Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

ഇന്ന് ലോക ഹൃദയ ദിനം; ഓരോ വര്‍ഷവും ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ മരണപ്പെടുന്നത് ഏതാണ്ട് 17 ലക്ഷത്തോളം ആളുകള്‍, ഹൃദയാരോഗ്യത്തിന് അറിഞ്ഞിരിക്കാം ഈ വിവരങ്ങള്‍

29 SEPTEMBER 2021 10:26 AM IST
മലയാളി വാര്‍ത്ത

More Stories...

രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതി ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും പരിശോധനാസമയവും പരസ്യപ്പെടുത്തണം

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 കൊച്ചിയിൽ

  സം​സ്ഥാ​ന​ത്തെ 10 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം...

അധ്യാപക ദിനത്തിൽ കേരളത്തിൽ ആദ്യമായി ഒരു സ്കൂളിലെ മുഴുവൻ സ്റ്റാഫിനെയും അടിയന്തര ജീവൻ രക്ഷാ മാർഗങ്ങളിൽ പ്രാപ്തരാക്കി ആസ്റ്റർ മെഡ്‌സിറ്റിയും വിസ്ഡം4ഫ്യൂച്ചർ ഇനിഷ്യേറ്റീവും...

ഇന്ന് ലോക ഹൃദയ ദിനം. വര്‍ദ്ധിച്ചുവരുന്ന ഹൃദ്രോഗങ്ങളെ തടയുന്നതിനായി ജനങ്ങള്‍ക്ക് ശരിയായ അവബോധം നല്‍കുന്നതിന് വേണ്ടിയാണ് എല്ലാവര്‍ഷവും സെപ്റ്റംബര്‍ 29-ാം തീയതി ലോക ഹൃദയാരോഗ്യദിനമായി ആചരിച്ചു വരുന്നത്. ലോകജനതയ്ക്കിടയില്‍ മരണകാരണമായേക്കാവുന്ന അസുഖങ്ങളുടെ ഗണത്തില്‍ മുന്‍പന്തിയിലാണ് ഹൃദ്രോഗം. ഓരോ വര്‍ഷവും എതാണ്ട് 17 ലക്ഷത്തോളം ആളുകള്‍ ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ മരണപ്പെടുന്നുവെന്നാണ് കണക്കുകള്‍.

ഇതില്‍ത്തന്നെ എണ്‍പത് ശതമാനത്തോളം മരണങ്ങള്‍ സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന അവികസിത-വികസ്വരരാജ്യങ്ങളില്‍ നിന്നാണ് എന്നറിയുമ്പോഴാണ് ഈ അസുഖത്തിന്റെ സാമ്പത്തിക- സാമൂഹിക ആഘാതം എത്രത്തോളമുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

രോഗചികിത്സയ്ക്ക് വേണ്ട സാമ്ബത്തിക സാമൂഹിക ചുറ്റുപാടുകള്‍ ആരോഗ്യ- സാങ്കേതിക മേഘലയിലെ വളര്‍ച്ചക്കുറവ്, ശരിയായ ചികിത്സാ സൗകര്യങ്ങളുടെ ദൗര്‍ലഭ്യം എന്നിവയൊക്കെത്തന്നെ ഇത്തരം മരണങ്ങള്‍ക്ക്, അവയുടെ എണ്ണത്തിലുള്ള വര്‍ദ്ധനയ്ക്ക്
കാരണമാകുന്നത് എന്ന സത്യം തിരിച്ചറിയപ്പെടേണ്ടതാണ്.

ലോക ഹൃദയദിനത്തിലൂടെ ആളുകളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തുക ഹൃദയാരോഗ്യത്തെ കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ വിദ്യാഭ്യാസം നല്‍കുക ആഗോളതലത്തില്‍ ആരോഗ്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. കുട്ടികളിലും ചെറുപ്പക്കാരിലും അമിതവണ്ണം, മോശം ഭക്ഷണക്രമം, ശാരീരിക നിഷ്‌ക്രിയത്വം എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ സാധാരണമാകുമ്പോള്‍ ഈ ദിനം കടുതല്‍ പ്രസക്തമാണ്.

 

എല്ലാ വര്‍ഷവും സെപറ്റംബര്‍ 29 ലോക ഹൃദയദിനമായി ആഘോഷിക്കുന്നു. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനാണ് ലോക ഹൃദയ ദിനം ആചരിച്ചു തുടങ്ങിയത്. ആദ്യത്തെ ലോക ഹാര്‍ട്ട് ദിനം 2000 ലാണ് നടന്നത്. അതിനുശേഷം, 2012 ല്‍, ലോകമെമ്പാടുമുള്ള നേതാക്കള്‍ 2025 ഓടെ ലോകമെമ്പാടുമുള്ള സാംക്രമികേതര രോഗങ്ങളില്‍ നിന്നുള്ള മരണനിരക്ക് 25 ശതമാനം കുറയ്ക്കാന്‍ പ്രതിജ്ഞാബദ്ധരായി. എന്‍സിഡി മരണങ്ങളില്‍ പകുതിയോളം സംഭവിക്കുന്നത് ഹൃദയ രോഗങ്ങള്‍ മൂലമാണ്. അതിനാല്‍, ഹൃദയ രോഗങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ സമൂഹം ഒത്തുചേരാനും ലോകമെമ്പാടുമുള്ള രോഗഭാരം കുറയ്ക്കാനുമുള്ള മികച്ച വേദിയാണ് ലോക ഹാര്‍ട്ട് ഡേ.

ജീവിതചര്യകളെ ക്രമപ്പെടുത്തി നമുക്ക് ഹൃദയാരോഗ്യം മെച്ചപ്പെടുത്താം. പുകവലി, അമിത വണ്ണം, കൂടിയ അളവിലുള്ള കൊളസ്ട്രോള്‍, രക്താതിമര്‍ദ്ദം, പ്രമേഹം എന്നിവ ഹൃദയാരോഗ്യത്തെ ബാധിക്കും. കൃത്യമായി വ്യായാമം ചെയ്യുക, ദിവസവും അര മണിക്കൂര്‍ നടക്കുക, സൈക്കിള്‍ ചവിട്ടുക, നീന്തുക, ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക, ഉപ്പും, അന്നജവും, കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കുക, മുഴുവനായോ, സാലഡുകളായോ, ആവിയില്‍ വേവിച്ചോ പച്ചക്കറികളും, പഴവര്‍ഗങ്ങളും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, പുകവലിയും, മദ്യപാനവും ഒഴിവാക്കുക, ശരീരഭാരം ക്രമീകരിക്കുക തുടങ്ങിയവയിലൂടെ ഹൃദ്രോഗങ്ങള്‍ ചെറുക്കാന്‍ സാധിയ്ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (6 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (6 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (6 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (7 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (7 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (7 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (7 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (7 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (9 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (9 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (10 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (10 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (10 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (10 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (10 hours ago)

Malayali Vartha Recommends