Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ... എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ..എന്ത് സംഭവിച്ചു..?


കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...


മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...


കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...


കേന്ദ്രം വിരട്ടി..നരേന്ദ്ര മോദിയോട് ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സക്കർബർ​ഗ്..പ്രത്യേകതരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയതായും സമ്മതിച്ചു..

അസിഡിറ്റി ആർക്കും ഉണ്ടാകാം ആരോഗ്യത്തോടെ ജീവിക്കാൻ ചില പൊടിക്കൈകൾ

30 JULY 2019 05:32 PM IST
മലയാളി വാര്‍ത്ത

പ്രായഭേത്യമെന്ന്യേ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് ഇ​ന്ന് അ​സി​ഡി​റ്റി പ​ല​രെ​യും ബാ​ധി​ക്കു​ന്ന​ത്.​ഇന്നത്തെ കാലത്തെ തെ​റ്റാ​യ ഭ​ക്ഷ​ണ​ശൈ​ലി​യും ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​വും അതുപോലെതന്നെ തിരക്കുപിടിച്ച ജീവിത രീതിയും അ​സി​ഡി​റ്റി​യു​ണ്ടാ​ക്കും എന്നാണ് വ്യക്തമാകുന്നത്. ​അ​മി​ത​മാ​യ മ​ദ്യ​പാ​ന​വും പു​ക​വ​ലി​യും അ​സി​ഡി​റ്റി​ക്ക് കാ​ര​ണ​മാ​കാ​റു​ണ്ട്.‌ എ​രി​വ്, പു​ളി, മ​സാ​ല എ​ന്നി​വ​യു​ടെ അ​മി​ത ഉ​പ​യോ​ഗം, പ​ഴ​കി​യ മ​ത്സ്യ​വും മാം​സ​വും എ​ന്നി​വ​യും അ​സി​ഡി​റ്റി ഉ​ണ്ടാ​ക്കാം.​സോ​ഫ്റ്റ് ട്രി​ങ്കു​ക​ൾ മു​ത​ൽ പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ വ​രെ അ​സി​ഡി​റ്റി​ക്കു കാ​ര​ണ​മാ​കാം.

ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം ഉ​ട​ൻ അ​നു​ഭ​വ​പ്പെ​ടു​ന്ന വ​യ​റെ​രി​ച്ചി​ലാ​ണ് അ​സി​ഡി​റ്റി​യു​ടെ പ്ര​ഥ​മ ല​ക്ഷ​ണം.​ചി​കി​ത്സ വൈ​കി​യാ​ൽ അ​സി​ഡി​റ്റി അ​ൾ​സ​റി​ൽ ക​ലാ​ശി​ച്ചേ​ക്കാം.​ഉ​ദ​ര​ഗ്ര​ന്ഥി​ക​ൾ അ​മി​ത​മാ​യി ആ​സി​ഡ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് അ​സി​ഡി​റ്റി.​ആ​ഹാ​ര​ത്തെ ദ​ഹി​പ്പി​ക്കാ​നാ​യി ശ​രീ​രം മി​ത​മാ​യ തോ​തി​ൽ ഹൈ​ഡ്രോ​ക്ലോ​റി​ക് ആ​സി​ഡ് ഉ​ത്പാ​ദി​പ്പി​ക്കാ​റു​ണ്ട്.​ഉ​ദ​ര​ത്തെ ഉ​പ​ദ്ര​വി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണ​പ​ദാ​ര്‍ഥ​ങ്ങ​ളു​ടെ സ്ഥി​ര​മാ​യ ഉ​പ​യോ​ഗം മൂ​ലം അ​ന്ന​നാ​ള​ത്തി​ലോ ആ​മാ​ശ​യ​ത്തി​ലോ ചെ​റു​കു​ട​ല്‍ തു​ട​ങ്ങു​ന്ന ഭാ​ഗ​ത്തോ ദു​ര്‍ബ​ല​ത​യു​ണ്ടാ​കു​ക​യും കാ​ല​ക്ര​മേ​ണ അ​ള്‍സ​റാ​യി മാ​റു​ക​യും ചെ​യ്യാം.​പ്രാ​രം​ഭ ഘ​ട്ട​ത്തി​ലെ അ​സി​ഡി​റ്റി മ​റി​ക​ട​ക്കാ​ൻ വീ​ട്ടി​ലെ ചി​ല പൊ​ടി​കൈ​ക​ൾ ഉ​പ​യോ​ഗി​ക്കാവുന്നതാണ്.

