ഇതാണ് സ്ത്രീകള്‍ക്ക് ഏറ്റവും ഇഷ്ടം...
ദാമ്പത്യജീവിതത്തിന്റെ അടിത്തറ വിജയകരമായ ലൈംഗിക ജീവിതം തന്നെയാണ്. എന്നാല്‍ ഇത് ഫലവത്താകണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. സ്ത്രീകള്‍ ചിലപ്പോഴെങ്കിലും സെക്സില്‍ വിരക്തി കാണിക്കാറുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അവര്‍ സെക്സില്‍ അതീവ തത്പരരായിരിക്കും.
നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍ മൊബൈല്‍ഫോണ്‍ ശബ്ദിക്കുന്നതും നിങ്ങളതിന്റെ പിന്നാലെ പോകുന്നതും സ്ത്രീകളുടെ എല്ലാ മുഡും നഷ്ടപ്പെടുത്താന്‍ സാധ്യതയുണ്ട്. സ്വകാര്യ നിമിഷങ്ങളില്‍ പങ്കാളിക്കായിരിക്കണം കൂടുതല്‍ സ്ഥാനം നല്കാന്.
സത്രീകള്‍ എത്രയൊക്കെ പിന്തിരിഞ്ഞാലും പുരുഷന്റെ സ്നേഹ പൂര്‍ണ്ണമായ നിര്‍ബന്ധിക്കല്‍ ഇഷ്ടപ്പെടുകയും മികച്ച ഒരു ലൈംഗിക ബന്ധം സാധ്യമാകുകയും ചെയ്യും.
ചിലപ്പോള്‍ നിങ്ങള്‍ നിര്‍ബന്ധിക്കാന്‍വേണ്ടി അവള് അഭിനയിക്കുന്നതുമാകാം. സെക്സിന് മുമ്പുള്ള ചുംബനങ്ങളും സ്പര്‍ശനങ്ങളും സ്ത്രീകള്‍ ഇഷ്ടപ്പെടുകയും സാവധാനം കാര്യങ്ങളിലേയ്ക്കു കടക്കുന്നതാണ് സ്ത്രീക്കിഷ്ടം.
https://www.facebook.com/Malayalivartha