Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...


സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...


ഓരോരുത്തരുടെയും ചുമതലകൾ കൃത്യമായി നിർവചിച്ച്, അവരവരുടെ ജോലി മാത്രമേ ചെയ്യൂവെന്ന് ഉറപ്പാക്കും: മേൽശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവര്‍ ആ ജോലി ചെയ്താൽ മതി; തീർത്ഥാടകരുടെ ക്ഷേമത്തിനാണ് ബോർഡിന്റെ മുൻഗണന, അതിനായി സന്നിധാനത്തിലെ എല്ലാ ക്രമക്കേടുകളും പരിഹരിക്കും- കെ. ജയകുമാർ...


കട്ടിളയിലെ പാളികളും ദ്വാരപാലക ശില്പ പാളികളും തിരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവന്നപ്പോഴുണ്ടായ പ്രദർശനം, ഇവ യാഥാർത്ഥമെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വിലയിരുത്തൽ: 2019-ൽ തന്നെ പാളികൾ മറിച്ചുവിറ്റതായുള്ള സംശയം ശക്തമാകുന്നു...


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്

ഫൈബ്രോയ്ഡ് ഉണ്ടോ,എന്നാൽ ഫാറ്റി ലിവറും ഉണ്ട്...ഈ ലക്ഷണങ്ങൾ അവഗണിക്കരുത്...

29 SEPTEMBER 2022 04:38 PM IST
മലയാളി വാര്‍ത്ത

More Stories...

2024ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി... ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് തോത് നേരിയ തോതില്‍ കുറഞ്ഞെങ്കിലും ശ്രദ്ധിക്കണം

രാജ്യത്ത് എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള ആദ്യ സംസ്ഥാനമാകാന്‍ കേരളം

ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്... സര്‍ക്കാര്‍ മേഖലയില്‍ ആദ്യം: മൈക്ര എ.വി. ലീഡ്‌ലെസ് പേസ്‌മേക്കര്‍ ചികിത്സ വിജയകരം

ഗർഭാശയ ഗള അർബുദ വിമുക്ത കേരളം ലക്ഷ്യം: പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് കാൻസർ പ്രതിരോധ വാക്‌സിൻ

നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളില്‍ ചാടുന്നത്, മുങ്ങുന്നത് ഒഴിവാക്കുക; അമീബിക്ക് മസ്തിഷ്‌കജ്വരം പ്രതിരോധ മാര്‍ഗങ്ങള്‍ ഇങ്ങനെ

നമ്മുടെ വയറിന്റെ വലതുവശത്ത്, വാരിയെല്ലിന് താഴെയായാണ് കരൾ സ്ഥിതി ചെയ്യുന്നത്. ഭക്ഷണം ദഹിപ്പിക്കുന്നതിനും നമ്മുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും കരൾ അത്യന്താപേക്ഷിതമാണ്. അതു തന്നെയാണ് കരളിന്റെ പ്രധാന ധർമ്മവും

ആരോഗ്യമില്ലാത്ത കരളുള്ള ഒരു വ്യക്തിക്ക് എപ്പോഴും ക്ഷീണം, തലവേദന, അലർജികൾ, ത്വക് രോഗങ്ങൾ, ചിലപ്പോൾ അമിത ശരീരഭാരം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.

ലിവർ സിറോസിസ് ന്റെ ഏറ്റവും ആദ്യ പടിയാണ് ഫാറ്റിലിവർ . പക്ഷെ ഫാറ്റിലിവർ ലിവർ സിറോസിസ് ആകുന്ന വിവിധ ഘട്ടങ്ങളിൽ രോഗി ഇത് അറിഞ്ഞുകൊള്ളണമെന്നില്ല . കാരണം വേദന ഉണ്ടാക്കുന്ന നെർവ്വ് കരളിൽ ഇല്ലാത്തതിനാൽ പ്രത്യേകിച്ച് രോഗലക്ഷണങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല . ഫാറ്റി ലിവർ ഉള്ളവർക്കെല്ലാം ലിവർ സിറോസിസ് ഉണ്ടായിക്കൊള്ളണമെന്നില്ല.

പൊതുവെ എല്ലാവര്ക്കും ഉള്ള ഒരു ധാരണയാണ് മദ്യപാനികൾക്ക് മാത്രമേ കരൾ രോഗമുണ്ടാവുള്ളു എന്ന് ഏറ്റവും വലിയ വിഢിത്തമാണ് ഇത് .

