Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

പ്രസവിക്കേണ്ട ശരിയായ പ്രായമേത്? പ്രസവിക്കാനുള്ള ഉചിതമായ പ്രായം കണ്ടെത്തി ശാസ്ത്രജ്ഞര്‍

07 JULY 2023 10:21 PM IST
മലയാളി വാര്‍ത്ത

പ്രസവം ഏതു വയസിലാകാം എന്ന് സംശയം ഉള്ളവരാണ് പലരും. സ്ത്രീകള്‍ പ്രസവിക്കാനുള്ള ഉചിതമായ പ്രായം കണ്ടെത്തി ശാസ്ത്രജ്ഞര്‍. ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള സെമ്മല്‍വീസ് സര്‍വകലാശാലയിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍. ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകുന്നതിന് സ്ത്രീകള്‍ ഗര്‍ഭിണിയാകേണ്ട 'സുരക്ഷിത പ്രായം' 23നും 32നും ഇടയിലാണെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞുങ്ങള്‍ക്ക് ജനന വൈകല്യങ്ങള്‍ സംഭവിക്കാനുള്ള സാധ്യത ഈ പ്രായത്തില്‍ കുറവാണെന്നാണ് കണ്ടെത്തല്‍.

23 മുതല്‍ 32 വരെയുള്ള കാലയളവില്‍ പ്രസവിക്കുമ്‌ബോള്‍ നവജാത ശിശുക്കള്‍ക്ക് ജന്മനാ സംഭവിക്കുന്ന വൈകല്യങ്ങള്‍ താരതമ്യേന വളരെയധികം കുറവാണ്. ഇതുപ്രകാരമാണ് 23 നും 32 നും ഇടയിലുള്ള പ്രായം പ്രസവത്തിന് അനുയോജ്യമാണെന്ന നിഗമനത്തില്‍ ഗവേഷകരെത്തിയത്. 22 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ പ്രസവിക്കുമ്‌ബോള്‍ കുട്ടികളില്‍ ിീിരവൃീാീീൊമഹ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പൊതുവെ 20 ശതമാനം കൂടുതലാണെന്നാണ് കണ്ടെത്തല്‍. 32 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ പ്രസവിക്കുമ്‌ബോള്‍ കുട്ടികളില്‍ ഇതേ വൈകല്യമുണ്ടാകാനുള്ള സാധ്യത 15 ശതമാനം കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു.

വളരെ ചെറിയ പ്രായത്തില്‍ ഗര്‍ഭിണകളാകുന്ന സ്ത്രീകളില്‍ ഗര്‍ഭസ്ഥ ശിശുവിന് ഗുരുതരമായ വൈകല്യങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. കേന്ദ്ര നാഡീവ്യൂഹത്തിന്റെ വൈകല്യങ്ങളാണ് ഏറ്റവും പ്രധാനമായുള്ളത്. 22 വയസിന് താഴെ പ്രായമുള്ള സ്ത്രീകളിലെ ഗര്‍ഭസ്ഥ ശിശുക്കളില്‍ ഇതിനുള്ള സാധ്യത 25 ശതമാനം കൂടുതലാണ്. 20 വയസിന് താഴെ പ്രായമുള്ളവരിലാണെങ്കില്‍ അതിലും കൂടുതലാണ് അപകടസാധ്യത. പ്രായമായ അമ്മമാരിലുണ്ടാകുന്ന ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും ഇത്തരം വൈകല്യങ്ങളുടെ സാധ്യത ഇരട്ടിയാണ്. 40 വയസിന് മുകളിലുള്ള സ്ത്രീകളിലുണ്ടാകുന്ന കുഞ്ഞുങ്ങളുടെ അവയവങ്ങള്‍ക്ക് (തല, കഴുത്ത്, ചെവി, കണ്ണുകള്‍) വൈകല്യങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി  (2 hours ago)

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ  (2 hours ago)

കോഴിക്കോട്ടെ ഹോട്ടലില്‍ വിദേശ യുവതി മരിച്ച നിലയില്‍  (2 hours ago)

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍  (2 hours ago)

നാടിനെ നടുക്കി ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം  (3 hours ago)

വന്ദേഭാരതില്‍ എക്‌സ്പ്രസില്‍ ചത്ത പാമ്പ്  (3 hours ago)

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (4 hours ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (4 hours ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (4 hours ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (4 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (4 hours ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (4 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (5 hours ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (5 hours ago)

തീവ്രന്യൂനമർദം തുടരുന്നു;  (9 hours ago)

Malayali Vartha Recommends