Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

നിങ്ങൾ പല്ലുതേയ്ക്കുന്നതിനു മുൻപ് വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കു ഈ ഗുണങ്ങൾ...

02 OCTOBER 2022 12:49 PM IST
മലയാളി വാര്‍ത്ത

ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ശുചിത്വ ശീലങ്ങളിൽ ഒന്നാണ് പല്ല് തേക്കുന്നത്. ഉറക്കമുണർന്നതിന് ശേഷവും ഉറങ്ങാൻ പോകുന്നതിന് മുമ്പും ദിവസത്തിൽ രണ്ടുതവണയെങ്കിലും പല്ല് തേയ്ക്കാൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു. രാവിലെ പല്ല് തേക്കുന്നതിന് മുമ്പ് ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുതെന്നും പൊതുവെ വിശ്വസിക്കപ്പെടുന്നു.ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിച്ച് കൊഴുപ്പ് കുറച്ച് അമിതവണ്ണവും ഭാരവും കുറയ്ക്കാൻ സാധിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിയ്ക്കാനും കുടലിലെ ചീത്ത ബാക്ടീരിയകളെ നശിപ്പിയ്ക്കാനും സഹായിക്കുന്നു. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങളെ ഇല്ലാതാക്കി കുടലിനെ ഇത് വൃത്തിയാക്കുന്നു.

വയർ ശുദ്ധിയാകുന്നതോടെ ഇത് ചർമത്തിലേക്കും പ്രതിഫലിച്ചു തുടങ്ങും. ഇത് രക്തപ്രവാഹം വർദ്ധിപ്പിച്ച് ചർമത്തിന് തിളക്കം നൽകുന്നു. മുഖത്തുണ്ടാകുന്ന ചുളിവുകളും വരകളുമെല്ലാം കുറയ്ക്കാൻ ഇത് സഹായിക്കുകയും സൗന്ദര്യം വർദ്ധിപ്പിയ്ക്കാനുള്ള ഒരു പ്രധാനപ്പെട്ട വഴിയുമായും ഉപകരിക്കും. .പല്ലു തേയ്ക്കുന്നതിന് മുൻപ് വെള്ളം കുടിയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒന്നാണ് രാത്രിയിൽ പല്ലു തേക്കുന്നത്. എന്നാൽ മാത്രമേ ശുദ്ധമായ ബാക്ടീരിയ ഉണ്ടാകൂ. ഇതാണ് വയറിനെ ശുദ്ധിയാക്കുന്നത്

ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മം നേടാനും ഇത് നിങ്ങളെ സഹായിക്കും. അമിതവണ്ണം, മലബന്ധം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്കും ദിവസവും രാവിലെ ചെറുചൂടുവെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. വായിൽ ബാക്ടീരിയകൾ അടിഞ്ഞുകൂടുന്നത് തടയുകയും ഇത് അറകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ദുർഗന്ധം അകറ്റാൻ സഹായകമാണ്.

 

 

വായിൽ ഉമിനീരിന്റെ അഭാവം മൂലം നമ്മുടെ വായ പൂർണ്ണമായും വരണ്ടുപോകുന്നു, ഇത് ഹാലിറ്റോസിസ് എന്ന പ്രശ്നത്തിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിച്ചാൽ വായ് നാറ്റം എന്ന പ്രശ് നത്തിൽ നിന്ന് മുക്തി നേടാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (15 minutes ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (28 minutes ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (47 minutes ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (1 hour ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (1 hour ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (2 hours ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (2 hours ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (2 hours ago)

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (3 hours ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (3 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (3 hours ago)

Malayali Vartha Recommends