Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ബ്ലഡ് ഗ്രൂപ്പ് 'O' ആണോ? എങ്കിൽ കൊതുക് തെരഞ്ഞുപിടിച്ചു കടിക്കും !കാരണം ഇതാണ് ....

30 APRIL 2023 06:26 PM IST
മലയാളി വാര്‍ത്ത

More Stories...

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

ഹൃദ്യത്തിലൂടെ 7000ലധികം കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ... എല്ലാ കുഞ്ഞുങ്ങള്‍ക്കും പരിചരണം ഉറപ്പാക്കാന്‍ വീടുകളിലും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിംഗ്

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(ഐസിഎംആര്‍) ട്രയല്‍ റണ്ണിന്റെ ഭാഗമായി ശസ്ത്രക്രിയയ്ക്കിടെ ടിഷ്യു സാമ്പിള്‍ പാത്തോളജിക്കല്‍ പരിശോധനക്കായി ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ചു....റോഡ് മാര്‍ഗം 60 മിനിറ്റ് എടുക്കുന്ന സ്ഥാനത്ത് വെറും 16 മിനിറ്റ് മാത്രം...

എന്റെ ആരോഗ്യം, എന്റെ അവകാശം: ഇന്ന് ലോകാരോഗ്യ ദിനം... ആരോഗ്യ അവകാശങ്ങളുടെ സംരക്ഷണത്തിന് ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്


കൊതുകു കടിക്കാത്തവരായ ആരുമുണ്ടാവില്ല ..പക്ഷെ ചിലരെ തെരഞ്ഞ് പിടിച്ചു കൊതുക് കടിയ്ക്കാറില്ലേ ? ഇതിനു ഒരു പ്രത്യേക കാ രണമുണ്ടെന്നാണ് അമേരിക്കന്‍ മോസ്ക്വിറ്റോ കണ്‍ട്രോള്‍ അസോസിയേഷന്‍ പറയുന്നത് .. നമ്മുടെ രക്തഗ്രൂപ്പ് മുതല്‍ നമ്മളിട്ടിരിക്കുന്ന വസ്ത്രവും ശരീരത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവും വരെ കൊതുകിന്റെ ആകര്‍ഷകമായ കാര്യങ്ങളാണ്. നിങ്ങള്‍ ഒ രക്തഗ്രൂപ്പില്‍ ഉള്‍പ്പെട്ട വ്യക്തിയാണെങ്കില്‍ തീര്‍ച്ചയായും കൊതുക് നിങ്ങളെ തെരഞ്ഞുപിടിച്ച് കടിക്കാനെത്തും. നമ്മുടെ വിയര്‍പ്പില്‍ നിന്നുപോലും കൊതുകുകള്‍ക്ക് രക്തത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആണ്‍കൊതുകുകളെക്കാള്‍ പെണ്‍കൊതുകുകളാണ് ചോരകുടിക്കാനെത്തുക.

ഇരുണ്ട വസ്ത്രങ്ങളാണ് ധരിക്കുന്നതെങ്കില്‍, കൊതുകുകള്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും. കൊതുകുകള്‍ക്ക് നിങ്ങളെ എളുപ്പത്തില്‍ കണ്ടെത്താന്‍ ഇരുണ്ടവസ്ത്രങ്ങള്‍ സഹായിക്കും.

കൊതുകിന് 400 തരം മണങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമെന്നും പഠനത്തിൽ പറയുന്നു. ഈ മണങ്ങള്‍ തിരിച്ചറിഞ്ഞാണ് കൊതുക് കടിക്കുന്നത്. കൊതുക് കടിയുമായി ബന്ധപ്പെട്ട് ഇനിയുമുണ്ട് പല കാര്യങ്ങള്‍‍. നിങ്ങള്‍ നല്ല വണ്ണമുളളവരാണെങ്കിലും കൊതുകിന് പ്രത്യേക താത്പര്യം തോന്നും.

അമിതവണ്ണമുളളവരില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ഉത്പാദനത്തിന്റെ തോത് കൂടുതലായിരിക്കും. അതുപോലെ ഗര്‍ഭിണികളിലും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ഉത്പാദനം കൂടുതലായിരിക്കും. ഇവരെയും കൊതുക് കടിയ്ക്കാനുളള സാധ്യത കൂടുതലാണ്.

ഗർഭാവസ്ഥയിൽ, മെറ്റാബോളിക് നിരക്ക് കൂടുന്നത് മൂലം സ്വതന്ത്രമാക്കപ്പെടുന്ന കാർബൺഡയോക്‌സൈഡിന്റെ അളവ് വർദ്ധിക്കുന്നതിനൊപ്പം ശരീരത്തിന്റെ ചൂട് അൽപം കൂടുകയും ചെയ്യുന്നത് കൊതുകുകളെ ആകർഷിക്കാൻ കാരണമാകുന്നു. ചർമ്മത്തിലെ ബാക്ടീരിയകൾ പുറപ്പെടുവിക്കുന്ന ഗന്ധം കൊതുകുകളെ ആകർഷിച്ചേക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.......

