Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ദിവസവും ഒന്നോ രണ്ടോ പെഗ്ഗ് മദ്യം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്; വാഷിംഗ്ടണ്‍ സര്‍വ്വകലാശാല ഗവേഷക സംഘത്തിന്റെ പഠനങ്ങളുടെ റിപ്പോർട്ടുകൾ പുറത്ത്

20 SEPTEMBER 2018 06:13 PM IST
മലയാളി വാര്‍ത്ത

ദിവസേന ഒരാപ്പിൾ എന്നു പറഞ്ഞിരുന്നവർ ഇപ്പോൾ അത് മദ്യം എന്ന് മാറ്റിപ്പറഞ്ഞു തുടങ്ങിയോ? മദ്യം കഴിക്കുമ്പോൾ ശരിക്കും എന്താണ് സംഭവിക്കുന്നതെന്ന് അറിയുമോ? അനന്തരം സംഭവിക്കുന്നത് ശരീരത്തിൽ ഒരു പ്രത്യേക രാസപ്രവർത്തനമാണ്.

മദ്യം കഴിക്കുമ്പോൾ നിങ്ങളുടെ വെപ്രാളം കുറയുന്നതോടെ നമുക്ക് സ്വസ്ഥത തരുകയാണ് എന്ന് നമ്മൾ മനസ്സിലാക്കുകയാണ്. ഒരു ഗ്ലാസ് മദ്യം കഴിക്കുമ്പോൾ ഇത്രയും സമാധാനം ലഭിക്കുമെങ്കിൽ ഒരു ബാരൽ മദ്യം കുടിച്ചാൽ ഇതിനേക്കാൾ എത്രയോ ഇരട്ടി സമാധാനം ലഭിക്കേണ്ടതല്ലെ? മദ്യം ചിന്തയെ മന്ദീഭവിപ്പിക്കുന്നു. മദ്യം നിങ്ങളുടെ ജാഗ്രതാവസ്ഥയെ തീവ്രമാക്കുന്നുണ്ടോ മന്ദമാക്കുന്നുണ്ടോ എന്ന് ചിന്തിക്കുക.

ദിവസവും ഒന്നോ രണ്ടോ പെഗ്ഗ് മദ്യം കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് കരുതുന്നവരാണ് പലരും. എന്നാല്‍, മദ്യപാനത്തിന് സുരക്ഷിതമായ അളവില്ലെന്നാണ് വാഷിംഗ്ടണ്‍ സര്‍വ്വകലാശാല ഗവേഷക സംഘത്തിന്റെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്

ഹൃദ്രോഗങ്ങള്‍ക്കും പ്രമേഹത്തിനും ചെറിയ തോതില്‍ ഗുണം ചെയ്യുമെങ്കിലും അതിനെ കവച്ചുവയ്ക്കുന്ന പ്രതികൂല ഭലങ്ങളാണ് മദ്യത്തിനുള്ളത്. അര്‍ബുദമടക്കമുള്ള രോഗങ്ങള്‍ മദ്യപാനത്തിന്റെ പ്രത്യാഘാതമായി ഉണ്ടാകുന്നുണ്ടെന്നാണ് കിങ്‌സ് കോളേജ് ഓഫ് ലണ്ടനിലെ റോബിന്‍ ബേര്‍ട്ടണ്‍ പറയുന്നത്.

ലോകത്താകമാനമുള്ള 32.5 ശതമാനം ആളുകള്‍ മദ്യപിക്കുന്നവരാണ്. വര്‍ഷം തോറും മദ്യപരില്‍ ഒമ്പതു ശതമാനം പേരാണ് ഇതുവഴിയുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മരിക്കുന്നത്. 50 വയസ്സ് കഴിഞ്ഞവരില്‍ (പ്രത്യേകിച്ച് സ്ത്രീകളില്‍) മദ്യപാനം മൂലമുണ്ടാകുന്ന അര്‍ബുദമാണ് കൂടുതലും മരണത്തിന് കാരണമാകുന്നത്.

195 രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന 2.8 കോടിയാളുകളെയാണ് നിരീക്ഷണത്തിന് വിധേയമാക്കിയത്. 1990 മുതല്‍ 2016 വരെയായിരുന്നു പഠനം. ലാന്‍സെറ്റ് മെഡിക്കല്‍ ജേണലാണ് പഠനങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇനി നിങ്ങൾ തീരുമാനിക്കുക മദ്യം നല്ലതാണോ അല്ലയോ എന്ന്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends