Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പഞ്ചസാര ഒഴിവാക്കിയപ്പോള്‍ ജീവിതം മധുരതരം

06 NOVEMBER 2018 11:03 AM IST
മലയാളി വാര്‍ത്ത

ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡില്‍ നിന്നുളള ജോസി ഡെസ്ഗ്രാന്‍ഡ് പുസ്തകം എഴുതാന്‍ ആലോചിക്കുകയാണ്. ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നാളുകളിലും പോസിറ്റീവായി തുടര്‍ന്നാല്‍ ആ ദിനങ്ങളെ നമുക്ക് മറികടക്കാനാവും എന്ന് സ്വന്തജീവിതത്തിലൂടെ തിരിച്ചറിഞ്ഞ സത്യത്തിന്റെ ഊര്‍ജ്ജം മറ്റുള്ളവര്‍ക്കു കൂടി പകര്‍ന്നു നല്‍കുകയാണ് ജോസിയുടെ ഉദ്ദേശ്യം.

ഒരു വര്‍ഷം മുമ്പ് ജോസി അവളെ തന്നെ വെറുത്തിരുന്നു. സുഹൃത്തുക്കള്‍ പാടെ ഇല്ലായിരുന്നെന്ന് പറയാം. പുറത്ത് പോവാന്‍ അവള്‍ക്ക് മടിയായിരുന്നു. 127 കിലോ ഗ്രാം ഭാരമുണ്ടായിരുന്ന ജോസി അമിതവണ്ണത്തിന്റെ പേരില്‍ സ്‌കൂളിലും പുറത്തും അപഹസിക്കപ്പെട്ടിരുന്നു. അമിതവണ്ണത്തിന്റെ പേരില്‍ ഇത്രയധികം അപമാനിതയായപ്പോള്‍ അവള്‍ മനസില്‍ ഉറപ്പിച്ചു, ഇനി ശരീരത്തിന്റെ പേരില്‍ തന്നെ കളിയാക്കാന്‍ ആരെയും അനുവദിക്കില്ല.

അവള്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഉപേക്ഷിച്ചു. മാംസ വിഭവങ്ങള്‍ പരമാവധി കുറച്ചു. ആദ്യ മാസങ്ങളില്‍ ചെറിയ രീതിയിലുളള വ്യായാമങ്ങള്‍ ചെയ്തു. ജോഗിങ്ങും വാക്കിങ്ങും ആയിരുന്നു ആദ്യം ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് പതുക്കെ ജിമ്മില്‍ വ്യായാമം ചെയ്യാന്‍ തുടങ്ങി. ഒരു പേഴ്‌സണല്‍ ട്രെയിനറുടെ സഹായവും തേടി വ്യായാമം കടുപ്പിച്ചു. ആഴ്ച്ചയില്‍ നാല് തവണയെങ്കിലും ജിമ്മില്‍ വ്യായാമം ചെയ്യും.

ശരീരത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതോടെ 12 മാസത്തോളം ജോസി വ്യായാമവും ഭക്ഷണനിയന്ത്രണവും തുടര്‍ന്നു. ആരേയും കൊതിപ്പിക്കുന്ന പരിണാമത്തിലേക്ക് ജോസി ഒഴുക്കോടെ നീങ്ങുകയായിരുന്നു. എല്ലാവര്‍ക്കും മോശം ദിനങ്ങളുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിനങ്ങളായിരുന്നു അമിതവണ്ണമുണ്ടായിരുന്ന നാളുകള്‍. പക്ഷെ പോസിറ്റീവായി തുടര്‍ന്നാല്‍ ആ ദിനങ്ങളെ നമുക്ക് മറികടക്കാം,ജോസി പറഞ്ഞു. സ്‌കൂളില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന അപമാനങ്ങള്‍ തന്റെ ആത്മവിശ്വാസം പാടെ തകര്‍ത്തിരുന്നതായും ജോസി വ്യക്തമാക്കി.

ഒരു ഘട്ടത്തില്‍ ഭാരം കുറയ്ക്കാന്‍ സര്‍ജറി ചെയ്താലോ എന്ന് പോലും ആലോചിക്കുകയുണ്ടായി. ഭാരം കുറച്ച് തിരികെ വന്നതിന് ശേഷം സുഹൃത്തുക്കള്‍ ശരിക്കും അതിശയപ്പെട്ടു. ഞാന്‍ കാരണം ആര്‍ക്കെങ്കിലും പ്രചോദനം ലഭിച്ചിട്ടുണ്ടെങ്കില്‍... ഈ ജീവിതരീതി തുടരാനുള്ള കാരണവും അതുതന്നെയാണ് .തന്റെ ഭാരം കുറച്ചതിനെ കുറിച്ച് ഒരു പുസ്തകം എഴുതാനും ജോസി ഇപ്പോള്‍ ആലോചിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (26 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (31 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (42 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

Malayali Vartha Recommends