മദ്യമൊരു തുള്ളി പോലും തൊടാത്തവർക്ക് പോലും ഫാറ്റി ലിവർ ഉണ്ടാകാം . അത് പോലെ അമിതമായി ബ്രെഡ്,ബിസ്ക്കറ്റ് തുടങ്ങിയ ബേക്കറിപലഹാരങ്ങൾ കഴിക്കുന്നവരിൽ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ക്രമാതീതമായി ഉയരും

സ്ത്രീകളിൽ പൊതുവെ ഫൈബ്രോയ്ഡ് , അല്ലെങ്കിൽ തൈറോയ്ഡ് എന്നിങ്ങനെയാണ് ആദ്യം പ്രശ്നം കണ്ടുവരുന്നത് . .ആദ്യ ഘട്ടത്തിൽ സാധാരണ ഡോക്ടർമാർ കാര്യമായെടുക്കില്ല, 6 മാസംകഴിഞ്ഞു ചെക്ക് ചെയ്യാനാണ് പറയാറുള്ളത് .. ചെറിയ രീതിയിലുള്ള ഫൈബ്രോയ്ഡ്കൾ നീക്കം ചെയ്യാൻ പറ്റില്ലെങ്കിലും ഇവ ഹോർമോണൽ ഇമ്പാലൻസ്‌ ഉണ്ടാകും . ഇത് ഫാറ്റിലിവറിനു കാരണമാകും . ഇതിനൊപ്പം പ്രമേഹ സാധ്യതയും വർധിക്കും

ഇപ്പോൾ ഫാറ്റി ലിവർ ഒരു സാധാരണ പ്രശ്നം ആണെന്നാണ് എല്ലാവരുടെയും ധാരണ. ഡയബെറ്റിക് ,ഫൈബ്രോയ്ഡ് ,ഫാറ്റി ലിവർ ഇവ മൂന്നും ഒരുമിച്ചു ഉണ്ടാകുന്ന ഒരു സംഗതിയാണ് ലിവറുമായി ബന്ധപ്പെട്ട SGPT ടെസ്റ്റ് നടത്തി എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ ഭക്ഷണത്തിൽ ശ്രദ്ധിച്ചേ തീരൂ

പ്രോട്ടീനുകളും കൊഴുപ്പും അധികമായി അടങ്ങിയിട്ടുള്ള റെഡ് മീറ്റുകളുടെ സ്ഥിരമായ ഉപയോഗം കരളിനു നല്ലതല്ല. ഇവയിലെ പ്രോട്ടീൻ, കൊഴുപ്പ് എന്നിവയെ നശിപ്പിക്കുന്നതിന് വേണ്ടി കരൾ സാധാരണയിലധികം പ്രവർത്തിക്കേണ്ടി വരുന്നതുകൊണ്ട് ഇവയുടെ അമിതമായ ഉപയോഗം കരൾ രോഗം ഉണ്ടാക്കും. അധികമായി എത്തുന്ന പ്രോട്ടീൻ വിഷാംശമായി രക്തത്തിൽ കലരുകയും അതു തലച്ചോറിെൻറ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും.

കൂടിയ അളവിലുള്ള മദ്യപാനം തുടർന്നാൽ കരളിൽ കൊഴുപ്പ് അടിയുന്നതിനും സീറോസിസ് ഹെപ്പറൈറ്റിസ് എന്നീ കരൾ രോഗങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും. മദ്യത്തിൽ കൂടുതലായി അടങ്ങിയിരിക്കുന്ന ഉൗർജം അമിതവണ്ണം ഉണ്ടാക്കുന്നതിനും കരളിൽ നീർക്കെട്ട് ഉണ്ടാക്കുന്നതിനും കാരണമാകും.

 

 

രാവിലെ എന്നും ഒരു ഗ്ലാസ് കുക്കുമ്പർ ജ്യൂസ് നാരങ്ങാ നീര് ചേർത്ത് കുടിക്കുന്നത്ത് ഏറെ നല്ലതാണ് . omega 3 ,വിറ്റാമിൻ ഡി കോമ്പിനേഷൻ ഫാറ്റി ലിവർ കുറയ്ക്കും , ചീര, പാവയ്ക്ക, കോവയ്ക്ക, കാബേജ്ജ് ,വെണ്ടയ്ക്ക ചെറിയ മൽസ്യങ്ങൾ എന്നിവയെല്ലാം SGPT നോർമൽ ആകാൻ എളുപ്പമാണ്

16 മണിക്കൂർ ഫാസ്റ്റിങ് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. രാവിലെയുംഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു രാത്രി വെള്ളം മാത്രം കുടിക്കുന്നത് ആണ് ഇത് . ഇത് ശരീരത്തിനു ടോട്ടൽ ആയി റിപ്പയർ ചെയ്യാൻ ലഭിക്കുന്ന സമയമാണ് . ഇനി രാത്രി ഫ്രൂട് മാത്രം കഴിക്കുന്നതും വളരെ നല്ലതാണ് SGPT വളരെ പെട്ടെന്ന് നോർമലാകും

എന്നാൽ ഡയബെറ്റിക്ക് ,അസിഡിറ്റി എന്നിവ ഉള്ളവർ ഭക്ഷണം skip ചെയ്യുന്നത് ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം വേണം

ഇനി കരൾ രോഗം വരാനുള്ള സാധ്യത കണ്ടെത്തുന്നതിനുള്ള മുന്നറിയിപ്പും ശരീരം നമുക്ക് തരുന്നുണ്ട്. അവയിൽ ഒന്നാമതായുള്ളത് വിട്ടുമാറാത്ത ഛർദി , ഓക്കാനം ,വിട്ടുമാറാത്ത അസിഡിറ്റി എന്നിവയാണ്. അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട്, പ്രത്യേകിച്ചു് കാല്പാദത്തിൽ , വയറിനടിയിൽ , താടിയിൽ ഒക്കെ ഉള്ളത് ശ്രദ്ധിക്കേണ്ടതുണ്ട്.

