Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..

സാമ്പത്തിക വളർച്ചയ്ക്ക് വേണം കൃത്യമായ പ്ലാനിംഗ്

28 SEPTEMBER 2018 04:39 PM IST
മലയാളി വാര്‍ത്ത

നിങ്ങൾക്ക് 22 വയസിൽ ജോലി ലഭിച്ചു എന്നിരിക്കട്ടെ. നിങ്ങൾ എന്തുചെയ്യും..? കൂട്ടുകാരുമായി പാർട്ടി ആഘോഷങ്ങൾ എന്നിവയിലേക്ക് തിരിയും പിന്നെ വസ്ത്രങ്ങൾ ഭക്ഷണങ്ങൾ അങ്ങനെ ലിസ്റ്റ് നീളുന്നു . മാസത്തിന്റെ പകുതി ആകുമ്പോഴേക്കും ദേ കിടക്കുന്നു ..!! കുറച്ചൊന്നു മനസ് വെച്ചാൽ വളരെ ചെറിയ പ്രായത്തിൽ തന്നെ സാമ്പത്തിക വളർച്ച നേടിയെടുക്കാൻ കഴിയും . അതിനായി കുറച്ചു കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.

ലോകത്തു വളർന്നു വന്ന കോടീശ്വരന്മാരെല്ലാം ജനിച്ചപ്പോ മുതലേ അങ്ങനെ ദൈവം സൃഷ്ടിച്ചവരല്ല. ഒരുപക്ഷെ നിങ്ങൾ ചിന്തിച്ചേക്കാം അപ്പോൾ പിന്നേ മുകേഷ് അംബാനിയുടെ മക്കളോ..!! ചോദ്യം സ്വാഭാവികമാണ്. പക്ഷേ ഓരോ ആൾക്കാരും വളർന്നു വരുന്ന സാഹചര്യങ്ങളും ചുറ്റുപാടും പലതാണ്.

നിങ്ങൾ പാവപ്പെട്ടവനായി ജനിക്കുന്നത് നിങ്ങളുടെ കുറ്റമല്ല എന്നാൽ നിങ്ങൾ പാവപ്പെട്ടവനായി മരിക്കുന്നത് നിങ്ങളുടെ മാത്രം കുറ്റമാണ്. നിങ്ങള്‍ സ്വപ്നങ്ങള്‍ കാണുമ്പോള്‍ അത് നിങ്ങളുടെ വരുമാനവും ഭാവിയിലെ ശമ്പള സാധ്യതയുമെല്ലാം കണക്കാക്കി വേണം. അല്ലെങ്കില്‍ അത് നിങ്ങള്‍ക്ക് എത്തിപ്പിടിക്കാനാവില്ല. അതുപോലെ തന്നെ നിങ്ങള്‍ക്കായി കരുതിവെച്ചിരിക്കുന്ന സമ്പാദ്യത്തെ കുറിച്ചും ധാരണ വേണം.

വിവിധ സാമ്പത്തിക ഉല്‍പ്പന്നങ്ങളെ കുറിച്ചും അറിഞ്ഞിരിക്കണം. ഉദാഹരണത്തിന് ക്രെഡിറ്റ് കാര്‍ഡുകളും മറ്റും. പഠിച്ചുകൊിരിക്കുന്ന സമയത്തും മറ്റും ഒരു ക്രെഡിറ്റ് കാര്‍ഡ് നിങ്ങള്‍ക്കില്ലെങ്കില്‍ ജോലി ലഭിച്ചുകഴിഞ്ഞാല്‍ ആദ്യം നിങ്ങള്‍ കൈവശം വയ്ക്കുവാൻ ആഗ്രഹിക്കുക ക്രെഡിറ്റ് കാര്‍ഡായിരിക്കും. ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ യഥാസമയം അടച്ചുതീര്‍ക്കാന്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. വളരെ ഉയർന്ന ശതമാനത്തോളം വരെ ചിലപ്പോള്‍ ക്രെഡിറ്റ് കാര്‍ഡില്‍ നിങ്ങള്‍ക്ക് പലിശ ഈടാക്കിയേക്കാം.

മറ്റൊരു വഴി ദീര്‍ഘകാല ലക്ഷ്യത്തോടെ ഓഹരി വിപണിയില്‍ നിക്ഷേപിക്കുകയാണ് മികച്ച മാര്‍ഗം. നിങ്ങള്‍ തീരെ ചെറുപ്പമാണെങ്കില്‍ എസ്.ഐ.പിയാണ് നല്ലത്. വിവിധ ഇക്വിറ്റി ഫണ്ടുകളിലും ടാക്‌സ് സേവിംഗ് ഫണ്ടുകളിലുമുള്ള എസ്.ഐ.പികളില്‍ നിക്ഷേപം നടത്താം. മാസംതോറും 5000 രൂപ 15 ശതമാനം വാര്‍ഷിക റിട്ടേണോടെ 10 വര്‍ഷത്തേക്ക് എസ്.ഐ.പിയില്‍ നിക്ഷേപിക്കാന്‍ നി ങ്ങള്‍ ആരംഭിച്ചുവെന്നിരിക്കട്ടെ 10 വര്‍ഷം കഴിയുമ്പോള്‍ ഏതാണ്ട് 14 ലക്ഷം രൂപയുടെ നിക്ഷേപം നിങ്ങള്‍ക്കുണ്ടാകും. നിങ്ങളുടെ വിവാഹത്തിനോ വീട് വാങ്ങിക്കുന്നതിനോ മക്കളുടെ വിദ്യാഭ്യാസത്തിനോ എല്ലാം ഈ തുക വളരെയധികം ഉപകരിക്കും.

