Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..

ഡി എൻ എ എന്ന 'ജീവന്റെ പുസ്തകം'

04 DECEMBER 2018 01:12 PM IST
മലയാളി വാര്‍ത്ത

അച്ഛനമ്മമാരിൽ നിന്ന് പാരമ്പര്യമായി പകർന്നു കിട്ടുന്ന ഒന്നാണ് ഡി എൻ എ . നമ്മുടെ ശരീരത്തിലെ ഏതു കോശത്തില്‍നിന്നും ഡി.എന്‍.എ വേര്‍തിരിച്ചെടുക്കാം. രക്തം, വായിലെ ശ്ലേഷ്മസ്തരം, ശുക്ലം, തലമുടി, അസ്ഥി എന്നിവയില്‍നിന്നാണു സാധാരണയായി വേര്‍തിരിച്ചെടുക്കുന്നത്.

1985ൽ ​​​അ​​​ല​​​ക് ജ​​​ഫ്രി എ​​​ന്ന ശാ​​​സ്ത്ര​​​ജ്ഞ​​​നാ​​​ണ് ഈ ​​​സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്. ബ​​​ന്ധ​​​ങ്ങ​​​ൾ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​നും കു​​​റ്റ​​​കൃ​​​ത്യം തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​ണ് ഈ ​​​സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

ഒാരോ വ്യക്​തിയുടെയും വിരലടയാളം വ്യത്യസ്​തമായിരിക്കുന്നതുപോലെ ഡി.എൻ.എയിലെ ന്യൂക്ലിയോ ടൈഡുകളുടെ ക്രമീകരണവും വ്യത്യസ്​തമായിരിക്കും എന്ന കണ്ടെത്തലാണ്​ ഡി.എൻ.എ ഫിംഗർപ്രിൻറിങ്ങിലേക്ക്​ നയിച്ചത്​.

ഡി.എൻ.എ ഫിംഗർപ്രിൻറിങ്ങിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം
1) കുടുംബ പാരമ്പര്യം കണ്ടെത്താം
2) മാതൃപിതൃ തർക്കങ്ങളിൽ യാഥാർഥ മാതാപിതാക്കളെ തിരിച്ചറിയാം. ഇത്തരം ത​​​ർ​​​ക്ക​​​ങ്ങ​​​ളി​​​ൽ കു​​​ഞ്ഞി​​​ന്‍റെ ഡി​​​എ​​​ൻ​​​എ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ ഡി​​​എ​​​ൻ​​​എ യു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്താ​​​ണ് ബ​​​ന്ധ​​​ങ്ങ​​​ൾ സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.
3) യുദ്ധം, പ്രകൃതിക്ഷോഭം എന്നിവമൂലം വർഷങ്ങൾക്കുമുമ്പ്​ വേർപിരിഞ്ഞവരെ തിരിച്ചറിയാം.

കൊലപാതകം, മോഷണം എന്നിവ നടന്നാൽ അവിടെനിന്ന്​ ലഭിക്കുന്ന വിവിധ വസ്​തുക്കളുടെ ഡി.എൻ.എ പരിശോധനയിലൂടെ യഥാർഥ കുറ്റവാളിയെ കണ്ടെത്തുവാൻ സാധിക്കും. തലമുടി, രക്​തക്കറ,ശുക്ലം, നഖം, ത്വക്ക്​, മാംസഭാഗം, മറ്റ്​ ശരീരദ്രവങ്ങൾ എന്നിവയെല്ലാം ഡി.എൻ.എ പരിശോധനക്കായി എടുക്കാം.

