Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സ്ത്രീകള്‍ മറച്ചുവയ്ക്കുന്ന അസുഖം

31 JANUARY 2019 04:41 PM IST
മലയാളി വാര്‍ത്ത

വീട്ടില്‍ അതിഥികള്‍ എത്തിയാല്‍ അവരുടെ മുന്നില്‍ വെച്ച് മനസ്സു തുറന്ന് ചിരിക്കാനോ ഉറക്കെ സംസാരിക്കാനോ പോലും ചില സ്ത്രീകള്‍ക്ക് പേടിയാണ്.  ചിരിക്കുമ്പോഴും തുമ്മുമ്പോഴുമൊക്കെ മൂത്രം പോകുന്നു എന്ന അവസ്ഥ ഉള്ളവരാണ് ഇങ്ങനെ പെരുമാറുന്നത്.

മിക്കവാറും സമയങ്ങളില്‍ അവരുടെ അടിവസ്ത്രം നനഞ്ഞതായിരിക്കും. പലപ്പോഴും പാഡ് ഉപയോഗിച്ചാണ് അവര്‍ പുറത്തേയ്ക്ക് ഇറങ്ങുന്നത് തന്നെ. ഈ പ്രശ്‌നം ആരോടെങ്കിലും പറഞ്ഞാല്‍ ഇതെന്താ കുട്ടികളെപ്പോലെ മൂത്രമൊഴിക്കുന്നതെന്നു കളിയാക്കിയാലോ എന്ന പേടി കാരണം അവര്‍ ഇത് മറച്ചുവയ്ക്കുകയും ചെയ്യും.

അറിയാതെ മൂത്രം പോകുന്നത് ഒരു രോഗലക്ഷണമോ ഗുരുതരമായ അസുഖത്തിന്റെ തുടക്കമോ ഒന്നുമല്ല. എന്നാലും മിക്ക സ്ത്രീകള്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തന്നെയാണ്. ചെറിയ ചികിത്സയിലൂടെ തന്നെ മാറ്റാവുന്ന പ്രശ്‌നമാണ് ഇത്.

പ്രസവിച്ച് കുറെക്കഴിയുമ്പോള്‍ ഗര്‍ഭപാത്രത്തെ താങ്ങിനിര്‍ത്തുന്ന മസിലുകളുടെ ബലക്കുറവ് കൊണ്ട് ഗര്‍ഭപാത്രം ഇറങ്ങിവരാറുണ്ട്. ഇതുപോലെ മൂത്രസഞ്ചിയെ താങ്ങിനിര്‍ത്തുന്ന മസിലുകള്‍ക്ക് ബലം നഷ്ടമാകുമ്പോഴാണ് അറിയാതെ മൂത്രം പോകുന്നത്.

ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ നമ്മുടെ വയറിനുള്ളില്‍ പെട്ടെന്ന് പ്രഷര്‍ കൂടും. ഈ മര്‍ദം മൂത്രസഞ്ചിയില്‍ സമ്മര്‍ദമുണ്ടാക്കുകയും ചെയ്യും. ഇങ്ങനെയാണ് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂത്രം പുറത്തേയ്ക്ക് ഒഴുകുന്നത്.

മസിലിന് ബലം വയ്ക്കാനുള്ള വ്യായാമങ്ങളും മരുന്നു ചികിത്സയും നിലവിലുണ്ട്. പക്ഷേ കൂടുതല്‍ ഫലപ്രദം ടി.ഒ.ടി സര്‍ജറിയാണ്. ടേപ്പുപോലൊരുസാധനം മൂത്രനാളിയുടെ താഴെയായിട്ട് വെച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. അതോടെ മസിലിന്റെ പ്രവര്‍ത്തനം ഈ ടേപ്പ് ഏറ്റെടുക്കും. 8000 രൂപയ്ക്കടുത്ത് ടേപ്പിനു വിലയുണ്ട്. സര്‍ജറി കഴിഞ്ഞാല്‍ അന്നു തന്നെ വീട്ടിലേയ്ക്ക് മടങ്ങാം. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (58 minutes ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (1 hour ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (1 hour ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (1 hour ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (1 hour ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (1 hour ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (1 hour ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (1 hour ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (1 hour ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (2 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (2 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (2 hours ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (2 hours ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (5 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (6 hours ago)

Malayali Vartha Recommends