടുമ്പോൾ, അപകടകരമായ അളവിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുകയും നിങ്ങളുടെ രക്തത്തിന്റെ രാസഘടന സന്തുലിതമാകാതിരിക്കുകയും ചെയ്‌തേക്കാം.

നിശിത വൃക്ക പരാജയം മാരകമായേക്കാം, തീവ്രമായ ചികിത്സ ആവശ്യമാണ്. എന്നിരുന്നാലും, നിശിത വൃക്ക പരാജയം പഴയപടിയാക്കാം. നിങ്ങൾ നല്ല ആരോഗ്യവാനാണെങ്കിൽ, സാധാരണ വൃക്കകളുടെ പ്രവർത്തനം വീണ്ടെടുക്കാം.

നിശിത വൃക്ക തകരാറിന്റെ ലക്ഷണങ്ങൾ ഇവയൊക്കെയാണ്:

അടിക്കടി ക്ഷീണം തോന്നുന്നത് വൃക്കകളുടെ പ്രവര്‍ത്തനം മുടങ്ങി ശരീരത്തില്‍ വിഷാംശങ്ങള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങുമ്പോഴാണ്. വിഷം ഇത്തരത്തില്‍ ശരീരത്തില്‍ അടിഞ്ഞു കൂടുന്നത് മറ്റ് പല ശാരീരിക പ്രശ്നങ്ങള്‍ക്കും പിന്നീട് കാരണമാകാം.

ഉറക്കമില്ലായ്മയ്ക്ക് കാരണങ്ങള്‍ പലതുണ്ടാകാമെങ്കിലും വൃക്കകളുടെ ആരോഗ്യം എന്ന സാധ്യത തള്ളിക്കളയരുത്. ഉറക്കമില്ലായ്മ, ഗുണനിലവാരമില്ലാത്ത ഉറക്കം എന്നിവയെല്ലാം വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാണ്.

വൃക്കതകരാര്‍ ശരീരത്തില്‍ വിഷാംശം അടിഞ്ഞു കൂടാന്‍ വഴിയൊരുക്കുന്നതിനൊപ്പം ധാതുക്കളുടെയും പോഷണങ്ങളുടെയും അളവിലും ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കും. ഇത് ചര്‍മത്തിന്‍റെ ആരോഗ്യത്തെ ബാധിച്ച് ചര്‍മം വരണ്ടതും ചൊറിച്ചിലുള്ളതും ചെതുമ്പലുകള്‍ നിറഞ്ഞതുമാക്കും.

വിഷാംശങ്ങളും ദ്രാവകങ്ങളും ശരീരത്തില്‍ കെട്ടിക്കിടക്കുന്നത് കാലുകളിലും ഉപ്പൂറ്റിയിലുമൊക്കെ നീര് വയ്ക്കാന്‍ കാരണമാകാം. കാലിലെ നീര് മറ്റു കാരണങ്ങള്‍ കൊണ്ടും ആകാമെന്നതിനാല്‍ രോഗനിര്‍ണയത്തിന് ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

 

 

വൃക്ക തകരാര്‍ കൊണ്ട് മൂത്രത്തിലൂടെ ശരീരത്തിലെ പ്രോട്ടീനെല്ലാം നഷ്ടമാകുന്നത് കണ്ണുകള്‍ക്ക് ചുറ്റും നീരും തടിപ്പും ഉണ്ടാക്കാം.

വൃക്കകള്‍ക്ക് ശരീരത്തിലെ ധാതുക്കളെ ശരിയായി സംസ്കരിക്കാന്‍ സാധിക്കാതെ വരുമ്പോൾ പേശികളില്‍ സഹിക്കാനാവാത്ത വേദന ഉണ്ടാകും. ഈ വേദനയെയും നിസ്സാരമായി എടുക്കരുത്

വൃക്കതകരാര്‍ എറിത്രോപോയിറ്റിന്‍ എന്ന ഹോര്‍മോണിന്‍റെ അളവിനെയും ബാധിക്കും. ഈ ഹോര്‍മോണുകളാണ് പുതിയ ചുവന്ന രക്ത കോശങ്ങള്‍ ഉണ്ടാക്കാനുള്ള സന്ദേശം കൈമാറുന്നത്. ആവശ്യത്തിന് ചുവന്ന രക്ത കോശങ്ങള്‍ ഉത്പാദിപ്പിക്കപ്പെടാതിരുന്നാല്‍ ഇത് വിളര്‍ച്ചയ്ക്കും ശ്വാസം മുട്ടലിനും കാരണമാകും. വൃക്കതകരാര്‍ കൊണ്ട് ഫ്ളൂയിഡുകള്‍ കെട്ടിക്കിടക്കുന്നതും ശ്വാസംമുട്ടലിലേക്ക് നയിക്കാം.

മൂത്രമൊഴിക്കുന്നതിന്‍റെ ആവൃത്തി കൂടുന്നതും കുറയുന്നതും വൃക്കപ്രശ്നത്തിന്‍റെ സൂചനയകാം. മൂത്രമൊഴിക്കുമ്പോൾ വേദന പോലുള്ള ലക്ഷണങ്ങളും വൃക്ക അപകടത്തിലാണെന്ന മുന്നറിയിപ്പ് നല്‍കുന്നു

ഇവയൊക്കെ കൂടാതെ ഓക്കാനം, ബലഹീനത, ക്രമരഹിതമായ ഹൃദയമിടിപ്പ്, നെഞ്ചുവേദന അല്ലെങ്കിൽ സമ്മർദ്ദം അത്തരം പ്രവണതകളും ചില ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണുക അല്ലെങ്കിൽ അടിയന്തിര പരിചരണം തേടുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (2 minutes ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (16 minutes ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (37 minutes ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (1 hour ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (1 hour ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (2 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (2 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (2 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (3 hours ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (3 hours ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (3 hours ago)

Malayali Vartha Recommends