Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

എല്ലുകളുടെ ആരോഗ്യത്തിനും ചർമ സംരക്ഷണത്തിനും മറ്റു ഗുണങ്ങൾക്കും കഴിക്കു ​ ഓട്സ് കഴിക്കുന്നത് ശീലമാക്കൂ...

29 SEPTEMBER 2022 11:36 AM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണ് ഓട്സ്. ഗ്ലൂറ്റൻ രഹിത ധാന്യമാണ്. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടവുമാണ്. ഓട്സിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ശരീരഭാരം കുറയ്ക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും, ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഓട്സ് കഴിക്കുന്നതിലൂടെ സാധിക്കുന്നു.

ശക്തമായ ഫൈബർ ബീറ്റാ-ഗ്ലൂക്ക ഉൾപ്പെടെയുള്ള കാർബോഹൈഡ്രേറ്റുകളുടെയും നാരുകളുടെയും ഉറവിടമാണ് ഓട്സ്.മുഖക്കുരു കുറയ്ക്കുന്നത്തിനുള്ള നിർണായക ഘടകമാണ് ഓട്സ്. ഇത് ചർമ്മത്തിലെ അധിക എണ്ണ ആഗിരണം ചെയ്തുകയും ബീറ്റാ-ഗ്ലൂക്കൻസ് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ചർമ്മത്തിന്റെ സംരക്ഷണത്തിനും ഏറെ നല്ലതാണ്. ഉറക്കത്തിന് ആവശ്യമായ മെലറ്റോണിനും ഉത്പാദിപ്പിക്കാൻ ഓട്സ് കഴിക്കുന്നതിലൂടെ സഹായിക്കുന്നു.

ഓട്‌സിലെ അയേൺ, വൈറ്റമിൻ ബി, ഇ, സെലേനിയം, സിങ്ക് എന്നീ ഘടകങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്. ഓട്സ് ശരീരത്തിന് പോഷകങ്ങൾ നൽകുകയും ഓർമശക്തി വർദ്ധിപ്പികാൻ സഹായിക്കുകയും ചെയ്യുന്നു. ഓട്സിൽ ഫൈബറുകൾ അടങ്ങിയിട്ടുള്ളതിനാൽ തടി കുറയ്ക്കാൻ ശ്രമിയ്ക്കുന്നവർക്ക് കഴിയ്ക്കാൻ പറ്രുന്ന നല്ല ഭക്ഷണമാണ്. ദഹനം മെച്ചപ്പെടുത്തി കൊഴുപ്പു കുറയ്ക്കുകയും വയർ ചാടാതിരിയ്ക്കാൻ സഹായിക്കുകയും മലബന്ധപ്രശ്നം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

 

 

എല്ലുകളുടെ ആരോഗ്യത്തിനും എല്ലുതേയ്മാനത്തിനും സന്ധിവേദന അകറ്റാനും ഉത്തമമാണ് ഓട്‌സ്. ഇത് പെട്ടെന്നു ദഹിക്കുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങർ നൽകുകയും ചെയ്യുന്നു. ഗ്ലൂക്കോസ് തോതു കുറവായതു കൊണ്ട് ക്ഷീണവും ഉണ്ടാക്കുന്നില്ല. ഇതിലെ വിവിധ ഘടകങ്ങൾ ശരീരത്തിന്റെ ആരോഗ്യത്തിനും സഹായകമാണ്. അതിനാൽ രക്തസമ്മര്ദം കുറയ്ക്കാൻ ഓട്സ് കഴിക്കുന്നതിലൂടെ സഹായമാകുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (14 minutes ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (27 minutes ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (46 minutes ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (1 hour ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (1 hour ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (2 hours ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (2 hours ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (2 hours ago)

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (3 hours ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (3 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (3 hours ago)

Malayali Vartha Recommends