Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..

എന്തിനും തയ്യാറായി സെക്‌സി ഡോളുകള്‍.... നിയമ വിരുദ്ധമെന്ന് പറഞ്ഞ് ലൂമിഡോള്‍സ് പൂട്ടി

15 SEPTEMBER 2018 10:26 PM IST
മലയാളി വാര്‍ത്ത

സ്ത്രീകള്‍ക്ക് പകരം പാവകളെ തേടിയെത്തുന്നവരുടെ എണ്ണം നിരന്തരം കൂടിക്കൊണ്ടിരിക്കുകയാണ്. സിലിക്കോണില്‍ നിര്‍മ്മിച്ച പാവകളാണ് ആണുങ്ങളെ ആകര്‍ഷിക്കുന്നത്. ടോറിനോയിലെ ലൂമിഡോള്‍സ് എന്ന വേശ്യാലയത്തിലാണ് പ്രത്യേകതകളുള്ള ഈ പാവകള്‍ ഉള്ളത്. വേശ്യാലയങ്ങള്‍ ഇറ്റലിയില്‍ നിയമംമൂലം നിരോധിച്ചിട്ടുണ്ട്. ഇതിന് പകരമായാണ് ലൂമിഡോള്‍സ് പാവകളെ ഉപയോഗിച്ചത്. കാമസൂത്രയില്‍ പറയുന്ന ഏത് പൊസിഷനുകളിലും ലൈംഗികബന്ധത്തിലേര്‍പ്പെടാവുന്ന പാവകള്‍ എന്നാണ് ഇവയെക്കുറിച്ച് നടത്തിപ്പാര്‍ പറയുന്നത്. 

എന്നാല്‍ പാവകള്‍ക്ക് ആവശ്യക്കാരേറിയതോടെ, ഇവിടെ നടക്കുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനമാണെന്ന് പൊലീസ്. ഓരോതവണ ഉപയോഗിച്ചശേഷവും പാവകള്‍ വേണ്ടരീതിയില്‍ വൃത്തിയാക്കുന്നുണ്ടോ എന്ന സംശയം ആരോഗ്യവിഭാഗവും ഉയര്‍ത്തിയതോടെ, ഒമ്പതുദിവസം മാത്രം പ്രവര്‍ത്തിച്ച ലൂമിഡോള്‍സ് പൂട്ടി.

സെപ്റ്റംബര്‍ മൂന്നിന് പ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ ആവശ്യക്കാരേറെയായിരുന്നു. അടുത്ത ഏതാനും ആഴ്ചകളിലേക്ക് ബുക്കിങ് തീരുകയും ചെയ്തിരുന്നു. അരമണിക്കൂര്‍ നേരം പാവകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് 72 പൗണ്ടാണ് ഈടാക്കിയിരുന്നത്.

ഏഴ് പെണ്‍പാവകളും ഒരു ആണ്‍പാവയുമായിരുന്നു ഇവിടെയുണ്ടായിരുന്നത്. അലസാന്‍ഡ്രോ എന്ന ആണ്‍പാവയ്ക്കും ആവശ്യക്കാരേറെയായിരുന്നു. വലിപ്പം ക്രമീകരിക്കാവുന്ന ലൈംഗികാവയവമായിരുന്നു ഈ പാവയ്ക്കുണ്ടായിരുന്നത്. 1800 പൗണ്ടുവരെ വിലവരുന്നവയായിരുന്നു ഓരോ പാവയും. ഒരിക്കല്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ പാവകളെ രണ്ടുമണിക്കൂറോളം നന്നായി കഴുകി വൃത്തിയാക്കിയിരുന്നുവെന്നാണ് വേശ്യാലയ നടത്തിപ്പുകാര്‍ പറഞ്ഞിരുന്നത്.

ഇഷ്ടമുള്ള വസ്ത്രവും തിരഞ്ഞെടുക്കാനാവുമായിരുന്നു. മോസ്‌കോയിലും ബാഴ്‌സലോണയിലും ബ്രാഞ്ചുകളുള്ള സ്പാനിഷ് കമ്പനിയാണ് എട്ടുമുറികളുള്ള വേശ്യാലയം നടത്തിയിരുന്നത്. ഓരോ മുറിയിലും ഒരു കിടക്കയും ടിവിയും ഉണ്ടായിരുന്നു. ടിവിയില്‍ നീലച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. ഇപ്പോള്‍ പല പാശ്ചാത്യ രാജ്യങ്ങളിലും പാവകളെ ഉപയോഗിച്ചുള്ള വേശ്യാലയങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ആദ്യ പാവ വേശ്യാലയമായ ഡോളി പാര്‍ലര്‍ സൗത്ത് ലണ്ടനിലെ ഗ്രീന്‍വിച്ചില്‍ മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (15 minutes ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (37 minutes ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (56 minutes ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (1 hour ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (1 hour ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (2 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (2 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (2 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (2 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (2 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (3 hours ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (4 hours ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (4 hours ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

Malayali Vartha Recommends