Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...


പതിനാലാം വാര്‍ഡ് പൊളിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഒരു മരണം...കൈമലർത്തി മന്ത്രിമാർ..ആദ്യത്തെ രണ്ടര മണിക്കൂർ വെറുതെപോയി..അവസാനം ജെ സി ബിയിൽ കോരിയെടുത്തു..


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിന് നിയന്ത്രണം.... ഒരുകിലോമീറ്റര്‍ പരിധിക്കുള്ളില്‍ സ്വന്തംവീട്ടിലോ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലോ താമസിക്കുന്നവര്‍ക്ക് ഇളവ്

03 SEPTEMBER 2024 08:39 AM IST
മലയാളി വാര്‍ത്ത

ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിന് നിയന്ത്രണം. ഒരുകിലോമീറ്റര്‍ പരിധിക്കുള്ളില്‍ സ്വന്തംവീട്ടിലോ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലോ താമസിക്കുന്നവര്‍ക്ക് ഇളവുണ്ട്. വാണിജ്യാവശ്യത്തിന് നിര്‍മിച്ച കെട്ടിടങ്ങളിലോ ലബോറട്ടറി, സ്‌കാനിങ് സെന്റര്‍, ഫാര്‍മസികള്‍, മെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നിടത്തോ സ്വകാര്യ പ്രാക്ടീസ് അനുവദിക്കില്ലെന്ന് പുതുക്കിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

അധികൃതരാവശ്യപ്പെട്ടാല്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന കെട്ടിടത്തിന്റെ ഉടമസ്ഥാവകാശമോ താമസിക്കുന്നതിനുള്ള രേഖകളോ നല്‍കേണ്ടിവരും. ആധാര്‍ കാര്‍ഡ്, വൈദ്യുതി, വെള്ളം, ടെലിഫോണ്‍ ബില്ലുകള്‍, കെട്ടിടനികുതി രശീതി, റെസിഡന്റ്‌സ് സര്‍ട്ടിഫിക്കറ്റ്, വാടകച്ചീട്ട് എന്നിവയാണ് രേഖയായി പരിഗണിക്കുന്നത്.



സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് സ്വകാര്യ പ്രാക്ടീസിന് അനുമതി. നോണ്‍ പ്രാക്ടീസിങ് ആനുകൂല്യമുള്ളതിനാല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് വിലക്കുണ്ട്.

അതേസമയം സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് പരിമിതമായ ഉപകരണങ്ങള്‍മാത്രമേ രോഗനിര്‍ണയത്തിനുപയോഗിക്കാവൂ. ഡെന്റല്‍ ഡോക്ടര്‍മാര്‍ക്ക് ഡെന്റല്‍ ചെയറും അത്യാവശ്യ ഉപകരണങ്ങളുമാകാം. ഇന്‍ജക്ഷന്‍, മരുന്ന്, മുറിവ് വൃത്തിയാക്കല്‍, ഡ്രസിങ്, മുറിവ് തുന്നല്‍ എന്നിവയ്ക്കായി രോഗികളെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നിടത്തുനിന്ന് ഡോക്ടര്‍ ജോലിചെയ്യുന്ന ആശുപത്രിയിലേക്ക് അയക്കരുത്.


സര്‍ക്കാര്‍ ആശുപത്രിയിലെ മരുന്നോ മറ്റുസൗകര്യങ്ങളോ സ്വകാര്യ പ്രാക്ടീസിനുപയോഗിക്കരുത്. ഒന്നിലധികം സ്ഥലത്ത് സ്വകാര്യ പ്രാക്ടീസ് പാടില്ല. സര്‍ക്കാര്‍ ഡോക്ടറുടെ യോഗ്യതയോ, സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച വിവരങ്ങളോ മാധ്യമങ്ങള്‍, സാമൂഹികമാധ്യമങ്ങള്‍, പരസ്യബോര്‍ഡുകള്‍ എന്നിവ വഴി പ്രചരിപ്പിക്കാനും പാടില്ല. കിടത്തിചികിത്സയിലുള്ള രോഗിയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് ഡോക്ടറെ കാണാന്‍ വരരുതെന്ന ബോര്‍ഡ് നിര്‍ബന്ധമായി വയ്‌ക്കേണ്ടതാണ്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷ  (6 minutes ago)

RAJBHVAN നീണ്ട കൂടിക്കാഴ്ച ഞെട്ടലോടെ മുഖ്യമന്ത്രി  (22 minutes ago)

പ്രതി ഫ്രാന്‍സിസിനെ പൊലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി  (24 minutes ago)

KOTTAYAM ഒടുവിൽ ജെ സി ബിയിൽ കോരിയെടുത്തു  (35 minutes ago)

കന്യാസ്ത്രീ പട്ടത്തിന് പഠിക്കാന്‍ പോയെങ്കിലും മുഴുമിപ്പിക്കാതെ തിരിച്ചുപോന്നു മകളെ കഴുത്തു ഞെരിച്ച് കൊലചെയ്തശേഷം സുഖമായി കിടന്നുറങ്ങി അച്ഛനും അമ്മയും..ഗതികെട്ട് ഈ തന്ത കഴുത്തുഞെരിച്ച് കൊന്ന് സാറെ..!  (2 hours ago)

അപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്  (2 hours ago)

അടച്ചിട്ടിരുന്ന ശുചിമുറിയുടെ ഭാഗമാണ് തകര്‍ന്ന് വീണത്.  (3 hours ago)

ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു..  (3 hours ago)

വി എസിന്റെ വെന്റിലേറ്റർ ഊരാൻ പിണറായിക്ക് പേടി : തീരുമാനം കുടുംബത്തിന് വിട്ടത് എന്തിന്?  (3 hours ago)

ശുഭാംശു ശുക്ല വ്യാഴാഴ്ച കുട്ടികളോടു സംവദിക്കും...  (3 hours ago)

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്.  (3 hours ago)

ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍  (3 hours ago)

ജൂലായ് എട്ടിന് സൂചനാപണിമുടക്കും 22 മുതല്‍ അനിശ്ചിതകാലസമരവും...  (4 hours ago)

സസ്പെന്‍ഷനെ നിയമപരമായി നേരിടുമെന്ന് രജിസ്ട്രാര്‍  (4 hours ago)

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 30 ഏക്കര്‍ ഭൂമിയിലാണ്  (4 hours ago)

Malayali Vartha Recommends