Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

ഉറങ്ങിയിട്ട് 40 വര്‍ഷം, ഉറക്ക ഗുളിക കഴിച്ചിട്ടു പോലും ഉറക്കമില്ല, രാത്രിയില്‍ ഉറങ്ങുന്നതിനു പകരം വീട് വൃത്തിയാക്കും; ഡോക്ടര്‍മാര്‍ക്ക് പോലും അത്ഭുതമായി ഒരു ചൈനീസ് സ്ത്രീ

29 SEPTEMBER 2021 10:32 AM IST
മലയാളി വാര്‍ത്ത

More Stories...

രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതി ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും പരിശോധനാസമയവും പരസ്യപ്പെടുത്തണം

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 കൊച്ചിയിൽ

  സം​സ്ഥാ​ന​ത്തെ 10 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം...

അധ്യാപക ദിനത്തിൽ കേരളത്തിൽ ആദ്യമായി ഒരു സ്കൂളിലെ മുഴുവൻ സ്റ്റാഫിനെയും അടിയന്തര ജീവൻ രക്ഷാ മാർഗങ്ങളിൽ പ്രാപ്തരാക്കി ആസ്റ്റർ മെഡ്‌സിറ്റിയും വിസ്ഡം4ഫ്യൂച്ചർ ഇനിഷ്യേറ്റീവും...

ഇന്ന് ഉറക്കമില്ലാതെ കഷ്ടപ്പെടുന്നവര്‍ ഏറെയാണ്. ജോലിയുടെ സമ്മര്‍ദ്ദവും മറ്റും കാരണം പലരും ഉറക്കമില്ലായ്മ അനുഭവിക്കുന്നുണ്ട്. അതില്‍ നിന്ന് കരകയറാന്‍ ഡോക്ടറുടെ സഹായം തേടുന്നവരുമുണ്ട്. എന്നാല്‍, ഡോക്ടര്‍മാരെ പോലും ഞെട്ടിച്ചു കൊണ്ട് 40 വര്‍ഷമായി താന്‍ ഉറങ്ങിയിട്ടില്ലെന്ന് അവകാശപ്പെട്ട ഒരു ചൈനീസ് സ്ത്രീ രംഗത്തെത്തിയിരിക്കുകയാണ്.

കിഴക്കന്‍ ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ നിന്നുള്ള ലി ഷാനിംഗാണ് വര്‍ഷങ്ങളായി താന്‍ ഒരു നിമിഷം പോലും ഉറങ്ങിയിട്ടില്ല എന്ന വിചിത്ര വാദവുമായി മുന്നോട്ട് വന്നത്. ഏകദേശം ആറ് വയസ്സുള്ളപ്പോള്‍ മുതല്‍ അവള്‍ ഉറങ്ങിയിട്ടില്ല എന്നാണ് പറയുന്നത്. ലിയുടെ ഉറക്കമില്ലാത്ത രാത്രികള്‍ അവളെ ഗ്രാമത്തിലെ ഒരു സെലിബ്രിറ്റിയാക്കി മാറ്റി.

തുടക്കത്തില്‍, അവള്‍ പറയുന്നത് കള്ളമാണെന്ന് അയല്‍ക്കാര്‍ കരുതി. എന്നാല്‍, ആളുകള്‍ ഒരു രാത്രി മുഴുവന്‍ ലിക്കൊപ്പം ഉണര്‍ന്നിരിക്കുകയും, ചീട്ടുകളിക്കുകയും ചെയ്തു. വെളുക്കുന്നത് വരെ ലിയുടെ മുഖത്ത് ഉറക്കത്തിന്റെ ലാഞ്ചന പോലുമുണ്ടായിരുന്നില്ല. അങ്ങനെ നാട്ടുകാര്‍ക്ക് അവളുടെ കഥയില്‍ സത്യമുണ്ടെന്ന് ബോധ്യമായി.

തന്റെ ഭാര്യ ഉറങ്ങുന്നത് താന്‍ കണ്ടിട്ടില്ലെന്ന് ലിയുടെ ഭര്‍ത്താവ് ലൂയി സുക്വിനും പറഞ്ഞു. രാത്രിയില്‍ വിശ്രമിക്കുന്നതിനുപകരം അവള്‍ വീട് വൃത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉറക്കമില്ലായ്മ മാറ്റാന്‍ അവള്‍ക്ക് ഉറക്ക ഗുളികകള്‍ പോലും വാങ്ങിക്കൊടുത്തു ഭര്‍ത്താവ്. എന്നിട്ടും പക്ഷേ ലി ഉറങ്ങിയില്ല എന്ന് അദ്ദേഹം പറയുന്നു.

ഡോക്ടര്‍മാരെ സമീപിച്ചപ്പോള്‍ ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് അവര്‍ക്ക് കണ്ടുപിടിക്കാന്‍ സാധിച്ചില്ലെന്ന് ചൈനീസ് വാര്‍ത്താ സൈറ്റായ ബാസ്റ്റില്‍ പോസ്റ്റ് പറയുന്നു. എന്നിരുന്നാലും, അടുത്തിടെ ബീജിംഗിലെ ഒരു സ്‌പെഷ്യലിസ്റ്റ് സ്ലീപ് സെന്ററില്‍ പോയ ലി ഒടുവില്‍ തന്റെ ഉറക്കമില്ലായ്മയുടെ കാരണം കണ്ടെത്തി. ലി ഉറങ്ങുന്നുണ്ട്, പക്ഷേ മിക്ക ആളുകളും ചെയ്യുന്നതുപോലെ അല്ല.

ഭര്‍ത്താവിനോട് സംസാരിക്കുന്നതിനിടെയാണ് ലിയെ ഡോക്ടര്‍മാര്‍ നിരീക്ഷിച്ചത്. ഭര്‍ത്താവുമായുള്ള സംഭാഷണം തുടര്‍ന്നെങ്കിലും ലിയുടെ കണ്ണുകള്‍ മന്ദഗതിയിലാവുകയും അവള്‍ ശരിക്കും ഉറങ്ങുകയും ചെയ്യുന്നത് ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചു. ബ്രെയിന്‍ വേവ് മോണിറ്റര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലിയുടെ കണ്ണുകള്‍ ഒരു ദിവസം 10 മിനിറ്റിലധികം അടച്ചിട്ടില്ലെന്ന് തെളിഞ്ഞു.

ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്നവര്‍ക്ക് സംഭവിക്കും പോലെ ലിയുടെ മസ്തിഷ്‌കം ഉറങ്ങുമ്‌ബോള്‍, ശരീരം ഉണര്‍ന്നിരിക്കുന്നുവെന്ന് സ്ലീപ് സെന്റര്‍ വിശദീകരിച്ചു. ആ 10 മിനിറ്റിനുള്ളില്‍ അവള്‍ സാങ്കേതികമായി ഉറങ്ങുമ്‌ബോള്‍ അവളുടെ ശരീരം പൂര്‍ണമായി പ്രവര്‍ത്തിക്കുന്നു. ഇത് കഴിഞ്ഞ 40 വര്‍ഷമായി താന്‍ ഉറങ്ങിയിട്ടില്ലെന്ന തോന്നല്‍ ലിയിലുണ്ടാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (6 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (6 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (6 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (7 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (7 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (7 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (7 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (7 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (9 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (9 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (10 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (10 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (10 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (10 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (10 hours ago)

Malayali Vartha Recommends