സാമ്പത്തികമാന്ദ്യം പോലുള്ള കാലയളവില്‍ ഒരുപക്ഷേ പെട്ടെന്ന് നിങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ മറ്റൊരു ജോലി ലഭിക്കുന്ന വരെ പിടിച്ചുനില്‍ക്കാന്‍ ഒരു എമര്‍ജന്‍സിഫണ്ട് നിങ്ങള്‍ കരുതണം. 4-6 മാസത്തെ നിങ്ങളുടെ നിലവിലെ ശമ്പളത്തിനു തുല്യമായ തുകയെങ്കിലും ആ ഫണ്ടിൽ ഉണ്ടായിരിക്കണം. എങ്കില്‍ പെട്ടെന്ന് ജോലി നഷ്ടപ്പെടുന്ന അവസരങ്ങളില്‍ മറ്റാരെയും ആശ്രയിക്കാതെ പിടിച്ചു നില്‍ക്കാന്‍ നിങ്ങള്‍ക്കാവും.

ലഭിക്കുന്ന പൈസ റെക്കറിംഗ് ഡിപ്പോസിറ് ഫിക്സഡ് ടൈം റഡിപ്പോസിറ് എന്നിവയിലേതിലെങ്കിലും നിക്ഷേപിക്കുക . നിങ്ങൾ ഉപയോഗിക്കാത്ത ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ ആ ബാങ്കിൽ മാസനിക്ഷേപം നടത്താം .
എന്തെന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ പണം ചിലവാകുന്നു. ശ്രദ്ധ കൊടുത്തു നിക്ഷേപിക്കാൻ തുടങ്ങിയാൽ കുറച്ചു കഴിയുമ്പോൾ തന്നെ നിങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുന്നത് കാണാം . പല തുള്ളി പെരുവെള്ളം എന്നാണല്ലോ ചൊല്ല്....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം....  (14 minutes ago)

ആന്റോ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയിൽ;മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം... ഇത് മറികടക്കാനുള്ള രേഖകൾ എക്സൈസ് കോടതിയിൽ സമർപ്പിക്കും        (32 minutes ago)

ബാഡ്മിന്റണിൽ വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പ്രധാന താരം പി.വി. സിന്ധുവിന് തോൽവി  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവരുടെ തിരക്കേറുന്നു....  (1 hour ago)

സതീശൻ കാത്തിരുന്ന ദിവസം വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു..!! ഇന്ന് ആ തീരുമാനം, ഉടൻ ട്വിസ്റ്റ്.  (1 hour ago)

‘ഗിഗോൺ ’വിശ്രമകേന്ദ്രം ... സംസ്ഥാനത്ത് ഗിഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗിഗോൺ’ എന്നപേരിൽ സർക്കാർ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു  (1 hour ago)

തിരുവനന്തപുരത്ത് രാത്രി മുതൽ കൊടും മഴ..! അടുത്ത 3 മണിക്കൂറിൽ എല്ലാം മാറിമറിയും..ALERT  (1 hour ago)

സതീശന് അനുസരണയില്ലത്രേ! പിണറായിക്ക് വലിയ സങ്കടം... സംഭവത്തിൽ ഒരു ഗുട്ടൻസുണ്ട് അത് പിണറായിക്കറിയാം  (1 hour ago)

വനിതാ ക്രിക്കറ്റിലെ ഏഷ്യന്‍ ഗെയിംസ്.... സ്വര്‍ണം നിലനിര്‍ത്താന്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്നിറങ്ങും  (1 hour ago)

ഐക്യരാഷ്ട്ര സംഘടന (യു.എൻ) ജനറൽ അസംബ്ലിയുടെ 81 -ാം സെഷനിൽ പങ്കെടുക്കാൻ യു.എസിലെ ന്യൂയോർക്കിലേക്ക് ഒഴുകിയെത്തി ലോകനേതാക്കൾ....  (2 hours ago)

പൂക്കോട്ടുംപാടം ടി.കെ.കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി... കാണാതായ യുവതിക്കായുള്ള തിരച്ചിൽ തുടരുന്നു....  (2 hours ago)

ശബരിമലയിലെ സാഹചര്യവും ബോർഡിന്റെ നിസംഗതയും ഹൈക്കോടതിയെ അറിയിക്കാൻ നിയമവിദഗ്ദ്ധരുമായി ദേവസ്വം മന്ത്രി കെ.മുരളീധരൻ കൂടിയാലോചന ആരംഭിച്ചു  (2 hours ago)

നാളെ നടക്കുന്ന ബ്രസീൽ ലെജൻഡ്സ് - ഇന്ത്യ ഓൾ സ്റ്റാർസ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി പ്രത്യേക സർവീസുകളുമായി കൊച്ചി മെട്രോ  (2 hours ago)

ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു  (2 hours ago)

മാസപ്പടി കേസ്.. ഇഡി കത്തിന്മേൽ സർക്കാ‍ർ തീരുമാനം ഇന്ന്.... പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചേക്കും.... മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തി തീരുമാനമെടുക്കും  (3 hours ago)

Malayali Vartha Recommends