അതുപോലെ ശരീരത്തില്‍ വിയര്‍പ്പ് കൂടുതലുളളവരെയും കൊതുക് വളഞ്ഞിട്ട് ആക്രമിക്കും. ചൂട് കുടുതലുളളവര്‍ക്കും ഇത് ബാധകമാണ്. വിയര്‍പ്പിന്റെ മണവും കൊതുകിനെ ആകര്‍ഷിക്കുമത്രെ. വിയര്‍പ്പിന്റെ മണത്തിന് കാരണം യൂറിക് ആസിഡ്, ലാക്ടിക് ആസിഡ്, അമോണിയ എന്നിവയാണ്. ഇത്തരക്കാരെ കൊതുക് തിരിഞ്ഞു പിടിക്കും.

യൂറിക് ആസിഡ്, ലാക്റ്റിക് ആസിഡ്, അമോണിയ തുടങ്ങിയവയൊക്കെ വിയര്‍പ്പിലും രക്തത്തിലും കൂടുതല്‍ ഉണ്ടെങ്കില്‍ അവരെ കൊതുകിന് തിരിച്ചറിയാന്‍ കഴിയും. ഇവരെ കൊതുക് കൂടുതലായി കടിക്കുമെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. മദ്യപിക്കുന്നവരെ കൊതുകുകൾ കൂടുതൽ കടിക്കാം. ബിയര്‍ കുടിച്ചവരെ കുടിക്കാത്തവരെക്കാള്‍ കൂടുതല്‍ കൊതുകുകളെ ആകര്‍ഷിക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി. മഡുവും കഴിച്ചവരുടെ വിയര്‍പ്പിലൂടെ പുറത്തുവരുന്ന എഥനോള്‍ അല്ലെങ്കില്‍ ശരീരത്തിന്റെ താപനില ഉയരുന്നത് ആയിരിക്കാം ഇതിനു കാരണമാകുന്നതെന്ന് പഠനം നടത്തിയവര്‍ പറയുന്നു.

 

രക്തഗ്രൂപ്പ് ‘ഒ’ ആണെങ്കിൽ കൊതുകുകൾ ആകർഷിക്കപ്പെടാനുള്ള സാധ്യത എ, ബി അല്ലെങ്കിൽ എബി ഗ്രൂപ്പിൽ ഉള്ളവരെക്കാൾ അധികമായിരിക്കും. രക്ത ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഉത്പാദിപ്പിക്കപ്പെടുന്ന രാസ സ്രവമായിരിക്കാം ഇതിന് കാരണമാകുന്നതെന്ന് ജപ്പാനിൽ നിന്ന് പുറത്തുവന്ന പഠനത്തിൽ പറയുന്നുണ്ട്...... ഇനി ഓ ഗ്രൂപ്പുകാർ കിട്ടിയില്ലെങ്കിൽ കൊതുകിനു പ്രിയം ബി ഗ്രൂപ്പ്കാരോട് ആണ് .അതുകൊണ്ടുതന്നെ ഈ ഗ്രൂപ്പുകാര്‍ക്ക് കൊതുകുപരത്തുന്ന രോഗങ്ങള്‍ വരാനും സാധ്യത കൂടുതലാണ്. അതിനാല്‍ പരമാവധി ഇതിനുളള മുന്‍കരുതലുകള്‍ സ്വീകരിക്കാം.

ചര്‍മ്മത്തിന്‍റെ പ്രതലത്തില്‍ ഉയര്‍ന്ന തോതില്‍ സ്റ്റീറോയ്ഡ് അല്ലെങ്കില്‍ കൊളസ്ട്രോള്‍ ഉള്ള ആളുകളെ കൊതുകുകള്‍ കൂടുതലായി കടിക്കും. ഇത്തരക്കാരില്‍ കൊളസ്ട്രോള്‍ കൂടുതലായി ഉണ്ടാവുകയും അതിന്‍റെ ഉപോത്പന്നങ്ങള്‍ ചര്‍മ്മോപരിതലത്തില്‍ അവശേഷിക്കുകയും ചെയ്യും. ഫ്ലോറല്‍ സെന്‍റുകള്‍ കൊതുകുകളെ ആകര്‍ഷിക്കുന്നവയാണ്.

ഇന്ത്യയിൽ 400 ഇനം കൊതുകുകള്‍ ഉണ്ട്, അവയെല്ലാം തന്നെ രോഗവാഹകരുമാണ്. കൊതുക് പരത്തുന്ന രോഗങ്ങളുടെ വ്യാപനം നിർണ്ണയിക്കുന്നതിൽ ജനസംഖ്യയും ശുചിത്വവും നിർണായക പങ്ക് വഹിക്കുന്നുണ്ട്. കഴിഞ്ഞ വർഷം രാജ്യത്തുടനീളം 67,000 ആളുകൾക്ക് കൊതുകുപരത്തുന്ന രോഗങ്ങള്‍ ബാധിച്ചതായാണ് കണക്ക്.

വീട്ടിൽ കൊതുക് ശല്യം മാറ്റാൻ കര്‍പ്പൂരവള്ളി,ലാവെൻഡർ ചെടി, ഇഞ്ചിപ്പുല്ല്, പുതിന ചെടി, തുളസി ചെടി എന്നിവ വളർത്തുന്നത് ഏറെ നല്ലതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (2 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (2 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (2 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (2 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (3 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (3 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (3 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (4 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (4 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (5 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (6 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (6 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (6 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (7 hours ago)

Malayali Vartha Recommends