Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയവയ്ക്ക് പരിഹാരം... കരിഞ്ചീരകം ഇങ്ങനെ കഴിച്ചുനോക്കൂ...എല്ലാ രോഗങ്ങളും പമ്പകടക്കും...

02 OCTOBER 2022 10:19 AM IST
മലയാളി വാര്‍ത്ത

വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന സുഗന്ധദ്രവ്യമാണ് ജീരകം. എന്നാൽ ജീരകത്തിന്റെ ഇനത്തിൽപ്പെടുന്ന കരിഞ്ചീരകത്തിന്റെ ഉപയോഗങ്ങൾ എല്ലാര്ക്കും അറിയില്ലായിരിക്കും. കറുത്ത ജീരകം, അതിന്റെ ശാസ്ത്രീയ നാമമായ നിഗല്ല സാറ്റിവ എന്നും അറിയപ്പെടുന്നു.

പാചക ഉപയോഗത്തിന് പുറമേ, കരിഞ്ജീരകം ഔഷധ ഗുണങ്ങൾക്ക് പേരുകേട്ടതാണ്.ബ്രോങ്കൈറ്റിസ് മുതൽ വയറിളക്കം വരെയുള്ള എല്ലാത്തിനും പ്രകൃതിദത്തമായ പ്രതിവിധി എന്ന നിലയിൽ ഇതിന്റെ ഉപയോഗം നിരവധി നൂറ്റാണ്ടുകൾക്ക് മുമ്പ് കണ്ടെത്താനാകും..'അനുഗ്രഹത്തിന്റെ വിത്ത്' എന്നറിയപ്പെടുന്ന കരിഞ്ചീരകം ഉത്തമ ഔഷധമായി ഉപയോഗിച്ചു വരുന്ന ഒന്നാണ്. ശരീരത്തെ ബലപ്പെടുത്താനും പ്രതിരോധശേഷി ഉയർത്താനും മികച്ച ഉത്പന്നമാണിത്.

ദഹനേന്ദ്രിയങ്ങളും കുടലും സംരക്ഷിക്കുന്നു,​ ശ്വാസനാള വീക്കം,​ ചുമ എന്നിവയ്ക്ക് ശമനം,​ മുടി വരൾച്ചയും മുടികൊഴിച്ചിലും തടയുന്നു,​തൊലിപ്പുറത്തുള്ള ചുളിവുകൾ കുറയ്ക്കുന്നു,​ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു,​ സ്ത്രീകളിലെ ആർത്തവ പ്രശ്‌നങ്ങളെ നിയന്ത്രിക്കുന്നു എന്നിങ്ങനെ കരിഞ്ചീരകത്തിന്റെ ഉപയോഗങ്ങൾ നിരവധി. ശരീരത്തിന്റെ പൊതുവായ ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്താനും കരിഞ്ചീരകം സഹായിക്കുന്നു. കരിഞ്ചീരകത്തിന്റെ മറ്റ് ഉപയോഗങ്ങൾ തിരിച്ചറിയാം.

കരിഞ്ജീരകത്തിന്റെ ഉയർന്ന ആന്റിഓക്‌സിഡന്റ് ഉള്ളടക്കം രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്ന് ചില ടെസ്റ്റ് ട്യൂബ് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.ഒരു സ്പൂൺ കരിഞ്ചീരക തൈലം ഒരു ഗ്ലാസ്സ് ശൂദ്ധമായ ഓറഞ്ച് ജ്യൂസിലോ ചെറുനാരങ്ങ നീരിലോ തേനിലോ ചേർത്ത് ദിവസവും രാവിലെ കഴിക്കുക. ക്ഷീണം,​ അലസത, തലവേദന എന്നിവ മാറാൻ ഇവ സഹായിക്കും.

ഒരു സ്പൂൺ വിനാഗിരി, 2.5 മി.ലി കരിഞ്ചീരക തൈലം എന്നിവ ചേർത്ത് രാവിലെ പ്രാതലിന് മുൻപും രാത്രി ഭക്ഷണ ശേഷവും കഴിക്കുന്നത് സന്ധിവേദനയിൽ നിന്നും​ വാതത്തിൽ നിന്നും രക്ഷനേടാൻ സഹായിക്കും. കലോഞ്ചിയുമായി സപ്ലിമെന്റ് ചെയ്യുന്നത് മൊത്തത്തിലുള്ളതും "മോശമായ" എൽഡിഎൽ കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തി.

ഒരു കപ്പ് മുസ്സമ്പി ജ്യൂസിൽ 2.5 മി.ലി ജീരക തൈലം രാവിലെ വെറും വയറ്റിലും രാത്രി ഉറങ്ങുന്നതിനു മുൻപ് കഴിക്കുക. ഇത് പത്ത് ദിവസം തുടരുന്നത് വയർ എരിച്ചിലിന് ശമനമുണ്ടാക്കും.അഞ്ച് മി.ലി കരിഞ്ചീരക തൈലം, രണ്ടു സ്പൂൺ തേൻ എന്നിവ ഇളം ചൂട് വെള്ളത്തിൽ ചേർത്ത് ദിവസം രണ്ട് നേരം കഴിക്കുക. അമിത വണ്ണം കുറയ്ക്കാൻ ഏറെ ഉത്തമമാണ്.

 

 

കരിഞ്ചീരക തൈലവും ഒലിവ് എണ്ണയും ഓരോ ടേബിൾ സ്പൂൺ വീതം എടുത്ത് മുഖത്ത് നന്നായി പുരട്ടണം. ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം.രാവിലെ പ്രാതലിനൊപ്പം ഒരു സ്പൂൺ കരിഞ്ചീരക തൈലം ഏതെങ്കിലും പാനീയത്തോടൊപ്പം ചേർത്ത് കഴിക്കുക. രക്തസമ്മർദ്ദം, പിരിമുറുക്കം എന്നിവ കുറയ്ക്കുന്നതിന് സഹായിക്കും. ഒരു കപ്പ് കട്ടൻ ചായയിൽ 2.5 മി.ലി കരിഞ്ചീരകതൈലം ചേർത്ത് ദിവസം രണ്ട് നേരം കഴിക്കുക. പ്രമേയം നിയന്ത്രിക്കുന്നതിന് ഇത് ഏറെ ഉത്തമമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (14 minutes ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (27 minutes ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (46 minutes ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (1 hour ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (1 hour ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (2 hours ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (2 hours ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (2 hours ago)

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (3 hours ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (3 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (3 hours ago)

Malayali Vartha Recommends