Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വിവാഹ ജീവിതത്തില്‍ സെക്‌സ് പ്രധാനമാകുന്നതിനുള്ള കാരണങ്ങള്‍ പലത്

21 OCTOBER 2022 10:16 PM IST
മലയാളി വാര്‍ത്ത

വിവാഹജീവിതത്തില്‍ ഒഴിച് കൂടാനാകാത്തതാണ് സെക്‌സ് . ലൈംഗികതയെന്നാല്‍ ലൈംഗികസുഖം എന്നത് മാത്രമല്ല അര്‍ത്ഥാക്കുന്നത്. ലൈംഗികത പല രീതിയിലാണ് മനുഷ്യരെ സ്വാധീനിക്കുന്നത്. ശാരീരികമായും മാനസികമായുമെല്ലാം മനുഷ്യരെ ഇത് സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇതിന് ഏറെ പ്രാധാന്യം കല്‍പിക്കുന്നത്.

ദാമ്പത്യബന്ധത്തില്‍ പങ്കാളികള്‍ തമ്മിലുള്ള അടുപ്പം അല്ലെങ്കില്‍ ആത്മബന്ധത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ അടുപ്പം/ ആത്മബന്ധം വര്‍ധിപ്പിക്കുന്നതിന് സെക്‌സ് ഏറെ സഹായിക്കുന്നു. അപൂര്‍വമായി മാത്രം ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ദമ്പതികള്‍ക്കിടയില്‍ മറ്റ് പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുമെന്ന് ഹെല്‍ത്ത് എക്‌സ്പര്‍ട്ടുകളും പഠനങ്ങളുമെല്ലാം ചൂണ്ടിക്കാട്ടാറുണ്ട്.

ലൈംഗികത വ്യക്തികളെ മാനസികമായി പോസിറ്റീവായി സ്വാധീനിക്കുന്ന വലിയൊരു ഘടകമാണ്. ആസ്വാദ്യകരമായ ലൈംഗികത സ്‌ട്രെസ് കുറയ്ക്കുന്നതിനും, നല്ല ഉറക്കം ലഭിക്കുന്നതിനും, സ്‌ട്രെസ് മുഖാന്തരം പിടിപെടുന്ന അസുഖങ്ങളകറ്റുന്നതിനുമെല്ലാം സഹായിക്കുന്നു. ഇത് ആരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കുന്നു. ലൈംഗികത ശരീരത്തെയും നല്ലരീതിയിലാണ് സ്വാധീനിക്കുക. ഒന്നാമതായി, രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനാണ് ഇത് സഹായിക്കുന്നത്. ഹോര്‍മോണ്‍ ഉത്പാദനത്തിലും ലൈംഗികത സ്വാധീനിക്കുന്നു. ഇതുവഴി മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സന്തോഷകരമായി ജീവിതത്തെ അഭിമുഖീകരിക്കുന്നതിനും സഹായകമാകുന്നു.

മനുഷ്യന്‍ സാമൂഹികജീവിയാണെന്ന് ഏവര്‍ക്കുമറിയാം. പരസ്പരം ആശ്രയിച്ചും പിന്തുണച്ചുമെല്ലാം മുന്നോട്ട് പോകാനായെങ്കില്‍ മാത്രമാണ് എളുപ്പത്തില്‍ വിജയങ്ങള്‍ കയ്യടക്കാന്‍ സാധിക്കുക. ഇതിന് പങ്കാളികള്‍ക്കിടയിലുള്ള ലൈംഗികത വളരെയധികം സഹായിക്കുന്നു. ഒരുമിച്ച് ഉണ്ടാവുകയെന്ന ചിന്ത മനസില്‍ ഉറപ്പിക്കാനും, അതില്‍ നിന്നുപോകാനും ലൈംഗികത സഹായിക്കുന്നു. തൊഴില്‍പരമായ ഉന്നതിക്കും സാമൂഹികമായ ഉന്നതിക്കുമെല്ലാം ഇത് ഗുണകരമായി വരുന്നു.

ദാമ്പത്യത്തിലെ സജീവമായ ലൈംഗികത പങ്കാളികളായ ഇരുവരുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കും. ശരീരത്തെ ചൊല്ലിയോ പ്രായത്തെ ചൊല്ലിയോ എല്ലാം സ്വാഭാവികമായും വ്യക്തികളില്‍ വന്നേക്കാവുന്ന അപകര്‍ഷതകളെ മറികടക്കാന്‍ ആരോഗ്യകരമായ ലൈംഗികത ഒരുപാട് സഹായിക്കാം. ഇതും വ്യക്തിയുടെ എല്ലാ തരത്തിലുള്ള ഉന്നമനത്തെയും സ്വാധീനിക്കുന്നു.

പെരുമാറ്റത്തില്‍ വരാവുന്ന മോശം ഘടകങ്ങളെ നീക്കുന്നതിനും ലൈംഗികത ഏറെ സഹായകമാണ്. ആസ്വാദ്യകരമായ ലൈംഗികതയുള്ളൊരു വ്യക്തി അല്‍പം കൂടി സംയമനത്തോടെയും പാകതയോടെയും പെരുമാറാം. എളുപ്പത്തില്‍ ദേഷ്യപ്പെടുന്ന സ്വഭാവം, ഉത്കണ്ഠ, അക്ഷമ, അശ്രദ്ധ എല്ലാം പരിഹരിക്കുന്നതിന് നല്ല ലൈംഗികജീവിതം സഹായിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (21 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (27 minutes ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (49 minutes ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (59 minutes ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (1 hour ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (1 hour ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (1 hour ago)

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (2 hours ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (2 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (2 hours ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (3 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി  (3 hours ago)

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends