Widgets Magazine
08
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെജി ലൂക്കോസിന് പിന്നാലെ..12 കോൺഗ്രസ് കൗൺസിലർമാർ ബി.ജെ.പിയിൽ ചേർന്നു...പലതരത്തിലുള്ള നാടകീയ നീക്കങ്ങൾ..ഞെട്ടലോടെ രാഷ്ട്രീയ നേതാക്കൾ..വമ്പൻ ട്വിസ്റ്റ്..


കടലിൽ നേർക്കുനേർ..രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ പിന്തുടരലിനൊടുവില്‍..റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പല്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ വെച്ച് അമേരിക്കന്‍ സേന പിടിച്ചെടുത്തു...


പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു... പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം  


ചരിത്രത്തിലാദ്യമായി കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത് ഞായറാഴ്ച...2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും, ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റാണിത്


ഏകെ ബാലന് ബിജെപിയുടെ സ്വരവും ഭാഷയും: ബിജെപി പറയേണ്ടത് സിപിഎം പറയുന്നു; ശബരിമല സ്വര്‍ണ്ണപ്പാളിയില്‍ സിബിഐ അന്വേഷണം വേണം: - രമേശ് ചെന്നിത്തല

ഹൈഹീല്‍ ധരിച്ച് സെക്‌സിയാകാം, എന്നാല്‍ ലൈംഗിക ജീവിതത്തെ ദോഷകരമായി ബാധിയ്ക്കും

04 JANUARY 2019 03:24 PM IST
മലയാളി വാര്‍ത്ത

ആരോഗ്യപരിപാലനത്തെ പോലെ തന്നെ പ്രധാനമാണ് ആരോഗ്യകരമായ ലൈംഗിക ജീവിതം. ലൈംഗിക ജീവിതം എങ്ങനെ ആരോഗ്യകരമാക്കണമെന്ന് പലരും ചിന്തിക്കാറുപോലുമില്ല.

ഇപ്പോഴുള്ള ചില ശീലങ്ങള്‍ ഉപേക്ഷിച്ചാല്‍ മികച്ച ലൈംഗികാനുഭവം സാധ്യമാകുമെന്ന് ലൈംഗിക ജീവിതത്തെക്കുറിച്ചും പ്രണയ ബന്ധങ്ങളെക്കുറിച്ചും പുസ്തകങ്ങള്‍ എഴുതുന്ന ട്രസി കോക്‌സ് വ്യക്തമാക്കുന്നു.

ഈ ശീലങ്ങളില്‍ ഒന്നാണ് സ്ത്രീകള്‍ ചെരിപ്പ് ധരിക്കുന്ന രീതി. ഉയര്‍ന്ന ഹീല്‍ ധരിക്കുന്നത് സ്ത്രീകളുടെ ലൈംഗിക ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് ഗൈനക്കോളജിസ്റ്റും ഗവേഷകനുമായ ഡോ.എദന്‍ ഫോംബര്‍ഗ് പറയുന്നു.

ഉയര്‍ന്ന ഹീലുള്ള ചെരുപ്പുകള്‍ ധരിക്കുന്നത് സ്ത്രീകള്‍ക്ക് സെക്‌സി ലുക്ക് നല്‍കുമെങ്കിലും കിടപ്പറയില്‍ ഇത് മികച്ച അനുഭവം നഷ്ടമാകാന്‍ ഇടയാക്കുമെന്നാണ് ഇവരുടെ അഭിപ്രായം.

ഹൈ ഹീല്‍ ധരിക്കുമ്പോള്‍ സ്ത്രീകളുടെ പിന്‍ഭാഗം 25 ശതമാനത്തോളം പിന്നോട്ട് ഉന്തിയാകും നില്‍ക്കുക. ഇത് ആരോഗ്യത്തിന് അനുയോജ്യമല്ല.

ഉയര്‍ന്ന ഹീല്‍ ധരിക്കുമ്പോള്‍ ഇടുപ്പ് അസ്വാഭാവികമായ രീതിയില്‍ വളയാനുള്ള സാധ്യത കൂടുന്നു. കൂടാതെ ഈ ഭാഗത്തിന് സങ്കോചവും ഉണ്ടാക്കുന്നു. ഇത് സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ഉണ്ടാകാനുള്ള സാധ്യത കുറയാന്‍ ഇടയാക്കും.

മാത്രമല്ല, പതിവായി ഉയര്‍ന്ന ഹീല്‍ ധരിക്കുന്നവര്‍ക്ക് രതിമൂര്‍ച്ഛയുടെ തീവ്രതയും കുറവായിരിക്കുമെന്ന് ട്രസി കോക്‌സ് പറയുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Reji Lukose ഇടത് സഹയാത്രികൻ ഇനി BJPയിൽ  (6 minutes ago)

കാബേജ് കൃഷി ചെയ്യാം  (22 minutes ago)

ഭുവനേശ്വറിൽ സി​ഗ്നലിൽ കാത്തു നിൽക്കുകയായിരുന്ന ഓട്ടോറിക്ഷക്ക് പി  (34 minutes ago)

രാഹുലിനെ ജോബി ഒറ്റി വേറെയും ഒരുത്തൻ...! രാഹുല്‍ തന്ന പൊതി കൈമാറി നേരെ കോടതിയിലേക്ക്..!  (48 minutes ago)

ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ ....  (53 minutes ago)

പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദന് വിജയ സാധ്യത; പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദൻ ?  (58 minutes ago)

കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്‌എസ്‌– ബിജെപി പ്രവർത്തകർ കുറ്റക്കാരാണെന്ന്‌ കോടതി...  (1 hour ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി ഓസ്ട്രേലിയ...  (1 hour ago)

ഡിജിറ്റൽ ക്ലോക്ക് റൂം സംവിധാനം നടപ്പിലാക്കി ചരിത്രം കുറിച്ച് കെഎസ്ആർടിസി  (1 hour ago)

ഭീകരരെ കണ്ടെത്തുന്നതിനായി സുരക്ഷാ സേന തിരച്ചിൽ പുനരാരംഭിച്ചു...  (1 hour ago)

മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്  (1 hour ago)

വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 300  (1 hour ago)

മകനെ കൊന്നിട്ട് നീ ചത്തത് നന്നായിയെന്ന് അവർ..! ഭർത്താവ് കിടന്നത് വേറെ മുറിയിൽ വില്ലനെ തൂക്കി..PSC ചതിച്ചു ?!  (2 hours ago)

വി​ദ്യാ​ര്‍ഥി​യു​ടെ കൈ​പ്പ​ത്തി​യി​ൽ പ​ല​ക​സ​ഹി​തം ആ​ണി തു​ള​ഞ്ഞു​ക​യ​റി.  (2 hours ago)

Russian-ship എണ്ണക്കപ്പല്‍ വിടാതെ പിന്തുടര്‍ന്ന് പിടികൂടി യുഎസ്  (2 hours ago)

Malayali Vartha Recommends