സ്തനങ്ങളുടെ വലുപ്പം കൂട്ടുക മാത്രമല്ല കുറയ്ക്കാനും സാധിക്കും

സൗന്ദര്യമുള്ള സ്ത്രീകളെയാണ് എല്ലാവര്‍ക്കും ഇഷ്ടം. ഒറ്റനോട്ടത്തില്‍ അവളെ കണ്ടാല്‍ ഇഷ്ടം തോന്നണം അങ്ങനെയാണ് എല്ലാവരും ചിന്തിക്കുന്നത്. അങ്ങനെ സ്ത്രീകളില്‍ സൗന്‍ര്യ ഉണ്ടാകണമെങ്കില്‍ മുഖകാന്തി മാത്രം പോര. സ്ത്രീ ശരീര സൗന്ദര്യത്തിന്റെ അളവ് കോലാണ് സ്തനങ്ങള്‍. കൂടുതല്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നത് വലിപ്പമുള്ള സ്തനങ്ങള്‍ തന്നെയാണ്.
എന്നാല്‍ ചിലപ്പോഴെങ്കിലും സ്തനവലിപ്പം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ടാകും. അതികമായാല്‍ അമൃതും വിഷമെന്നല്ലേ? ശരീരഭംഗി വര്‍ദ്ധിപ്പിക്കുന്നതില്‍ വ്യായാമങ്ങള്‍ ഒരു പ്രധാന പരിഹാരം തന്നെയാണ്. എയറോബിക്‌സ് വ്യായാമങ്ങള്‍ സ്തനവലിപ്പം കുറയ്ക്കുന്നതിന് സഹായിക്കും.
ഗ്രീന്‍ ടീ കുടിയ്ക്കുന്നതിലൂടെ സ്തനവലിപ്പം കുറക്കാം. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും അമിത കലോറി എരിച്ച് കളയുകയും ചെയ്യുന്നു.ഇതിലൂടെ സ്തനവലുപ്പം കുറയ്ക്കാനാകും. മസ്സാജ് ചെയ്യുന്നതും സ്തനവലിപ്പം കുറയ്ക്കാന്‍ നല്ലൊരു മാര്‍ഗ്ഗമാണ്.
https://www.facebook.com/Malayalivartha