Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..


പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..

സെപ്തംബർ 29 ..ലോക ഹൃദയദിനം ...ഇന്ന് നമുക്ക് ഹൃദയ സംബന്ധമായ അസുഖലക്ഷണങ്ങൾ എന്തെല്ലാമാണെന്നും അത് തടയാനുള്ള വഴികൾ എന്തെല്ലാമാണെന്നും നോക്കാം

29 SEPTEMBER 2021 03:05 PM IST
മലയാളി വാര്‍ത്ത

ഇന്ന് സെപ്തംബർ 29 ..ലോക ഹൃദയദിനം ...ഹൃദയ സംബന്ധമായ രോഗങ്ങൾക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ഈ ദിവസം ലോക ഹൃദയദിനം (World Heart Day) ആയി ആചരിക്കുന്നു.. 2000ൽ, വേൾഡ് ഹാർട്ട് ഫെഡറേഷനാണ് ലോക ഹൃദയദിനം ഒരു വാർഷിക ദിനാചരണമായി നടത്താൻ തീരുമാനിച്ചത്.

ഇന്ന് നമുക്ക് ഹൃദയ സംബന്ധമായ അസുഖലക്ഷണങ്ങൾ എന്തെല്ലാമാണെന്നും അത് തടയാനുള്ള വഴികൾ എന്തെല്ലാമാണെന്നും നോക്കാം

 


ഹൃദയത്തിനും രക്തക്കുഴലുകൾക്കുമുണ്ടാകുന്ന രോഗങ്ങളെ കാർഡിയോ വാസ്‌കുലാർ ഡിസീസ് എന്നാണ് പറയുന്നത്. ധമനികൾക്കുള്ളിൽ കൊഴുപ്പ് അടിഞ്ഞുകൂടി രക്തം കട്ടപിടിക്കുന്ന അവസ്ഥ ഇതുകാരണമുണ്ടാകാം. തലച്ചോറിലുണ്ടാകുന്ന ക്ലോട്ട് കാരണം പക്ഷാഘാതവും ഹൃദയത്തിലേയ്‌ക്കുള്ള രക്തസഞ്ചാരം തടസപ്പെടുന്നവരിൽ ഹാർട്ട് അറ്റാക്കുമുണ്ടാകാം.

 

ക്ലോട്ട് കാരണം രക്തസഞ്ചാരം ഭാഗികമായോ പൂർണ്ണമായോ തടസപ്പെടാവുന്നതാണ്. നെഞ്ചുവേദന, നെഞ്ചിന്റെ ഭാഗത്ത് അമിതമായ സമ്മർദ്ദം, നെഞ്ച് വലിച്ചുമുറുക്കുന്നത് പോലെ തോന്നുക, ആൻജൈന പോലുള്ള വേദന, ശ്വാസമെടുക്കാാൻ പ്രയാസം, പെരുപ്പ്, ബലക്കുറവ്, കൈകൾക്കോ കാലിനോ തണുപ്പ്, കഴുത്തിന് വേദന, താടിയെല്ലിനും തൊണ്ടയ്‌ക്കും വയറിനുമേൽ ഭാഗത്തും പുറത്തും വേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ഏതു ഭാഗത്തെ ധമനിയിലാണ് ബ്ലോക്ക് എന്നതനുസരിച്ച് കാണാറുണ്ട്.

 


ഇന്ത്യയിലുണ്ടാകുന്ന 26 ശതമാനം മരണങ്ങളും കാർഡിയോ വാസ്‌കുലാർ ഡിസീസ് കാരണമുള്ളവയാണ്. അതിൽ തന്നെ 80 ശതമാനവും ഹൃദയാഘാതമോ പക്ഷാഘാതമോ കൊണ്ടുണ്ടാകുന്നതാണ്.

