HEALTH
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു...
ചര്മ്മത്തിലുണ്ടാകുന്ന കുരുക്കള് ശ്രദ്ധിക്കാതെ പോകരുത്.. അവ ചിലപ്പോള് ഗുരുതര പ്രശ്നത്തിലേക്ക് നയിച്ചേക്കാം...
15 December 2018
ചര്മ്മത്തിന് പുറത്തുണ്ടാകുന്ന കുരുക്കള് മിക്കവാറും പേര്ക്ക് വലിയൊരു പ്രശ്നമാണ്. സൗന്ദര്യ പ്രശ്നത്തിനേക്കാളുപരി അത് പലതരം ക്യാന്സര് കുരുക്കളുമാകാം. അതിനാല് നിറത്തിലും വലിപ്പത്തിലും വ്യത്യാസമുണ്...
വര്ഷങ്ങളായുള്ള കാത്തിരിപ്പിന് ഫലം... പാര്കിന്സണ്സ് രോഗത്തിനുള്ള മരുന്ന് ഇന്ത്യയിലെത്തുന്നു
08 December 2018
വര്ഷങ്ങളായുള്ള കാത്തിരിപ്പിന് ഫലമുണ്ടാകുന്നു. പാര്കിന്സണ്സ് രോഗത്തിനുള്ള മരുന്ന് ഇന്ത്യയിലെത്തുന്നു. അപോമോര്ഫിന് എന്ന മരുന്നിനാണ് ഇന്ത്യയില് വിതരണാനുമതി ലഭിച്ചത്. കാലങ്ങളായി മരുന്ന് വിതരണത്തിന്...
ഇനി മാനസിക സമ്മർദ്ധങ്ങൾ എളുപ്പപത്തിൽ നിയന്ത്രിക്കാം ; ഇതൊക്കെ ശ്രദ്ധിച്ചാൽ
03 December 2018
തിരക്കുപിടിച്ച ജീവിതത്തിനിടയില് പലരുടെയും പ്രശ്നമാണ് മാനസിക സമ്മർദ്ദം. ഇതേ തുടര്ന്ന് തലവേദന, ഏകാഗ്രത നഷ്ടമാകുക, മാനസിക പ്രശ്നങ്ങള് തുടങ്ങി പല പ്രശ്നങ്ങള്ക്കും കാരണമാകുന്നു. ഇത് മാറ്റാൻ പലരും തല പ...
പ്രണയിച്ചോളു , പ്രണയിച്ചോള്ളൂ ; പ്രണയം ആരോഗ്യത്തിന് നല്ലത്; പുതിയ പഠനം പറയുന്നതിങ്ങനെ
03 December 2018
പ്രണയം ആരോഗ്യത്തിന് നല്ലതെന്ന് പുതിയ പഠനം.പ്രണയം സന്തോഷം മാത്രമല്ല നൽകുകയെന്നും അത്ആരോഗ്യത്തെ കൂടി സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നാണ് പഠനത്തിൽ പറയുന്നത് . പ്രണയിക്കുന്നത് തലച്ചോറിലെ 12 ഇടങ്ങൾ ഒരുമിച്...
ദിവസവും ഒരു ഗ്ലാസ് ഇഞ്ചി വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ
03 December 2018
മലയാളികളുടെ നാൾക്കു നാളേറുന്ന പ്രശ്നമാണ് അമിത വണ്ണം . ചിട്ടയായ ഭക്ഷണ ക്രമം ഇല്ലാത്തതിനാലും ഉറക്കമില്ലായ്മയുമാണ് ഇതിനു പ്രധാന കാരണം .ഈ അമിത വണ്ണം കുറയ്ക്കുവാനാണ് എല്ലാവരും ഇന്ന് നെട്ടോട്ടം ഓടുന്നത് .ച...
നിപ്പ രോഗം തിരിച്ചറിയുന്നതില് ആരോഗ്യവകുപ്പിന് വീഴ്ച വന്നിട്ടില്ലെന്ന് മന്ത്രി കെ.കെ. ശൈലജ
02 December 2018
നിപ്പ രോഗം തിരിച്ചറിയുന്നതില് ആരോഗ്യവകുപ്പിന് വീഴ്ച വന്നിട്ടില്ലെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രണ്ടാമത്തെ മരണമുണ്ടായപ്പോള് തന്നെ വൈറസിനെ തിരിച്ചറിഞ്ഞു. ലോക എയ്ഡ്സ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘ...
അല്പം ശ്രദ്ധിക്കൂ: നിങ്ങളുടെ എച്ച്ഐവി സ്റ്റാറ്റസ് അറിയൂ
01 December 2018
ലോക എയ്ഡ്സ് ദിനം ആചരിക്കുന്ന ഈ വേളയില് സംസ്ഥാന ആരോഗ്യ വകുപ്പും എയിഡ്സ് കണ്ട്രോള് സൊസൈറ്റിയും സംയുക്തമായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. എച്ച്.ഐ.വി. അണുവ്യാപനത്തെ കുറിച്ച് ജനങ്ങള...
