Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

എത്രയും പെട്ടെന്ന് കാര്യം കഴിയുക എന്ന ചിന്ത മാറ്റാം... പുരുഷനെ പോലെ വേഗത്തില്‍ ലഭിക്കുന്നതല്ല സ്ത്രീകളുടെ രതിമൂര്‍ച്ഛ രീതി

25 SEPTEMBER 2022 10:14 PM IST
മലയാളി വാര്‍ത്ത

ലൈംഗികബന്ധത്തില്‍ സ്ത്രീകളിലെ രതിമൂര്‍ച്ഛയില്‍ ആമുഖ ലീലകള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ജീവിതത്തിലൊരിക്കല്‍ പോലും രതിമൂര്‍ച്ഛ നേടിയിട്ടില്ലാത്ത സ്ത്രീകളില്‍ അടുത്തിടെ നടത്തിയ സര്‍വേ പ്രകാരം ആമുഖലീലകള്‍ ചെയ്യുന്നതില്‍ പങ്കാളി വിമുഖത കാട്ടുന്നതായി തുറന്നുപറഞ്ഞിരുന്നു.

പുരുഷനെ പോലെ വേഗത്തില്‍ ലൈംഗികോത്തെജനം ലഭിക്കുന്നതല്ല സ്ത്രീകളുടെ രീതി. ലിംഗപ്രവേശനത്തിന് വേണ്ട ലൂബ്രിക്കേഷന്‍ ഉണ്ടാക്കാന്‍ സ്ത്രീകളില്‍ ആമുഖലീലകള്‍ കൂടിയേ തീരൂ, ഫോര്‍പ്ലേ കൂടാതെ രതിമൂര്‍ച്ഛ സംഭവിക്കുന്നത് വിരളമാണെന്ന് തന്നെ പറയാം. ഫോര്‍ പ്ലേ പോലെ തന്നെ പ്രധാനമാണ് അത് എത്രനേരം തുടരണമെന്നതും.

ബന്ധപ്പെടലിലേക്ക് സ്ത്രീയെ നയിക്കാന്‍ എത്രസമയം വേണ്ടി വരുന്നു എന്നുള്ള പഠനത്തില്‍ കണ്ടെത്തിയത് 17 മിനിട്ട് എന്നാണ്. ശരാശരി കണക്കാണിത്. 10 മിനിട്ടിനും 25 മിനിട്ടിനും ഇടയിലുള്ള ഏതുസമയം വരെയാകാം. അതില്‍ കൂടുന്നതും വല്ലാതെ കുറയുന്നതും സെക്‌സിന്റെ ആസ്വാദനത്തെ ബാധിക്കും.

ഈ സമയം പക്ഷേ ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. എത്രയും പെട്ടെന്ന് കാര്യം കഴിയുക എന്ന മനസോടെയാണ് പുരുഷന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. പുരുഷന്റെ ഈ ധൃതി സ്ത്രീയുടെ ലൈംഗികാസ്വാദനത്തെ ബാധിക്കും. പങ്കാളികളിലെ ലൈംഗിക പ്രവൃത്തികള്‍ അവര്‍ വിവസ്ത്രരാകുന്നതിനു മുമ്ബു തന്നെ ആരംഭിക്കണം എന്നും ചില പഠനങ്ങളില്‍ പറയുന്നു. സംഭോഗസമയത്തേതിനു സമാനമായ ചലനങ്ങളും വികാരോത്തേജനം ലഭിക്കുന്ന ശരീരഭാഗങ്ങളില്‍ ഇരുപങ്കാളികളും നടത്തുന്ന ലാളനകളൂമെല്ലാം ആമുഖലീലകളില്‍പ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (15 minutes ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (28 minutes ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (47 minutes ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (1 hour ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (1 hour ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (2 hours ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (2 hours ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (2 hours ago)

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (3 hours ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (3 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (3 hours ago)

Malayali Vartha Recommends