 

ഹൃദ്രോഗത്തിനു കാരണമാകുന്ന പ്രധാനകാരണം അമിതഭാരമാണ് . അമിതവണ്ണം മറ്റ് ഹൃദ്രോഗസാധ്യത ഘടകങ്ങളായ ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ്, പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിത ഭാരം നിയന്ത്രിക്കുന്നത് വഴി അപകടസാധ്യത കുറയ്ക്കാം..മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക, പുകവലി ഒഴിവാക്കുക ,മാനസിക സമ്മർദ്ദം നിയന്ത്രിക്കുക,പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക,മതിയായ ഉറക്കം എന്നിവയും ഹൃദ്രോഗ സാധ്യത കുറയ്ക്കും

 


2021ലെ ഹൃദയദിന സന്ദേശം 'ഹൃദയപൂര്‍വം ഏവരെയും ഒന്നിപ്പിക്കുക' (Use Heart to Connect) എന്നാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യയും അറിവും അനുകമ്പയും ഉപയോഗിച്ച് നിങ്ങളും നിങ്ങളുടെ ചുറ്റുമുള്ളവരും ഹൃദയാരോഗ്യസുരക്ഷ ഉറപ്പുവരുത്തക്കവണ്ണം ജീവിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് .ഇതിനായി വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ ഇക്കുറി മുന്നോട്ടുവയ്ക്കുന്നത് മൂന്നുകാര്യങ്ങളാണ്

 

1. നീതിയും സമത്വവും (Equtiy)

കോവിഡ് സാഹചര്യത്തിൽ സാധാരണയായി നടത്താറുള്ള പരിശോധനകൾക്ക് ആശുപത്രികളിൽ പോകാൻ കഴിയാതെ വന്നത് പാർക്കും രോഗം അധികാരിയ്ക്കാൻ കാരണമായിട്ടുണ്ട്. അതിനാൽ ചെറുപ്പക്കാരും വയോധികരും സ്ത്രീകളും കുട്ടികളും രോഗികളും ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ച് ഹൃദയാരോഗ്യ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്

 

2. പ്രതിരോധം (Prevention) പുകവലി നിര്‍ത്തിയും, വ്യായാമം ചെയ്തും ഹൃദയാരോഗ്യത്തിന് അനുയോജ്യമായ ഭക്ഷണ ക്രമങ്ങളിലൂടെ ആരോഗ്യം കാത്തുസൂക്ഷിക്കുക. നിങ്ങള്‍ക്ക് ഹൃദ്രോഗമോ പ്രമേഹമോ അമിത രക്തസമ്മര്‍ദമോ വര്‍ധിച്ച ദുര്‍മേദസ്സോ ഉണ്ടെങ്കില്‍ കോവിഡ് കാലമാണെങ്കിലും ചെക്കപ്പുകളും ചികിത്സയും മുടക്കാതിരിക്കുക.

 

3. സമൂഹം (Communtiy) ലോകത്തുള്ള 520 ദശലക്ഷം ഹൃദ്രോഗികളിൽ പലർക്കും കോവിഡ് മഹാമാരിയുടെ മൂര്‍ധന്യാവസ്ഥയില്‍ ഒറ്റപ്പെടലും മരുന്നുകള്‍ കിട്ടാനുള്ള ബുദ്ധിമുട്ടും വൈദ്യസഹായം ലഭിക്കാനുള്ള സാമ്പത്തിക പ്രയാസങ്ങളുമെല്ലാം അനുഭവപ്പെട്ടു ... അതുകൊണ്ട് മഹാമാരികാലത്ത് ഏക ആശ്രയമായ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ പ്രചരിപ്പിക്കണം എന്നും ഈ ലോക ഹൃദയദിനം ആഹ്വാനം ചെയ്യുന്നു

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (41 minutes ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (45 minutes ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (1 hour ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (1 hour ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (1 hour ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (2 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (3 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (3 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (3 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (4 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (4 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (4 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (4 hours ago)

Malayali Vartha Recommends