Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..


പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..

ഹാര്‍ട്ട് അറ്റാക്കിനു ശേഷം പെട്ടെന്നുണ്ടാകുന്ന മരണം പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളില്‍, കാരണങ്ങള്‍ ഇതാണ്!; അപകടം അടുത്താണ് കരുതിയിരിക്കൂ

30 SEPTEMBER 2021 08:58 AM IST
മലയാളി വാര്‍ത്ത

ഹാര്‍ട്ട് അറ്റാക്കിനു ശേഷം പെട്ടെന്നുണ്ടാകുന്ന മരണം പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണെന്ന് പറയുകയാണ് പഠനങ്ങള്‍. രോഗം തിരിച്ചറിഞ്ഞാലും വേണ്ടത്ര പരിഗണന നല്‍കാതിരിക്കുന്നതും പ്രകടമാകുന്ന രോഗലക്ഷണങ്ങളെ തീര്‍ത്തും അവഗണിക്കുകയും ചെയ്യുന്നത് ആണ് സ്ത്രീകളിലെ രോഗകാരണത്തിന് പ്രധാന കാരണമാണ്.

ഹൃദ്രോഗത്തിന്റെ കാര്യത്തിലും വേണ്ടത്ര ചികിത്സയും ശുശ്രൂഷയും കിട്ടുന്ന, സ്ത്രീകളുടെ എണ്ണം കുറഞ്ഞതും മരണനിരക്ക് ഉയര്‍ത്തി. പ്രമേഹരോഗികളായ സ്ത്രീകളുടെ എണ്ണം കൂടിയതും ഹൃദ്രോഗനിരക്ക് വര്‍ധിപ്പിച്ചു. ആര്‍ത്തവമുള്ള പ്രായത്തില്‍ സ്ത്രീകളില്‍ സുലഭമായുണ്ടാകുന്ന ഈസ്ട്രജന്‍ ഹോര്‍മോണാണ് അവരെ ഹൃദ്രോഗസാധ്യതയില്‍നിന്ന് രക്ഷിക്കുന്നത്. രക്തത്തിലെ നല്ല കൊളസ്ട്രോള്‍ ആയ എച്ച്.ഡി.എല്‍ കൊളസ്ട്രോളിന്റെ അളവ് കൂട്ടിയാണ് ഈസ്ട്രജന്‍ സംരക്ഷണം നല്‍കുന്നത്.

എല്‍.ഡി.എല്‍ എന്ന അപകടകാരിയായ കൊളസ്ട്രോളിനെ കുറയ്ക്കാനും ഇതിന് കഴിയുന്നു. ഒപ്പം ശ്വേതരക്താണുക്കള്‍ കട്ട പിടിക്കുന്നത് തടയുന്നു. എന്നാല്‍, ആര്‍ത്തവ വിരാമത്തോടെ ഈസ്ട്രജന്റെ ഈ സംരക്ഷണം നഷ്ടപ്പെടുന്നതിനാല്‍ ഹൃദ്രോഗ സാധ്യത ഉയരുന്നു. രക്തസമ്മര്‍ദമുള്ളവര്‍, പ്രമേഹമുള്ളവര്‍, ഗര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍, ഗര്‍ഭാശയത്തോടൊപ്പം അണ്ഡാശയങ്ങളും നീക്കം ചെയ്തവര്‍ ഇവര്‍ക്ക് ഈ പരിരക്ഷ നേരത്തേ തന്നെ നഷ്ടപ്പെടാം.

സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് ഹൃദ്രോഗലക്ഷണങ്ങള്‍ തീവ്രതയിലും പ്രകടനത്തിലും വ്യത്യസ്തത പുലര്‍ത്താറുണ്ട്. നെഞ്ചിലെ ഭാരം, നെഞ്ചിടിപ്പ്, വേദന പടരുന്ന രീതി, ശ്വാസതടസ്സം, തളര്‍ച്ച ഇവ പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ വരാമെങ്കിലും മിക്ക സ്ത്രീകളിലും പലപ്പോഴും ഇത് തീവ്രമാകാറില്ല.

കൂടാതെ സ്ത്രീകളില്‍ മിക്കവാറും നെഞ്ച് വേദനക്ക് പകരം തലചുറ്റല്‍, താടിയെല്ലിന് വേദന, തളര്‍ച്ച, മുതുകില്‍ പുറംഭാഗത്ത് വേദന, പുകച്ചില്‍, ശ്വാസതടസ്സം, നെഞ്ചെരിച്ചില്‍, മനം പുരട്ടല്‍, വിയര്‍പ്പ്, കിതപ്പ്, ദഹനക്കേട്, ബലക്ഷയം തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടാവുക. ഇതര രോഗങ്ങള്‍ക്കും ഇത്തരം രോഗലക്ഷണങ്ങള്‍ കാണുമെന്നതിനാല്‍ രോഗനിര്‍ണയത്തില്‍ വരുന്ന പ്രശ്നങ്ങളും അപകടസാധ്യത വര്‍ധിപ്പിക്കാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (42 minutes ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (46 minutes ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (1 hour ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (1 hour ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (1 hour ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (2 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (3 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (3 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (3 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (4 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (4 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (4 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (4 hours ago)

Malayali Vartha Recommends