Widgets Magazine
24
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രഞ്ജിത ജി.നായരുടെ മൃതദേഹം ഡി.എന്‍.എ പരിശോധനയില്‍ തിരിച്ചറിഞ്ഞു....മൃതദേഹം നാട്ടിലെത്തിച്ചു... സംസ്‌കാരം വൈകുന്നേരം


നിലമ്പൂരില്‍ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനായി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും...


ഖത്തറല്ല, അമേരിക്കക്കുള്ള തിരിച്ചടിയാണ് തങ്ങളുടെ ലക്ഷ്യം... ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഇറാന്‍ രംഗത്ത്


പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ..അസി. സ്റ്റോർ കീപ്പർ സുനിൽ കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു..വിജിലൻസ് ശക്തമായ നടപടികൾക്ക്.. ശ്രീപത്മനാഭ സ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ..


നിലമ്പൂർ സുൽത്താനായി ഇനി ഷൗക്കത്ത്..19 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 11005 വോട്ട് ഭൂരിപക്ഷം നേടി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു..ഒരു പതിറ്റാണ്ടിന് ശേഷം നിലമ്പൂര്‍ മണ്ഡലം തിരിച്ചു പിടിച്ചു യുഡിഎഫ്.

ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദന്‍ ഡോ. എം എസ് വല്യത്താന്‍ അന്തരിച്ചു... തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സ്ഥാപക ഡയറക്ടറായിരുന്നു

18 JULY 2024 08:16 AM IST
മലയാളി വാര്‍ത്ത

ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദന്‍ ഡോ. എം എസ് വല്യത്താന്‍ (90) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സ്ഥാപക ഡയറക്ടറായിരുന്നു.

മണിപ്പാലില്‍ വെച്ചാണ് അന്ത്യം. വിട പറഞ്ഞത് രാജ്യം പത്മശ്രീയും പത്മ വിഭൂഷനും നല്‍കി ആദരിച്ച ഹൃദയശസ്ത്രക്രിയാ വിദഗ്ദനാണ്.
യൂണിവേഴ്‌സിറ്റി കോളേജിലെ പഠനത്തിന് ശേഷം തിരുവനന്തപുറം മെഡിക്കല്‍ കോളേജില്‍ ആദ്യ ബാച്ചിലായിരുന്നു ഡോ. എം എസ് വല്യത്താന്റെ എംബിബിഎസ് പഠനം.

വിദേശത്ത് ഉപരിപഠനം നടത്തിയ ശേഷം തിരിച്ചെത്തി പ്രാക്ടീസ് ആരംഭിച്ചെങ്കിലും വീണ്ടും തിരികെ പോയി ഉപരിപഠനം നടത്തി. അതിന് ശേഷം തിരികെയെത്തി അലോപ്പതിക്ക് പിന്നാലെ ആയുര്‍വേദവും പഠിച്ചിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോടതി ജുഡീഷ്യല്‍ അച്ചടക്കവും ഔചിത്യവും പാലിക്കണമെന്ന് ആക്ഷേപത്തില്‍ എഴുതിയതിന് വിജിലന്‍സിന് കോടതിയുടെ ശകാരം  (8 minutes ago)

പൊതു തെരഞ്ഞെടുപ്പുകൾ അനിശ്ചിതമായി നീട്ടി കൊണ്ടുപോകുന്നത് ഗാന്ധിജിയുടെയും നെഹ്റുവിൻ്റെയും ജനാധിപത്യ പാരമ്പര്യത്തിൽ നിന്നുള്ള വ്യതിചലനമാണെന്ന് ആൻ്റണി; ആൻ്റണിയുടെ പ്രസംഗം ഇന്ദിരയുടെ മനംമാറ്റിയെന്ന് കോൺഗ്  (14 minutes ago)

പത്തനംതിട്ട പുല്ലാട്ട് വിവേകാനന്ദ സ്‌കൂളില്‍ പൊതുദര്‍ശനശേഷം  (28 minutes ago)

യുദ്ധം അവസാനിച്ചു..! 24 മണിക്കൂറിൽ സംഭവിക്കുന്നു കൊട്ടിക്കലാശം ഇറാഖിൽ ബഗ്ദാദിൽ സ്‍ഫോടനം..!  (37 minutes ago)

യുദ്ധവിമാനം AIRLIFT ചെയ്യും..!! F 35-നെ കെട്ടിവലിക്കും തിരുഃ വിമാനത്താവളത്തിൽ CISF-ന്റെ അറ്റകൈ പ്രയോഗം  (45 minutes ago)

കുവൈത്തിൽ നേരിട്ട ദുരിത ജീവിതം താണ്ടി ജിനു എത്തിയത് ചലനമറ്റ മകന്റെയടുത്ത്; അലറി കരഞ്ഞ ആ അമ്മയെ ആശ്വസിപ്പിക്കാനാകാതെ ചുറ്റുമുള്ളവർ  (46 minutes ago)

സാങ്കേതിക തകരാർ കണ്ടെത്തി; എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി  (51 minutes ago)

അമേരിക്കന്‍ ക്ലബായ സിയാറ്റിന്‍ സൗണ്ടേഴ്‌സിനെ  (52 minutes ago)

സഹോദരന്റെ DNAയുമായി ചേർന്നില്ല..! ഒടുവിൽ നാട്ടിൽ നിന്നും ആ നീക്കം 11-ാം ദിവസം രഞ്ജിത എത്തി  (1 hour ago)

വി എസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍  (1 hour ago)

പവന് 600 രൂപയുടെ കുറവ്  (1 hour ago)

പൊന്നുമോനെ ഒന്നു കാണാനായി ഓടിയെത്തിയപ്പോള്‍ കണ്ടത്...  (1 hour ago)

സ്‌കൂള്‍ ബസ്സില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് നിരവധി പേര്‍ക്ക് പരുക്ക്  (1 hour ago)

ഏകീകൃത പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി സെപ്തംബര്‍ 30 വരെ നീട്ടി  (2 hours ago)

നാടുകടത്തിയ പ്രതി നാട്ടില്‍ തിരികെയെത്തിയതിനു പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്.  (2 hours ago)

Malayali Vartha Recommends