കുളിര്മയേകുന്ന ആരോഗ്യപാനീയമുണ്ടാക്കാന് കറ്റാര്വാഴ
30 November 2018
സൗന്ദര്യ വര്ദ്ധക ലേപനങ്ങളിലും കേശസംരക്ഷണ തൈലങ്ങളിലും പ്രചാരത്തിലുളള കറ്റാര്വാഴ ഭക്ഷ്യയോഗ്യവുമാണ്. ധാരാളം ജീവകങ്ങളും ധാതുക്കളും അടങ്ങിയ ഇവയുടെ ഇലകള് മറുനാട്ടിലെ നാട്ടുചന്തകളില് സുലഭമായിക്കഴിഞ്ഞു. പ...
കൊളസട്രോളിനെ തടഞ്ഞ് ഹൃദയാരോഗ്യം സംരക്ഷിക്കാന്...
29 November 2018
ഹൃദയധമനികള്ക്കുണ്ടാകുന്ന രോഗങ്ങള്, പ്രമേഹം, രക്തസമ്മര്ദ്ദം എന്നിവ പ്രതിരോധിക്കാന് സവിശേഷമായ കഴിവുള്ള ഫലമാണ് പിയര്. ഒരു ചെറിയ പിയര് പഴം നമുക്ക് ഒരു ദിവസത്തേക്ക് ആവശ്യമായ നാരുകളുടെ 24 ശതമാനം പ്രദാ...
പ്രമേഹ ബാധിതര്ക്കാശ്വസിക്കാം ... ഓട്സിലൂടെ പ്രമേഹം കുറയ്ക്കാം
28 November 2018
പ്രമേഹബാധിതര്ക്ക് ഗുണപ്രദമായ ഒരു ഭക്ഷണമാണ് ഓട്സ് .ഓട്സിലുള്ള സോല്യൂബിള് ഫൈബറായ ബീറ്റാഗ്ളൂക്കന് ഭക്ഷണശേഷം ഗൂക്കോസ് രക്തത്തില് കലരുന്നത് സാവധാനത്തിലാക്കും. എന്നാല് ഓട്സ് കഴിച്ച് പ്രമേഹം കൂട്ടുന...
ഉറക്കം ബുദ്ധി വികാസത്തെ സഹായിക്കുമെന്ന് പഠനങ്ങള്
28 November 2018
ഉറക്കം ബുദ്ധി വികാസത്തെ സഹായിക്കുമെന്നാണ് പഠനങ്ങള് തെളിയിക്കുന്നത്. നാമെടുക്കുന്ന ഓരോ തീരുമാനങ്ങളെയും ഉറക്കം ഗുണപരമായി സ്വാധീനിക്കുന്നുണ്ട്. ബുദ്ധിമുട്ടേറിയ തീരുമാനം എടുക്കുന്നതിന് മുമ്പ് ചെറുതായി ഉറ...
കാഴ്ചയില് കുഞ്ഞനെങ്കിലും ഗുണത്തില് മുമ്പന്
26 November 2018
കാഴ്ചയില് വളരെ ചെറുതാണെങ്കിലും ഗുണത്തില് മുമ്പനാണ് ചെറി പഴം. ധാതുക്കള്, ജീവകങ്ങള്, നാരുകള് എന്നിവയടങ്ങിയതാണ് ചെറി. ആന്റി ഓക്സിഡന്റുകളായ ആന്തോസയാനിന്, സയനിഡിന് എന്നിവയടങ്ങിയതിനാല് വീക്കത്തെ പ്...
പാദങ്ങള് വിണ്ടുകീറാതിരിക്കാന്...
23 November 2018
ചര്മത്തിന്റെ വരള്ച്ചയാണ് പാദങ്ങള് വിണ്ടുകീറുന്നതിന്റെ പ്രധാന കാരണം . ഇതിനോടനുബന്ധിച്ചു ചര്മത്തിന്റെ കട്ടി വര്ധിക്കുകയും ചെയ്യുന്നു. കാല്വെള്ളയുടെ നിറം മഞ്ഞകലര്ന്നതോ ബ്രൗണ് നിറമായോ മാറുന്നു. പാ...
ആരോഗ്യ സംരക്ഷണത്തിന് ഇഞ്ചിയുടെ പ്രാധാന്യമേറെ...
22 November 2018
ഭക്ഷണത്തിന് രുചി നല്കുന്നതു മാത്രമല്ല ഇഞ്ചി മരുന്നിന്റെ ഫലവും ചെയ്യുന്നുണ്ട്. ആരോഗ്യം സംരക്ഷിക്കുന്നതിന് ഇഞ്ചിയുടെ പങ്ക് വളരെ നിസ്തുലമാണ്. ഭക്ഷണത്തില് ചേര്ത്ത് കഴിക്കുന്നതിനു പുറമെ ആരോഗ്യ സംരക്ഷണത്...
മഞ്ഞുകാലത്തെ ആരോഗ്യപ്രശ്നങ്ങള്ക്ക് പരിഹാരം
22 November 2018
മഞ്ഞുകാലമെത്തിയതോടെ പല ആരോഗ്യപ്രശ്നങ്ങളും മനുഷ്യനെ അലട്ടാന് തുടങ്ങി. അതിലൊന്നാണ് കഫക്കെട്ടും ചുമയും തൊണ്ടവേദനയും. ഇത് അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മഞ്ഞുതുടങ്ങിയതോടെ ചുമയും കഫക്കെട്ടും ക...


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..
