Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..

അതിവേഗം ഭാരം കുറയാന്‍, കീറ്റോ ഡയറ്റ്

21 DECEMBER 2018 04:53 PM IST
മലയാളി വാര്‍ത്ത

ഭാരം കുറക്കാനുള്ള നൂതന വഴിയാണ് കീറ്റോജനിക് ഡയറ്റ്. പ്രോട്ടീന്‍, പാകത്തിനും ശരീരത്തിന് ആവശ്യമുള്ള കൊഴുപ്പ് ധാരാളമായും അടങ്ങിയിട്ടുള്ള ഈ ഡയറ്റില്‍ കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് വളരെ കുറവായിരിക്കും. കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിനാല്‍ പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജം കണ്ടെത്താന്‍ ശരീരം മറ്റു മാര്‍ഗങ്ങള്‍ തേടും. ശരീരത്തിലെ ഫാറ്റിനെ ഊര്‍ജ സ്രോതസായി സ്വീകരിച്ച് പ്രവര്‍ത്തിക്കും. ഇതുവഴി ശരീരഭാരം കുറക്കാന്‍ സാധിക്കും.അവകാഡോ, പാല്‍ക്കട്ടി, അല്‍പം പുളിച്ച വെണ്ണ, ഗ്രീക്ക് യോഗര്‍ട്ട്, ചിക്കന്‍, ഫാറ്റി ഫിഷ്, കൊഴുപ്പുള്ള പാല്‍ തുടങ്ങിയവ കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

അതിവേഗം ഭാരം കുറയാന്‍ സഹായിക്കുന്ന ഭക്ഷണരീതിയാണ് കീറ്റോ ഡയറ്റ്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. ഇതുമൂലം തലച്ചോറിന് ദീര്‍ഘനേരം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കില്ല. കീറ്റോ ഡയറ്റില്‍ കാര്‍ബോ ഹൈഡ്രേറ്റ് കുറവായതിനാല്‍ ഈ പ്രശനം ഉദിക്കുന്നില്ല. കൂടുതല്‍ നേരം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നതിനോടൊപ്പം സജീവമായിരിക്കാനും ഇതുമൂലം സാധിക്കുന്നു. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിനാല്‍ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കുറവായിരിക്കും. ഇതുവഴി പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്നു.

ആരോഗ്യത്തെ നശിപ്പിക്കുന്നതില്‍ മുമ്പന്തിയിലാണ് പാക്കറ്റ് ഭക്ഷണങ്ങളും ജങ്ക് ഫുഡും. അനാരോഗ്യകരമായ ഈ ഭക്ഷണ രീതി കീറ്റോ ഡയറ്റ് അംഗീകരിക്കുന്നില്ല. എങ്കിലും കീറ്റോ ഡയറ്റ് ആരോഗ്യകരമായ കൊഴുപ്പിലും പ്രോട്ടീനിലും ശ്രദ്ധിക്കുമ്പോള്‍ നാരുകള്‍, വിറ്റാമിന്‍, കാര്‍ബോഹൈഡ്രേറ്റ്, ലവണങ്ങള്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കില്ല. ബീന്‍സ്, പയര്‍വര്‍ഗങ്ങള്‍, ധാന്യങ്ങള്‍, പഴങ്ങള്‍ എന്നീ പോഷകപ്രദമായ ഭക്ഷണ പദാര്‍ഥങ്ങള്‍ ഇതുവഴി ഡയറ്റില്‍ നിന്ന് ഒഴിവാക്കപ്പെടുന്നുണ്ട്.

കീറ്റോ ഡയറ്റില്‍ നാരടങ്ങിയ ഭക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ദഹന പ്രശനങ്ങള്‍ക്കുളള സാധ്യത വളരെ കൂടുതലാണ്. മലബന്ധം, വയറിളക്കം, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങള്‍ നേരിട്ടേക്കാം. നാരംശം ധാരാളമടങ്ങിയ ഭക്ഷണങ്ങളാണ് സുഗമമായ ദഹനത്തിന് സഹായിക്കുന്നത്.