ജീ​ര​കം -ദ​ഹ​ന സ​ഹാ​യി

ഉ​ദ​ര​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ അ​ക​റ്റാ​ൻ ഏ​റ്റ​വും മി​ക​ച്ച​താ​ണ് ജീ​ര​കം. ഉ​ച്ച​ഭ​ക്ഷ​ണ​മോ അ​ത്താ​ഴ​മോ ക​ഴി​ച്ച ശേ​ഷം അ​ര ടീ​സ്പൂ​ൺ ജീ​ര​കം ക​ഴി​ക്കു​ന്ന​ത് നെ​ഞ്ചെ​രി​ച്ചി​ലും പു​ളി​ച്ചു​തി​ക​ട്ട​ലും ത​ട​യും.​ജീ​ര​കം ക​ഴി​ക്കു​ന്ന​ത് ഭ​ക്ഷ​ണം എ​ളു​പ്പം ദ​ഹി​ക്കാ​ൻ ഗു​ണം ചെ​യ്യും. ചാ​യ​യി​ൽ ഒ​രു നു​ള്ള് ജീ​ര​കം ചേ​ർ​ത്ത് കു​ടി​ക്കാം.

ക​റു​വാ​പ്പ​ട്ട

ദി​വ​സ​വും ഒ​രു ഗ്ലാ​സ് ക​റു​വ​പ്പ​ട്ട വെ​ള്ളം കു​ടി​ക്കു​ന്ന​ത് ദ​ഹ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ അ​ക​റ്റാ​ൻ സ​ഹാ​യി​ക്കു​ന്നു. ആ​ർ​ത്ത​വ​സ​മ​യ​ത്തെ അ​സ്വ​സ്ഥ​ക​ൾ അ​ക​റ്റാ​നും ന​ല്ലൊ​രു പ്ര​തി​വി​ധി​യാ​ണ് ക​റു​വ​പ്പ​ട്ട‌ വെ​ള്ളം.

അ​സി​ഡി​റ്റി ഒ​ഴി​വാ​ക്കാ​ൻ

*എ​ണ്ണ​യും കൊ​ഴു​പ്പും നി​റ​ഞ്ഞ ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ക
*കൃ​ത്യ സ​മ​യ​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്കു​ക
*ഒ​രു​പാ​ട് ഭ​ക്ഷ​ണം ഒ​രു​മി​ച്ച് ക​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക
*അ​മ്ല​ത്വം അ​ട​ങ്ങി​യ ചെ​റു​നാ​ര​ങ്ങ,ഓ​റ​ഞ്ച് എ​ന്നി​വ ഒ​ഴി​വാ​ക്കു​ക
*ഭ​ക്ഷ​ണം ക​ഴി​ച്ച​യു​ട​ൻ ഉ​റ​ങ്ങ​രു​ത്
*ചാ​യ,കാ​പ്പി,ല​ഹ​രി എ​ന്നി​വ ഒ​ഴി​വാ​ക്കു​ക
*ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോട്ടയില്‍ സ്‌കൂള്‍ ബസ് കനാലിലേയ്ക്ക് മറിഞ്ഞ് പത്ത് കുട്ടികള്‍ക്ക് പരിക്ക്  (20 minutes ago)

കെ എം ബഷീറിന്റെ മരണത്തില്‍ നിര്‍ണായക മൊഴിയുമായി ദൃക്‌സാക്ഷി  (24 minutes ago)

സൈജു കുറുപ്പ് നായകനായ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; 'ആരം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി  (45 minutes ago)

കല്ലറയില്‍ 14കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസി പൊലീസ് പിടിയില്‍  (54 minutes ago)

ഒളിവിൽ കഴിഞ്ഞത് മറ്റൊരു പേരിൽ  (1 hour ago)

Fathers-final-rites- കണ്ണിൽ ചോരയില്ലാത്ത ക്രൂരത  (1 hour ago)

ടെക്നോപാര്‍ക്കിലെ ഹെക്സ്20 ബഹിരാകാശ ദൗത്യങ്ങള്‍ക്കായി സ്കൈറൂട്ട് എയ്റോസ്പേസുമായി കൈകോര്‍ക്കുന്നു...  (1 hour ago)

യൂണിയൻ കോപ് ശാഖയിൽ ഷോപ് ചെയ്തയാൾക്ക് അപ്പാർട്ട്മെന്റ് സമ്മാനം....  (1 hour ago)

കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...  (1 hour ago)

ISRO ഉപഗ്രഹ വിക്ഷേപണത്തിന് കേന്ദ്രാനുമതിയില്ല,​  (1 hour ago)

ഷിജിൻ എനിക്ക് രണ്ടുമൂന്ന് മീറ്റർ മുന്നിലായിരുന്നു, പെട്ടെന്നാണ് പൊട്ടിത്തെറിയുണ്ടായത്’; നെഞ്ചുപൊട്ടുന്ന ഓർമ്മകളോടെ സഹപ്രവർത്തകൻ ആബിദ്...  (2 hours ago)

മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...  (2 hours ago)

ഞാൻ കൊലപാതകം ചെയ്തു, മൃതദേഹം ആ ലോഡ്ജിലുണ്ട്'; സ്റ്റേഷനിൽ ഓടിക്കയറി യുവാവ്: ചെറുതുരുത്തിയിൽ നൃത്താധ്യാപികയ്ക്ക് ദാരുണാന്ത്യം...  (2 hours ago)

META ക്ഷമാപണം നടത്തി മെറ്റ മേധാവി  (2 hours ago)

കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...  (2 hours ago)

Malayali Vartha Recommends