Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെള്ളരിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്; ഇത് രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സഹായിക്കുന്നു; പ്രമേഹ രോഗികള്‍ക്ക് ഇനി ധൈര്യമായി വെള്ളരിക്ക കഴിക്കാം

28 SEPTEMBER 2021 03:47 PM IST
മലയാളി വാര്‍ത്ത

പ്രമേഹ രോഗത്താൽ ബാധിക്കപ്പെട്ടവർക്ക് വളരെ അധികം ഉപയോഗപ്രദം ആകുന്ന ഒരു ആഹാര വസ്തുവാണ് വെള്ളരിക്ക. ഇത് ആഹാരത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കും എന്നാണ് പഠനം പറയുന്നത്.

വെള്ളരിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാകാന്‍ എങ്ങനെയാണ് കഴിക്കേണ്ടതെന്ന് നോക്കാം.

പഞ്ചസാര രോഗിയുടെ രക്തത്തില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര ആഗിരണം ചെയ്യുന്നത് മാത്രമല്ല പഞ്ചസാരയുടെ ദഹനം മന്ദഗതിയിലാക്കാനും സഹായിക്കുന്നു. പ്രമേഹ രോഗികള്‍ക്ക് ഭക്ഷണത്തില്‍ വെള്ളരിക്ക പല രീതിയിൽ ഉള്‍പ്പെടുത്താവുന്നതാണ് .

കുക്കുമ്ബര്‍ സൂപ്പ് ഉണ്ടാക്കി കഴിക്കാം. വേണമെങ്കില്‍ തൈര് ചേര്‍ക്കാം. ഇവ രണ്ടും പഞ്ചസാര നിയന്ത്രിക്കുന്നുണ്ട് . സാലഡായി ദിവസവും വെള്ളരി കഴിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കപ്പെടും. പ്രമേഹ രോഗികള്‍ക്ക് വെള്ളരിക്ക റൈറ്റയും കഴിക്കാം. ഇതിനായി വെള്ളരിക്ക അരച്ച്‌ തൈരില്‍ ചേര്‍ത്ത് കഴിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (11 minutes ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (23 minutes ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (44 minutes ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (52 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (58 minutes ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (1 hour ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (1 hour ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (1 hour ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (1 hour ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (2 hours ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (2 hours ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (2 hours ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (3 hours ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (3 hours ago)

Malayali Vartha Recommends