സ​​​മ​​​ജാ​​​ത ഇ​​​ര​​​ട്ട​​​ക​​​ളി​​​ൽ ഒ​​​ഴി​​​കെ ഓ​​​രോ വ്യ​​​ക്തി​​​യു​​​ടെ​​​യും ഡി​​​എ​​​ൻ​​​എ​​​യി​​​ലെ ന്യൂ​​​ക്ലി​​​യോ​​​റ്റൈ​​​ഡു​​​ക​​​ളു​​​ടെ ക്ര​​​മീ​​​ക​​​ര​​​ണം വ്യ​​​ത്യ​​​സ്ത​​​മാ​​​യി​​​രി​​​ക്കും എ​​​ന്ന​​​താ​​​ണ് ഈ ​​​പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​നം. ഒ​​​രു കു​​​റ്റ​​​കൃ​​​ത്യം ന​​​ട​​​ന്നാ​​​ൽ അ​​​വി​​​ടെ​​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന ശ​​​രീ​​​ര​​​ക​​​ല​​​ക​​​ളി​​​ൽ അ​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന ഡി​​​എ​​​ൻ​​​എ സം​​​ശ​​​യി​​​ക്ക​​​പ്പെ​​​ടു​​​ന്ന ആ​​​ളു​​​ടെ ഡി​​​എ​​​ൻ​​​എ​​​യു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​ന്നു. ത്വ​​​ക്കി​​​ന്‍റെ ചെ​​​റി​​​യൊ​​​രു ഭാ​​​ഗം, വേ​​​രോ​​​ടു​​​കൂ​​​ടി​​​യ മു​​​ടി​​​യു​​​ടെ ക​​​ഷ്ണം, ര​​​ക്തം, ഉ​​​മി​​​നീ​​​ർ, മ​​​റ്റെ​​​ന്തെ​​​ങ്കി​​​ലും ശ​​​രീ​​​ര​​​ദ്ര​​​വ​​​ങ്ങ​​​ൾ എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ദ​​​ഗ്ധ​​​ർ​​​ക്ക് ഇ​​​ത് ക​​​ണ്ടെ​​​ത്താ​​​നാ​​​കും.
ഡി​​​എ​​​ന്‍എ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ പി​​​ഴ​​​വ് സം​​​ഭ​​​വി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത നൂ​​​റു കോ​​​ടി​​​യി​​​ൽ ഒ​​​ന്നാ​​​ണ​​​ത്രെ.കുറ്റമറ്റരീതിയില്‍ സാമ്പിളുകള്‍ ശേഖരിച്ചാല്‍ മാത്രമേ ഡി.എന്‍.എ അപഗ്രഥനരീതി പൂര്‍ണമായും വിജയിക്കുകയുള്ളൂ. രക്തമാണു ശേഖരിക്കുന്നതെങ്കില്‍ ഹെപ്പാരിനോ ഇ.ഡി.റ്റി.എയോ ചേര്‍ത്തു രക്തം നന്നായി സംരക്ഷിക്കണം. രക്ത, ഉമിനീര്‍ക്കറകള്‍ വസ്ത്രങ്ങളിലോ മറ്റോ ആണെങ്കില്‍ അവ നന്നായി ഉണക്കിയശേഷം ശേഖരിക്കണം

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജൂലായ് മൂന്നിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി  (18 minutes ago)

സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്; ഇത് ധർമ്മ വിജയമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി  (21 minutes ago)

നിലവിളിച്ച് അമ്മ.... അമ്മയുടെ കണ്‍മുന്നില്‍വച്ച് ആറുവയസ്സുകാരനെ ബസ്സിടിച്ചു....  (36 minutes ago)

കിരണ്‍കുമാറിന്റെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു  (1 hour ago)

ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച കേസില്‍ സുകാന്തിന് റിമാന്റ് ജൂലൈ 8 വരെനീട്ടി ജയിലിലേക്ക്  (1 hour ago)

സർക്കാരിൻ്റെയും ആരോഗ്യവകുപ്പുമന്ത്രിയുടെയും കെടുകാരസ്ഥത മൂലം വിശ്വപ്രസിദ്ധി നേടിയിരുന്ന ആരോഗ്യ രംഗത്തെ കേരള മോഡൽ അനുദിനം ഇല്ലാതാകുന്നു; വിമർശനവുമായി നവകേരളം മിഷനുകളുടെ മുൻ കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ  (1 hour ago)

പവന് 360രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

സ്ത്രീധന ബാക്കിയായി തരാനുള്ള ഒരു പവനേ ചൊല്ലിയുള്ള പീഡനം  (1 hour ago)

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു  (1 hour ago)

സ്‌കൂള്‍ വിട്ട് വന്ന ശേഷം കുളിക്കാനായി ശുചിമുറിയില്‍ കയറിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി പുറത്തിറങ്ങിയില്ല; പിന്നാലെ ശുചിമുറയിൽ കണ്ടത് ഭീകര കാഴ്ച...!!! രണ്ടാഴ്ച മുമ്പ് ആ വീട്ടിൽ മറ്റൊരാൾ കൂടി തൂങ്ങി മരിച്  (2 hours ago)

ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടായിരുന്നു ... പോലീസ് അന്വേഷണം ആരംഭിച്ചു...  (2 hours ago)

തലയെടുപ്പുള്ള കൊമ്പന്‍മാരെ ഒരുമിച്ചു കാണാനുള്ള സുവര്‍ണാവസരം ...  (2 hours ago)

ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം നന്നാക്കാന്‍ വിദഗ്ദ്ധസംഘം  (2 hours ago)

ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു...  (2 hours ago)

ആന്‍ഡേഴ്‌സന്‍-ടെണ്ടുല്‍കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നു...  (3 hours ago)

Malayali Vartha Recommends