രോഗപ്രതിരോധ ശേഷി കുറയുന്നതും ശരീരം മെലിഞ്ഞുണങ്ങുന്നതും നിറം കുറയുന്നതും കരൾ രോഗലക്ഷണമാകാറുണ്ട് . ഉറക്കക്കുറവ് ,ഉന്മേഷമില്ലായ്മ, വിശപ്പില്ലായ്മ ഇവയെല്ലാം കരൾ രോഗത്തിന്റെ ലക്ഷണങ്ങളാണ്.

അതുകൊണ്ട് കരളിന്റെ കാര്യത്തിൽ അശ്രദ്ധ വേണ്ട ...കരൾ പണിമുടക്കിയാൽ ശരീരത്തിനെ മുഴുവനായി ബാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ തുടക്കത്തിൽ തന്നെ രോഗത്തെ തിരിച്ചറിയാൻ സാധിച്ചാൽ തുടക്കത്തിൽ അതിനു വേണ്ടിയുള്ള ചികിത്സകൾ ആരംഭിച്ചാൽ ഒരുപക്ഷെ കരളിനെ ഇത്തരം പ്രശ്നങ്ങളിൽ നിന്നും രക്ഷിച്ചു എടുക്കാൻ സാധിച്ചേക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം: നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് പൊട്ടിത്തെറിച്ചത്  (6 minutes ago)

നേപ്പാളിന്റെ 1,000 രൂപ നോട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഏറ്റെടുത്ത് ചൈനീസ് കമ്പനി  (14 minutes ago)

തിരുവനന്തപുരം കോര്‍പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക എല്‍.ഡി.എഫ് പുറത്തുവിട്ടു  (21 minutes ago)

ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാറിൽ സ്ഫോടനം; 2 മരണം, ബോംബ് സ്ക്വാഡെത്തി, അതീവ ജാ​ഗ്രതയിൽ ‍ഡൽഹി  (28 minutes ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയേയും മുരാരി ബാബുവിനേയും റിമാന്‍ഡ് ചെയ്തു  (29 minutes ago)

ദുർമന്ത്രവാദ പ്രവൃത്തികൾ തടയുന്നതിന് നിയമം അനിവാര്യം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി  (48 minutes ago)

ആര്യ രാജേന്ദ്രനെ ചവിട്ടി പുറത്തിട്ട cpmന് മറുപടി  (1 hour ago)

ജീവിതത്തിലെ ഈ അഞ്ച് വര്‍ഷം എന്നെ സംബന്ധിച്ച് അതിപ്രധാനമാണ്; വികാരനിര്‍ഭരമായ കുറിപ്പുമായി ആര്യ  (1 hour ago)

പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് മന്ത്രിയെ അറിയിച്ചതായി വിദ്യാഭ്യാസമന്ത്രി  (1 hour ago)

350 കിലോ RDX , AK47 തോക്കുകള്‍ ! ഡല്‍ഹി കത്തിക്കാന്‍ നുഴഞ്ഞുകയറിയ ജെയ്‌ഷെ സംഘം; റാവല്‍പിണ്ടിയില്‍ നടന്ന PLAN  (1 hour ago)

മുന്നറിയിപ്പുമില്ലാതെ വൈദ്യുതി മുടങ്ങുന്നു: അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ കാരണം കണ്ട് ഞെട്ടി  (2 hours ago)

കാലിഫോര്‍ണിയയില്‍ ഹരിയാന സ്വദേശി വെടിയേറ്റ് മരിച്ചു  (2 hours ago)

ഐ ഇ ഡി സി സമ്മിറ്റ് - 2025 ഡിസംബർ -22 ന് കാസർഗോഡ്...  (2 hours ago)

അഞ്ച് നായാപൈസ ഖജനാവില്‍ ഇല്ലാതെ കേരളം കടത്തിന്റെ കാണക്കയത്തിലേക്ക് ആണ്ടുകൊണ്ടിരിക്കുന്നു; നവകേരള സര്‍വെ എന്ന പേരില്‍ സര്‍ക്കാരിന്റെ ചെലവില്‍ സ്‌ക്വാഡ് രൂപീകരിക്കാനുള്ള ശ്രമം; ശക്തമായി എതിര്‍ത്ത് പ്രതി  (2 hours ago)

കൂറ്റന്‍പാറ ഇക്കോടൂറിസം പദ്ധതിക്ക് ഏഴ് കോടി രൂപയുടെ അനുമതി...  (2 hours ago)

Malayali Vartha Recommends