സ്ത്രീകള്‍ക്ക് ഇഷ്ടം ഇതൊക്കെയാണ്...
ലൈംഗീകബന്ധത്തില്‍ പങ്കാളികള്‍ സ്വീകരിക്കുന്നത് പലവഴികളാണ്. എന്നാല്‍ ചില പങ്കാളികള്‍ തങ്ങളുടെ ഇഷ്ടവും സൗകര്യവും മാത്രമേ ശ്രദ്ധിക്കാറുള്ളു. പങ്കാളിയ്ക് കൂടി താല്പര്യം ജനിപ്പിക്കുന്ന രീതിയില്‍ ആയിരിക്കണം ലൈംഗീകബന്ധം എന്നാണ് പഠനങ്ങള്‍ പറയുക. കൂടാതെ വ്യത്യസ്ത ശരീര പ്രകൃതിയുള്ളവര്‍ അതിനനുസരിച്ചുള്ള പൊസിഷനുകള്‍ സ്വീകരിക്കുകയാണ് അഭികാമ്യം. കാമസൂത്രത്തില്‍ പ്രതിപാദിക്കുന്ന സെക്സ് പൊസിഷനുകളില്‍ ചിലത് സ്ത്രീകള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണെന്നാണ് പറയുന്നത്.
പരക്കെ ഉപയോഗിക്കപ്പെടുന്ന സെക്സ് പൊസിഷനുകളില്‍ ഒന്നാണ് ഡോഗി സ്റ്റൈല്‍. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന സെക്സ് പൊസിഷനും എളുപ്പത്തില്‍ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന സെക്സ് പൊസിഷനും കൂടിയാണിത്.
മുഖാമുഖം ചരിഞ്ഞുകിടന്നു കൊണ്ടുള്ള സെക്സ് പൊസിഷനാണിത്. സ്ത്രീകള്‍ ഏറെ ആഗ്രഹിക്കുന്ന മറ്റൊരു പൊസിഷനാണ് സ്പൂണ്‍ പൊസിഷന്‍.കൂടുതല്‍ പേരും ഈ രീതിയാണ് പിന്തുടരുന്നത്.
എപ്പോഴും ഈ പൊസിഷനില്‍ ബന്ധപ്പെടുന്നത് ബോറടിപ്പിക്കുമെങ്കിലും സ്ത്രീകള്‍ക്ക് എന്നും ഇഷ്ടമുള്ള പൊസിഷനുകളിലൊന്നാണിത്.
https://www.facebook.com/Malayalivartha