ആരോഗ്യകരമായ കൊഴുപ്പ്, റെഡ് മീറ്റ്, ലവണത്വമുള്ള ഭക്ഷണങ്ങള്‍ എന്നിവ മാത്രമടങ്ങിയ ഭക്ഷണരീതി തുടരുന്നത് പലര്‍ക്കും ബുദ്ധിമുട്ടായിരിക്കും. മറ്റ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ആഗ്രഹം വര്‍ധിക്കുമ്പോള്‍ ഡയറ്റ് ഉപേക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്.

കീറ്റോ ഡയറ്റ് പിന്തുടരുമ്പോള്‍ ഇടക്കിടെ മൂത്രമൊഴിക്കേണ്ടി വരും. ഇതു മൂലം ശരീരത്തില്‍ നിന്ന് ദ്രാവകവും സോഡിയം, മഗ്നീഷ്യം, പൊട്ടാസ്യം പോലുള്ള ഇലകട്രോലൈറ്റ്സും നഷടമാകും. ഇത് വൃക്കയിലെ കല്ലിനും മറ്റ വൃക്കരോഗങ്ങള്‍ക്കും ഇടവരുത്തും.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം....  (14 minutes ago)

ആന്റോ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയിൽ;മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം... ഇത് മറികടക്കാനുള്ള രേഖകൾ എക്സൈസ് കോടതിയിൽ സമർപ്പിക്കും        (32 minutes ago)

ബാഡ്മിന്റണിൽ വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പ്രധാന താരം പി.വി. സിന്ധുവിന് തോൽവി  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവരുടെ തിരക്കേറുന്നു....  (1 hour ago)

സതീശൻ കാത്തിരുന്ന ദിവസം വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു..!! ഇന്ന് ആ തീരുമാനം, ഉടൻ ട്വിസ്റ്റ്.  (1 hour ago)

‘ഗിഗോൺ ’വിശ്രമകേന്ദ്രം ... സംസ്ഥാനത്ത് ഗിഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗിഗോൺ’ എന്നപേരിൽ സർക്കാർ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു  (1 hour ago)

തിരുവനന്തപുരത്ത് രാത്രി മുതൽ കൊടും മഴ..! അടുത്ത 3 മണിക്കൂറിൽ എല്ലാം മാറിമറിയും..ALERT  (1 hour ago)

സതീശന് അനുസരണയില്ലത്രേ! പിണറായിക്ക് വലിയ സങ്കടം... സംഭവത്തിൽ ഒരു ഗുട്ടൻസുണ്ട് അത് പിണറായിക്കറിയാം  (1 hour ago)

വനിതാ ക്രിക്കറ്റിലെ ഏഷ്യന്‍ ഗെയിംസ്.... സ്വര്‍ണം നിലനിര്‍ത്താന്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്നിറങ്ങും  (1 hour ago)

ഐക്യരാഷ്ട്ര സംഘടന (യു.എൻ) ജനറൽ അസംബ്ലിയുടെ 81 -ാം സെഷനിൽ പങ്കെടുക്കാൻ യു.എസിലെ ന്യൂയോർക്കിലേക്ക് ഒഴുകിയെത്തി ലോകനേതാക്കൾ....  (2 hours ago)

പൂക്കോട്ടുംപാടം ടി.കെ.കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി... കാണാതായ യുവതിക്കായുള്ള തിരച്ചിൽ തുടരുന്നു....  (2 hours ago)

ശബരിമലയിലെ സാഹചര്യവും ബോർഡിന്റെ നിസംഗതയും ഹൈക്കോടതിയെ അറിയിക്കാൻ നിയമവിദഗ്ദ്ധരുമായി ദേവസ്വം മന്ത്രി കെ.മുരളീധരൻ കൂടിയാലോചന ആരംഭിച്ചു  (2 hours ago)

നാളെ നടക്കുന്ന ബ്രസീൽ ലെജൻഡ്സ് - ഇന്ത്യ ഓൾ സ്റ്റാർസ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി പ്രത്യേക സർവീസുകളുമായി കൊച്ചി മെട്രോ  (2 hours ago)

ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു  (2 hours ago)

മാസപ്പടി കേസ്.. ഇഡി കത്തിന്മേൽ സർക്കാ‍ർ തീരുമാനം ഇന്ന്.... പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചേക്കും.... മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തി തീരുമാനമെടുക്കും  (3 hours ago)

Malayali Vartha Recommends