Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

വൃത്തിഹീനമായ സാഹചര്യത്തിലുള്ള നൂഡിൽസ് നിർമാണം..! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..!

16 OCTOBER 2023 06:57 PM IST
മലയാളി വാര്‍ത്ത

More Stories...

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 കൊച്ചിയിൽ

  സം​സ്ഥാ​ന​ത്തെ 10 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം...

അധ്യാപക ദിനത്തിൽ കേരളത്തിൽ ആദ്യമായി ഒരു സ്കൂളിലെ മുഴുവൻ സ്റ്റാഫിനെയും അടിയന്തര ജീവൻ രക്ഷാ മാർഗങ്ങളിൽ പ്രാപ്തരാക്കി ആസ്റ്റർ മെഡ്‌സിറ്റിയും വിസ്ഡം4ഫ്യൂച്ചർ ഇനിഷ്യേറ്റീവും...

കേരളത്തിലെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പുതിയ പദ്ധതി നടപ്പാക്കാനാവശ്യമായ ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിന് പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി

ഓരോ ദിവസവും കൗതകമേറുന്ന നിരവധി വിഡിയോകൾ സോർഷ്യൽ മീഡിയയിലൂടെ നാം കാണാറുണ്ട്. ഇത്തരത്തിൽ ഇന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ ഒരു വിഷയമാണ് ഫുഡ് വിഡിയോകൾ. പല തരത്തിലുള്ള ഫുഡ് വ്ലോഗുകളും നമ്മൾ കാണാറുണ്ട്. അല്ലെ... അത്രമാത്രം പ്രേക്ഷകരാണ് ഇത്തരത്തിലുള്ള ഫുഡ് വിഡിയോകൾക്ക് ഉള്ളത്.

പല വിഡിയോകൾ കാണുബോഴും നമ്മളിൽ കൗതുകം ഉണർത്താറുണ്ട്. ചില വീഡിയോ കാണുമ്പോഴോ അറപ്പും പേടിയുമാണ് ഉണ്ടാകുന്നത്. വൃത്തിഹീനമായ രീതിൽ തയ്യാറാക്കുന്നവയായിരിക്കും. ഇതുപോലെ വൃത്തിയില്ലാത്ത സാഹചര്യത്തിൽ തയ്യാറാക്കുന്ന പല ആഹാര വസ്തുക്കളുമാണ് നല്ല കളർഫുൾ ആയിട്ടുള്ള കവറുകളിൽ ഇട്ട് നാം വാങ്ങി രുചിയോടെ പാചകം ചെയ്ത് കഴിക്കുന്നത്. ഇതുപോലെ തന്നെ ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്ന ഒന്നുകൂടിയാണ് സ്ട്രീറ്റ് ഫുഡുകൾ. അവ രുചി വേറെതന്നെയാണ് അല്ലെ....എന്നാൽ ഇതുപോലൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.

സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളിലേക്ക് വേണ്ടിയുള്ള നൂഡില്‍സ് തയ്യാറാക്കുന്നതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ നൂഡില്‍സ് തയ്യാറാക്കുന്നത്. കൊല്‍ക്കത്തയിലാണ് ഈ ചെറിയ ഫാക്ടറിയുള്ളത്. ഇവിടെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ടെന്നാണ് കമന്‍റുകളിലൂടെ പലരും വ്യക്തമാക്കുന്നത്. നൂഡില്‍സിനുള്ള മാവ് കുഴയ്ക്കുന്നതും അത് പരുവപ്പെടുത്തിയെടുത്ത് നൂഡില്‍സാക്കുന്നതും ആവിയില്‍ വേവിക്കുന്നതും ഒടുവില്‍ പാക്ക് ചെയ്യുന്നതുമെല്ലാം വിശദമായിത്തന്നെ വീഡിയോയില്‍ കാണിച്ചിട്ടുണ്ട്. പല ജോലികള്‍ക്കും മെഷീനുകളെ തന്നെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ അവിടെയും വൃത്തിഹീനമായ പരിസരം തന്നെയാണ് കാണുന്നത്. നൂഡില്‍സ് ആവി കയറ്റിയ ശേഷം വെറും തറയില്‍ കൊണ്ടിടുന്നതെല്ലാം കണ്ടിരിക്കാനേ പ്രയാസമാകുന്നു എന്നാണ് പലരും പറയുന്നത്.

അതേസമയം വൃത്തിഹീനമായ സാഹചര്യത്തില്‍ നൂഡില്‍സ് തയ്യാറാക്കിയെടുക്കുന്നതിനെ ന്യായീകരിച്ചും ധാരാളം പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ചെറിയ തുകയ്ക്ക് വില്‍ക്കുന്ന ഭക്ഷണസാധനങ്ങളാകുമ്പോള്‍ അതിന് അനുസരിച്ച് സൗകര്യമുള്ളിടത്തേ തയ്യാറാക്കാനാകൂ എന്നും അതൊരു ഭീകര കുറ്റകൃത്യമായിട്ടൊന്നും കണക്കാക്കേണ്ടതില്ല. പാവങ്ങളാണ് അവര്‍ ജീവിച്ചുപോകട്ടെ എന്നും മറ്റുമാണ് ഇവര്‍ കമന്‍റുകളിലൂടെ പറയുന്നത്.

എന്നാൽ വൃത്തിഹീനമായ സാഹചര്യങ്ങളിൽ നൂഡിൽസ് എങ്ങനെ തയ്യാറാക്കുന്നുവെന്ന് കാണിക്കുന്ന ഈ ജനപ്രിയ വീഡിയോ എല്ലാവരെയും ഞെട്ടിച്ചു. എരിവുള്ള ഹക്ക നൂഡിൽസിന്റെ ഓരോ കഷണവും ആസ്വദിച്ചിരിക്കുമ്പോൾ നമ്മളാരും ഇത് സങ്കൽപ്പിക്കില്ല. എന്നാൽ ഇപ്പോൾ ഈ കാഴ്ച നമ്മുടെ മനസ്സിൽ നിന്നും മായുന്നില്ല എന്നതാണ് സത്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (14 minutes ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (27 minutes ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (29 minutes ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (45 minutes ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (1 hour ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (1 hour ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (1 hour ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (1 hour ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (1 hour ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (1 hour ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (1 hour ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (1 hour ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (1 hour ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (1 hour ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (1 hour ago)

Malayali Vartha Recommends