Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പെട്ടന്ന് ദേഷ്യം  വരുമോ? ദേഷ്യം കുറക്കാൻ കഴിയും

21 OCTOBER 2022 10:50 PM IST
മലയാളി വാര്‍ത്ത

ദേഷ്യം  വരുന്നത് പലപ്പോഴും ആപത്തുണ്ടാക്കും. കോപം ഒരു സാധാരണ മനുഷ്യ വികാരം തന്നെ. എന്നാല്‍, അത് നിയന്ത്രിക്കേണ്ടത് നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ആവശ്യമാണ്. കോപം അതിരുവിടുമ്ബോള്‍, നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്ബോള്‍ പല പ്രശ്നങ്ങളിലും നമ്മള്‍ അകപ്പെടും.

ജോലിസ്ഥലത്തെ പ്രശ്‌നങ്ങളും, വ്യക്തിബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഭൂരിപക്ഷം ആള്‍ക്കാരെയും കോപാകുലരാക്കുന്നത്. സ്വയം സൃഷ്ടിക്കാതെ ഒരിക്കലും കോപം സംഭവിക്കില്ല. തന്‍റെ മനസ്സിന്‍റെയും വികാരങ്ങളുടെയും പ്രവൃത്തികളെ ബോധപൂര്‍വം നിയന്ത്രിക്കുകയാണെങ്കില്‍, കോപം എന്ന അനുഭവം ഉണ്ടാകുകയുമില്ല. അമിത ദേഷ്യം നിയന്ത്രിക്കാന്‍ എന്താണ് എളുപ്പ വഴികള്‍?

അമിത ദേഷ്യം ശമിപ്പിക്കാന്‍ ദീര്‍ഘ ശ്വാസം എടുക്കുന്നതിലൂടെ സാധിക്കും. ദേഷ്യം വരാന്‍ പോകുന്നുവെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ കുറച്ച്‌ മാറി നിന്ന് ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യുക. ഇത് നിങ്ങളുടെ മനസ്സിനെ തീര്‍ച്ചയായും ശാന്തമാകും.

അമിത ദേഷ്യം വരുമ്ബോള്‍ വായില്‍ തോന്നിയതെന്തും നാം വിളിച്ചു പറയും. അത് വളരെ വലിയ പ്രശ്നങ്ങളിലേയ്‌ക്ക് നയിക്കും. അതുകൊണ്ടു തന്നെ ദേഷ്യം വരുമ്ബോള്‍ പ്രത്യാഘാതങ്ങളെ പറ്റി ചിന്തിക്കുക. അനന്തര ഫലങ്ങളെ പറ്റി ചിന്തിക്കുമ്ബോള്‍ നമ്മുടെ ദേഷ്യം ശമിക്കും. ദേഷ്യം കുറയ്‌ക്കാനും മനസ്സ് ശാന്തമാക്കാനും ഏറ്റവും നല്ല വഴിയാണ് യോഗയും ധ്യാനവും പരിശീലിക്കുക എന്നത്. നിങ്ങളുടെ ശരീരത്തിന്റെ മനസ്സിന്റെയും പിരിമുറുക്കവും അസ്വസ്ഥതയും അയയ്‌ക്കാന്‍ യോഗയും ധ്യാനവും ചെയ്യുന്നതിലൂടെ സാധിക്കും.

ദേഷ്യം വരുമ്ബോള്‍ മറ്റുള്ളവരോട് പറയാന്‍ കഴിയാത്തത് എഴുതി തീര്‍ക്കുക. മനസ്സില്‍ തോന്നുന്നത് കുറിച്ചാല്‍ ദേഷ്യം കുറയും. ഒറ്റയ്‌ക്ക് സംസാരിക്കുക എന്നതും കോപം ശമിപ്പിക്കാനുള്ള ഒരു പോംവഴിയാണ്. മാത്രമല്ല, ദേഷ്യം വരുമ്ബോള്‍ അവിടെ നിന്നും എണീറ്റ് പോവുക. ശേഷം കുറച്ച്‌ സമയം ശുദ്ധവായു ശ്വസിച്ച്‌ ഒറ്റയ്‌ക്ക് നടക്കുക. ഇത് നിങ്ങളുടെ ദേഷ്യം നിയന്ത്രിയ്‌ക്കാനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (21 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (27 minutes ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (49 minutes ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (59 minutes ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (1 hour ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (1 hour ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (1 hour ago)

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (2 hours ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (2 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (2 hours ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (3 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി  (3 hours ago)

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends